Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30181 to 30200 of about 30896


Sl No. Government Orders No. Date Abstract
30181G.O.(P) 48/2006/Plg11/08/2006State Planning Board - Reconstituted - Orders Issued
30182G.O.(Rt) 1841/2006/LSGD04/08/2006Local Self Government Department - Urben Renewal Mission - UIDSSMT - Nodal Agency - Chief Town Planner - designated - Orders issued.
30183സ.ഉ.(സാധാ)നം.1576/2006/തസ്വഭവ04/07/2006തദ്ദേശ സ്വയംഭരണ വകുപ്പ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ കുട്ടികള്‍ക്ക് അര്‍ദ്ധസൈനിക പോലീസ് സേനകളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സഹായകമായ പരിശീലന പരിപാടി നല്‍കുന്നതിനുള്ള കേന്ദ്രമായി കോഴിക്കോട് ജില്ലയില്‍ പ്രവൃത്തിക്കുന്ന പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍ററിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
30184G.O.(Rt)No.1501/2006/LSGD23/06/2006Local Self Government Department-Payment of Water Charges to Kerala Water Authority by Local Governments-Guidelines for Payment of Water Charges By Local Governments in Respect of Public Water Supply Schemes-Orders Issued.
30185G.O.(Ms)No.132/06/LSGD05/06/2006Local Self Government (Rural Development) Department - Winding up of DRDAs and Merging with District Panchayats - Withdrawal of Stay Operationalised - Orders Issued.
30186സ.ഉ.(പി)നം.126/06/തസ്വഭവ01/06/2006തദ്ദേശ സ്വയംഭരണ വകുപ്പ് 20052006ലെ പദ്ധതി വിഹിതം ക്യാരിഓവര്‍ വര്‍ക്കുകള്‍ക്ക് ജൂണ്‍ 30 വരെ സമയം അനുവദിച്ച് ഉത്തരവാകുന്നു.
30187G O(Rt)No.1337/06/LSGD31/05/2006Local Self government Department- Decentralised Planning - Release of 1st installment of Development Fund 2006-07 -Erattum issued
30188സ.ഉ(എം.എസ്) നമ്പര്‍ 104/06/തസ്വഭവ18/05/2006മലപ്പുറം ജില്ല ഇന്‍റര്‍നെറ്റ് ജനങ്ങളിലേക്ക് എന്ന പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30189G.O.(Rt)1240/06/LSGD18/05/2006Local Self Government Department - Decentralised Planning 2006-07 Release of 1st installment of Plan Grant in Aid - Sanctioned - Orders issued.
30190G.O.(P) 180/06/Fin18/04/2006Pension – Revision of pension and other related benefits consequent on revision of Pay Scales from 01/07/2004 – orders issued
30191GO (P) No.l77/2006/Fin.12/04/2006Local Self Government Institutions - Allocation and Drawal of Funds - Revised Guidelines - Issued
30192GO(P) No.177/2006/Fin.12/04/2006Local Self Government Institutions - Allocation and Drawal of Funds - Revised Guidelines - Issued
30193സ.ഉ.(എം.എസ്.)നം.86/06/തസ്വഭവ31/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30194സ.ഉ.(എം.എസ്.) നമ്പര്‍ 86/06/തസ്വഭവ.31/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30195സ.ഉ.(സാധാ)നം.817/06/തസ്വഭവ23/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എന്‍റര്‍പ്രണേറിയല്‍ ഡവലപ്മെന്‍റ് അംഗീകൃത ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30196സ.ഉ(പി) നം.930/2006/തസ്വഭവ22/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് 20052006ലെ പദ്ധതി വിഹിതം/ മെയിന്‍റനന്‍സ് ഗ്രാന്‍റ് തുക ലാപ്സാവുന്നത് ക്യാരിഓവര്‍ വര്‍ക്കുകള്‍ക്ക് അനുവാദം നല്‍കി ഉത്തരവാകുന്നു.
30197സ.ഉ.(എം.എസ്) നമ്പര്‍ 80/2006 തസ്വഭവ.18/03/2006തദ്ദേശ സ്വയംഭരണ വകുപ്പ്ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30198G.O.(Rt)725/06/LSGD15/03/2006Local Self Government Department- Decentralised Planning 2005-2006 Release or 8th installment of Plan Grant in Aid- Sanctioned- Orders issued.
30199സ.ഉ.(സാധാ)നം.702/06/തസ്വഭവ10/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കെട്ടിടം, പാലം എന്നിവയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കോസ്റ്റ് സീലിംഗ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30200G. O (Rt) 581/06/LSGD01/03/2006Local self government Department -Decentralised Planning 2005-06- Release of 7th installment of Plan Grant in Aid - Sanctioned - Order issued
Previous 20 PagesPrevious Page1501150215031504150515061507150815091510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala