| Sl No. |
Government Orders No. |
Date |
Abstract |
| 30221 | G.O.(Rt) 1694/2009/LSGD | 09/07/2009 | Local Self Government Department- Drafting of Kerala Panchayat Raj (Accounts)Rules and The Kerala Panchayat Accounts Manual-Guidance Team and Wriring Team constituted-Orders Issued |
| 30222 | സ.ഉ(ആര്‍.ടി) 1653/2009/തസ്വഭവ | 06/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ചെലവിന് ഒരു വാര്‍ഡില്‍ ഒരു വര്‍ഷം 3,250/ രൂപയില്‍ അധികരിക്കാത്ത തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30223 | സ.ഉ(എം.എസ്) 124/09/തസ്വഭവ | 03/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരണം ഗാര്‍ഹിക/ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്ക് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30224 | സ.ഉ(എം.എസ്) 123/2009/തസ്വഭവ | 02/07/2009 | തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30225 | G.O.(P) 249/2009/Fin | 01/07/2009 | Local Self Government Institutions – Funds for expansion and development – EMS Housing Programme and other housing schemes – Unspent amount from the funds earmarked for 2008-09 – Exemption from deduction towards recovery of shortfall in expenditure from budget allocation for 2010-11 – Orders issued |
| 30226 | സ.ഉ(ആര്‍.ടി) 1566/2009/തസ്വഭവ | 26/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2008-09 വാര്‍ഷിക പദ്ധതി നടപടി ഉത്തരവിന് അനുസൃതമായല്ലാതെയുള്ള ചെലവുകള്‍ പരിശോധിച്ച് തീരുമാനമെടുക്കുവാന്‍ ജില്ലാ ആസൂത്രണസമിതികള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30227 | സ.ഉ(എം.എസ്) 112/2009 തസ്വഭവ | 18/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 2008-09 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തതും ടെണ്ടര്‍ ചെയ്യാന്‍ കഴിയാത്തതുമായ നിര്‍മ്മാണ പ്രവൃത്തികള്‍ 2008ലെ ഷെഡ്യൂള്‍ നിരക്കുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30228 | സ.ഉ(ആര്‍.ടി) 1469/2009/തസ്വഭവ | 18/06/2009 | വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാഎന്‍ട്രി നടത്തല്‍ ഗ്രാമപഞ്ചായത്തു കളില്‍ ഒരു ഡേറ്റാഎന്‍ട്രി ഓപ്പറേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30229 | സ.ഉ(എം.എസ്) 111/2009തസ്വഭവ | 18/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 2009ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന കെട്ടിടം, പാലം എന്നീ മരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്സസ് അനുവദിക്കുന്നതിനും 10 ടണ്ണില്‍ കുറവ് ടാര്‍ ആവശ്യമുള്ള റോഡ് പ്രവൃത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നതിനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30230 | സ.ഉ(ആര്‍.ടി) 1445/09/തസ്വഭവ | 17/06/2009 | തദ്ദേശസ്വയംഭരണവകുപ്പ് പതിനൊന്നാം പദ്ധതി - വികേന്ദ്രീകൃതാസൂത്രണം - നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30231 | സ.ഉ(ആര്‍.ടി) 1445/2009/തസ്വഭവ | 17/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം നിര്‍വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30232 | സ.ഉ(ആര്‍.ടി) 1418/2009 തസ്വഭവ | 15/06/2009 | തദ്ദേശസ്വയംഭരണവകുപ്പ് നഗരസഭകള്‍മേയറുടെ അതിഥി സല്‍ക്കാര ചെലവ് വാര്‍ഷിക പരിധി 1ലക്ഷം രൂപയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30233 | G.O.(Rt) 1401/2009/LSGD | 11/06/2009 | Local self Government Department -Thiruvananthapuram Corporation- Sewerage Project under KSUDP/JnNURM-Aquisition of land comprised in various villages in Thiruvananthapuram Corporation-Sanction accorded-Orders issued |
| 30234 | G.O.(Rt) 1339/2009/LSGD | 06/06/2009 | Local Self Government Department -Budget Estimates 2009-10-Funds for Maintenance Expenditure(Road Assets and Non- road Assets)- Transfer credited from consolidated fund to Public Account- Release of 3rd installment for June 2009 - Orders issued |
| 30235 | G.O.(Rt) 1338/2009 | 06/06/2009 | Local Self Government Department-Decentralised Planning 2009-10 - Funds for Expansion and Development-Transfer credited from consolidated fund to Public Account - Release of 2nd installment to Local Self Government Institutions for June - Orders issued |
| 30236 | സ.ഉ(എം.എസ്) 95/2009/തസ്വഭവ | 02/06/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി നഗരസഭ ജനറം/കെ.എസ്.യു.ഡി.പി. കുടിവെള്ള പദ്ധതി വിവിധ വില്ലേജുകളിലും സര്‍വ്വേ നമ്പരുകളിലും പെട്ട 02.43.60 ഹെക്ടര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു, |
| 30237 | 1275/2009/തസ്വഭവ | 30/05/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ പരിഷ്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30238 | G.O.(Rt) 1265/09/LSGD | 29/05/2009 | Local Self Government Department - Collection of funds from local governments for the technical support provided by Information Kerala Mission - Sanction accorded - Orders issued. |
| 30239 | സ.ഉ(ആര്‍.ടി) 1257/2009/തസ്വഭവ | 29/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ കെ.എസ്.യു.ഡി.പി. പദ്ധതികളുടെ ഭാഗമായി പശ്ചിമ കൊച്ചിയില്‍ സ്വീവേജ് പമ്പ് ഹൗസ് നിര്‍മ്മിയ്ക്കുന്നതിനായി കൊച്ചി താലൂക്കിലെ തോപ്പുംപടി വില്ലേജിലെ 574/1.2 പി.റ്റി. യില്‍പ്പെട്ട 06.00 ആര്‍ ഭൂമി അടിയന്തിര ഖണ്ഡത്തില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 30240 | സ.ഉ(എം.എസ്) 91/2009/തസ്വഭവ | 27/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള പരിധി 10 ശതമാനത്തില്‍ നിന്നും 15 ശതമാനമായി വര്‍ദ്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala