Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30241 to 30260 of about 30896


Sl No. Government Orders No. Date Abstract
30241G.O.(Ms)No: 22/05/ITD.13/06/2005Information Technology Department - AKSHAYA Project - State wide roll out - Implementation and Monitoring Mechanism - Orders issued.
30242G.O.(MS)No. 41/05/Plg.07/06/2005Local Governments -Decentralised Planning- Procedure for planning and implementation of Sarva Siksha Abhiyan (SSA) - orders issued.
30243ജി.ഒ. (ആര്‍.ടി)നം. 2230/2005 തസ്വഭവ04/06/2005തദ്ദേശ സ്വയംഭരണ വകുപ്പ് ഹോസ്ദുര്‍ഗ് താലൂക്ക് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളടെ മരാമത്ത് ജോലികള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30244G.O.(P)No.256/05 Fin02/06/2005Indian Stamp Act-Amendment-Orders issued.
30245സ.ഉ.(സാ)നം.2044/2005/തസ്വഭവ20/05/2005തദ്ദേശസ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മലപ്പുറം ജില്ല ആശുപത്രി വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖേന മലപ്പുറം ജില്ല ആശുപത്രിയുടെ വികസന പ്രവ്യത്തികള്‍ നടത്തിയ ജില്ലാ പഞ്ചായത്തിന്‍റെ നടപടി സാധൂകരിച്ചുകൊണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്നതിനുളള അനുമതി നല്‍കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
30246G.O(Rt) No.1961/05/LSGD13/05/2005Local Self Government Department- Clean Kerala Mission- implimentation of Integrated Solid waste Management Scheme in Local Self Government Institutions- orders issued
30247സ.ഉ.(എം.എസ്) നമ്പര്‍. 40/2005/പ്ലാനിംഗ്13/05/2005വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30248G.O.(Rt) 1909/2005/LSGD12/05/2005Establishment of Janasevanakendrams-Funds provided by Municipalities by IKM-Recoupment Orders issued
30249G.O.(Rt)No. 1875/05/LSGD09/05/2005Local Self Government Department - Preparation of projects for Integrated Solid Waste Management - Clean Kerala Mission as the technical approval agency for solid waste project of the Local Self Government Institutions - approved - Orders issued.
30250G.O.(Ms)No: 19/05/ITD30/04/2005Information Technology Department - AKSHAYA Project - List of locations - Approved - Orders issued
30251G.O (Rt) 1655/05/LSGD25/04/2005Local Self Government Department - Decentralised Planning 2005-06 Release of 1st instalment of Plan Grant in Aid - Sanctioned - Orders issued
30252സ.ഉ.(എം.എസ്.)നം.104/2005/തസ്വഭവ.18/04/2005മുനിസിപ്പാലിറ്റികളുടേയും , കോര്‍പ്പറേഷനുകളുടേയും അക്കൗണ്ടുകളുടേയും കുടിശ്ശിക എഴുതി തീര്‍ക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഉത്തരവ് പുറപ്പെടുവിക്കുന്നു.
30253G.O.(Ms)No: 17/05/ITD11/04/2005Information Technology Department- AKSHAYA Project- Entrepreneur Selection framework- Approved-Orders Issued
30254സ. ഉ (എം. എസ്സ്) നമ്പര്‍. 35/2005/പ്ലാനിംഗ്07/04/2005വികേന്ദ്രീക്യതാസൂത്രണം ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള വികസന പരിപാടികള്‍ മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30255G.O.(Rt) No. 1397/2004/LSGD04/04/2005Local Self Government Department-Implementation of "Yuva Shree"- Working Instructions- Issued
30256G.O.(Rt) 1288/2005/LSGD31/03/2005Information Kerala Mission – setting up of Janasevana Kendrams in Municipalities – Implementation of Sevana Application Software – Norms for operationalising Janasevana Kendram - approved
30257സ.ഉ. (സാധാ) നം. 1258/05/തസ്വഭവ.30/03/2005വികേന്ദ്രീകൃതാസൂത്രണം ആശ്രയ അഗതി പുനരധിവാസ പരിപാടി അഡ്വാന്‍സ് ആയി തുക കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30258സ.ഉ.(സാധാ)നം.1109/05/തസ്വഭവ.22/03/2005തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ഏജന്‍സിയായി കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
30259G.O.(Rt.)1085/2005/LSGD21/03/2005Local Self Government Department - Information Kerala Mission - Guidelines for handling pilot projects - orders issued.
30260സ.ഉ.(സാധാ)നം.1065/05/തസ്വഭവ.19/03/2005തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കമ്യൂണിറ്റി കോണ്‍ട്രാക്ടിംഗ് മുഖേന നടപ്പാക്കാനുദ്ദേശിക്കുന്ന സ്വാശ്രയകുടിവെള്ള പദ്ധതിയ്ക്ക് കേരള ഗ്രാമീണ കുടിവെള്ള ശുചിത്വ ഏജന്‍സിയുടെ നിരക്കുകള്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പ്രത്യേകാനുമതി നല്‍കി ഉത്തരവാകുന്നു.
Previous 20 PagesPrevious Page1511151215131514151515161517151815191520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala