Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30201 to 30220 of about 31266


Sl No. Government Orders No. Date Abstract
30201സ.ഉ(എം.എസ്) 148/09/തസ്വഭവ29/07/2009തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ പതിനൊന്നാം പദ്ധതി മാര്‍ഗ്ഗ രേഖ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ അംഗീകരിച്ചുകൊണ്ടും ജില്ലാ തല ഉപദേശക സമിതി രൂപീകരിച്ചുകൊണ്ടും ഉത്തരവാകുന്നു.
30202സ.ഉ(എം.എസ്) 147/2009/തസ്വഭവ29/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബസ് സ്റ്റാന്‍റുകള്‍ മുതലായവ സ്ഥാപിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കല്‍ നടപടി ക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30203സ.ഉ(ആര്‍.ടി) 1913/09/തസ്വഭവ29/07/2009തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ഗവേണിംഗ് ബോഡി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു.
30204സ.ഉ(എം.എസ്) 146/2009/തസ്വഭവ29/07/2009ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ധനസഹായ തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30205സ.ഉ(ആര്‍.ടി) 1877/2009/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ തൊഴിലുറപ്പ് പദ്ധതി 2005 (എന്‍.ആര്‍.ഇ.ജി.പി.) എസ്.ടി. വിഭാഗം അംഗങ്ങളുടെ വേതന വിതരണ രീതി കോര്‍പ്പസ് ഫണ്ട് രൂപീകരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
30206സ.ഉ(ആര്‍.ടി) 1878/2009/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള സ്കീം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30207സ.ഉ(ആര്‍.ടി) 1881/09/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഫ്രന്‍റ് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി രജിസ്റ്ററുകളുടെയും, ഫോറങ്ങളുടെയും അച്ചടിയും വിതരണവും പാലക്കാട് ഗ്രാമലക്ഷ്മി മുദ്രാലയത്തെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30208G.O.(MS) 142/2009/LSGD23/07/2009Local Self Government Department - EMS Housing Scheme - EMS Total Housing Fund Rules - Orders Issued.
30209സ.ഉ(എം.എസ്) 140/09/തസ്വഭവ22/07/2009തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വസ്തു നികുതി പരിഷ്കരണ നടപടികള്‍ നിറുത്തിവച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
30210സ.ഉ(ആര്‍.ടി) 1764/09/തസ്വഭവ16/07/2009തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ഭാരവാഹി ഭരണ സമിതി സ്ഥാനങ്ങളിലേക്കുള്ള ഇടക്കാല ഉപതെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
30211സ.ഉ(ആര്‍.ടി) 1770/2009/തസ്വഭവ16/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് ചിറ്റൂര്‍തത്തമംഗലം നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.റ്റി. കുടിവെള്ള പദ്ധതി ചിറ്റൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 33/6ല്‍പ്പെട്ട 0.1225 ഹെക്ടര്‍ (31.1 സെന്‍റ്) സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
30212സ.ഉ(ആര്‍.ടി) 1775/2009/തസ്വഭവ16/07/2009വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷികപദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി നടത്തല്‍ ഡേറ്റാഎന്‍ട്രി ഓപ്പറേറ്ററെ താത്ക്കാലികമായി നിയമിക്കുന്നതിന് എല്ലാ തലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30213G.O.(MS) 131/09/LSGD15/07/2009Local Self Government Department – BOT Projects of Local Self Government Institutions – Execution of Concession Agreements – Permission granted – Orders issued.
30214സ.ഉ(ആര്‍.ടി) 1739/2009/തസ്വഭവ14/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന ഡയറക്ടറി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും പരമാവധി അഞ്ച് ഡയറക്ടറി വാങ്ങുന്നതിന് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30215G.O.(Rt) 1732/2009/LSGD14/07/2009Local Self Government Department – Kozhikode Corporation – Kozhikode Sewerage Scheme under KSUDP – Acquisition of land for the setting up of pumping stations – Sanction accorded - Orders issued.
30216സ.ഉ(ആര്‍.ടി) 1726/2009/തസ്വഭവ13/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കാലടി ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് വഴി വികസനം സ്ഥലമെടുപ്പിന് അനുമതി നല്‍കിയ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു.
30217G.O.(Rt) 1709/2009/LSGD.10/07/2009Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 3rd installment to Local Self Government Institutions for July, 2009 - Orders issued.
30218G.O.(Rt) 1711/2009/LSGD10/07/2009Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 4th installment for July 2009 - Orders issued.
30219G.O.(Rt) 1709/2009/LSGD10/07/2009Decentralised Planning 2009-10,Funds for Expansion and Development -Transfer credited from consolidated fund to public account,release of 3rd installment to local self government institutions july 2009
30220സ.ഉ(ആര്‍.ടി) 1695/2009/തസ്വഭവ09/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് തിരൂര്‍ നഗരസഭ ഐസിഡിപി സെന്‍റര്‍ ആരംഭിയ്ക്കുന്നതിനായി തിരൂര്‍ വില്ലേജിലെ 20 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Previous 20 PagesPrevious Page1511151215131514151515161517151815191520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala