| Sl No. |
Government Orders No. |
Date |
Abstract |
| 30221 | ജി.ഒ. (ആര്‍.ടി) നം. 2622/2004/തസ്വഭവ | 28/07/2004 | തദ്ദേശ സ്വയംഭരണ വകുപ്പ്മികച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30222 | സ.ഉ.(എം.എസ്).നം.217/2004/തസ്വഭവ | 05/07/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30223 | ജി.ഒ.(എം.എസ്) നമ്പര്‍ 48/2004/പ്ലാനിംഗ് | 28/06/2004 | പത്താം പഞ്ചവത്സര പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീക്യതാസൂത്രണം വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30224 | G.O.(P)No.296/2004/Fin. | 24/06/2004 | Local Self Government Institutions-Devolution of Funds-Introduction of Bill System-Guidelines Issued-Modification-Orders Issued. |
| 30225 | ജി.ഒ.(ആര്‍ ടി) 2152/04/തസ്വഭവ | 24/06/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജ്ക്ട് ഓഫീസര്‍മാരെ ഖാദി ഗ്രാമവ്യവസായ പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥരായി അംഗീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30226 | G.O.(MS) 205/2004/LSGD | 22/06/2004 | Local Self Government Department - Computerisation of Local Bodies - Infrastructure by Public Private Partnership (under Build Operate Lease & Transfer mode) through Kerala State Industrial Corporation (KSIDC) - amendment to Request for Proposal approved - orders issued. |
| 30227 | ജി.ഒ.(കൈയ്യെഴുത്ത്)നം. 22/04/മതുവ. | 22/06/2004 | തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കൈവശരേഖ താല്കാലിക വീട്ട് നമ്പര്‍, വൈദ്യുതി, റേഷന്‍ കാര്‍ഡ് എന്നിവ നല്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30228 | G.O(Rt) No.2019/04/LSGD | 16/06/2004 | Local Self Government Decentralisation - Purchasing Roebic odour Eleminator in the Municipalities and Corporations - Permisive sanction accorded - Orders issued. |
| 30229 | ജി.ഒ. (എം.എസ്) നമ്പര്‍ 46/2004/പ്ളാനിംഗ് | 11/06/2004 | പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30230 | G.O.(Rt.)No.1961/2004/LSGD | 11/06/2004 | Local Self Government Department - Clean Kerala Mission - Solid Waste Management Project proposals of different firms for providing Implementation/ support service in Solid Waste Management - Approval of Decisions - Sanction accorded - orders issued |
| 30231 | G.O.(P)No.244/2004/Fin. | 26/05/2004 | Local Self Government Institutions - Devolution of Funds - Introduction of Bill System - Revised Guidelines |
| 30232 | സ.ഉ. (പി) 169/04/തസ്വഭവ | 24/05/2004 | വികേന്ദ്രീകൃതാസൂത്രണം പത്താം പഞ്ചവത്സരപദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30233 | സര്‍. ഉ.(എം.എസ്സ്.) നമ്പര്‍ 168/2004/ത.സ്വ. ഭ.വ | 22/05/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് നഗരസഭാ മേയര്‍മാര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30234 | G.O (RT) No. 3330/04/Fin | 05/05/2004 | Opening of Special Treasury Savings Bank in the name of all District Planning Committees for Akshaya Project - Sanctioned -Orders issued. |
| 30235 | G.O.(Rt)No.1282/04/LSGD | 13/04/2004 | Local Self Government Department--Information Kerala Mission (IKM) Implementation of Plan Monitoring system by Information Kerala Mission Sanctioned-Orders issued. |
| 30236 | G.O.(Ms)No.144/04/LSGD | 03/04/2004 | Local Self Government Department - Solid Waste Management - Project proposals for Local Self Government Institutions - Report of the Technical Committee regarding service providers - Orders issued. |
| 30237 | ജി.ഒ. (എം. എസ്) നമ്പര്‍. 36/2004/ പ്ലാനിംഗ് | 03/04/2004 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 200304 വാര്‍ഷിക പദ്ധതി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുവരുടെ വികസന പരിപാടികള്‍ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30238 | ജി.ഒ. (എം.എസ്) നമ്പര്‍ 40/2004/പ്ലാനിംഗ് | 31/03/2004 | പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂന്ദ്രീകൃതാസൂത്രണം പരിഷ്ക്കരിച്ച മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30239 | Govt.lr.No.89622/B.W.J1/2004/Fin. | 31/03/2004 | Local Self Gocernment Institutions - Bill System Adopted - regarding. |
| 30240 | ജി.ഒ.(എം.എസ്) നമ്പര്‍. 36/2004/പ്ലാനിംഗ് | 29/03/2004 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 200304 വാര്‍ഷിക പദ്ധതി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസന പരിപാടികള്‍ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala