Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30161 to 30180 of about 31266


Sl No. Government Orders No. Date Abstract
30161G.O.(Rt) 2766/2009/LSGD24/10/2009Local Self Government Department - Town and Country Planning Department – Implementation of the scheme for preparation of Master Plans and Detailed Town Plans – Guidelines approved – Orders issued.
30162സ.ഉ(ആര്‍.ടി) 2697/2009/തസ്വഭവ20/10/2009തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ അംഗന്‍വാടി നിര്‍മ്മാണം മുട്ടത്തറ വില്ലേജില്‍ 6 സെന്‍റ് ഭൂമി പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30163സ.ഉ(ആര്‍.ടി) 2664/2009/തസ്വഭവ15/10/2009തദ്ദേശസ്വയംഭരണ വകുപ്പ് വിനോദ നികുതി ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച പഴശ്ശിരാജ എന്ന മലയാള സിനിമയെ വിനോദ നികുതിയില്‍ 50% ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30164G.O.(P) 441/2009/Fin 13/10/2009Public Service - Appointment of Data Entry Operator and Computer operator / Junior Programmer on Daily Wage basis - Enchancement of wages
30165സ.ഉ(ആര്‍.ടി) 2640/2009/തസ്വഭവ 13/10/2009തദ്ദേശസ്വയംഭരണ വകുപ്പ് നെല്‍കൃഷി ചെലവ് ചെറുകിട കര്‍ഷകര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30166സ.ഉ(ആര്‍.ടി) 2629/2009/തസ്വഭവ13/10/2009തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
30167സ.ഉ(ആര്‍.ടി) 2607/2009/തസ്വഭവ09/10/2009തദ്ദേശ സ്വയംഭരണ വകുപ്പ് മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് പല്ലാരിമംഗലം മുറിയില്‍ വാലില്‍ കോളനിയിലേക്കുള്ള വഴി വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30168G.O.(Rt) 2583/2009/LSGD08/10/2009Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 7th installment for October 2009 - orders issued
30169സ.ഉ(ആര്‍.ടി) 2586/2009/തസ്വഭവ08/10/2009തദ്ദേശ സ്വയംഭരണ വകുപ്പ് മാനന്തവാടി ഗ്രാമപഞ്ചായത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി 5 ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്ക് സൗജന്യമായി കൈമാറുന്നതിന് ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കി ഉത്തരവാകുന്നു
30170G.O.(Rt) 2571/2009/LSGD07/10/2009Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 6th installment to Local Self Government Institutions for October 2009 - orders issued
30171G.O.(MS) 189/2009/LSGD29/09/2009Kerala Municipal Building Rules
30172സ.ഉ(ആര്‍.ടി) 2486/2009 തസ്വഭവ29/09/2009തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡാറ്റാഎന്‍ട്രി നടത്തല്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനകാലാവധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30173G.O.(Rt) 2385/200918/09/2009Local self Govt Department-Budget estimates 2009-10-Funds for Maintenance Expenditure (Road Assets and Non Road Assets) -Transfer credited from consolidated fund to Public Account-release of 6th installment for sept 2009-orders issued
30174G.O.(Rt) 2386/200918/09/2009Local self Govt Department-Decentralised Planning2009-10-Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for sept 2009-orders issued
30175G.O.(P) 387/09/Fin15/09/2009Establishment - Treasuries - Pay and allowances for September 2009 - Early disbursement in connection with Ramzan Festival - Sanctioned - Orders issued.
30176G.O.(Rt) 2304/2009/LSGD09/09/2009Local Self Govt. Dept. - Urban Afairs - Municipal Common Service - Establishment - Issuance of PF credit cards to the employees of Municipal Common Service - Facility arrangements - cost of expenses - sanctioned - orders-issued
30177G.O.(MS) 175/2009/LSGD09/09/2009Local Self Government Department - Sewerage Project in Kozhikode under KSUDP - Acquisition of land under Fast Track Method - Sanction accorded - Orders issued.
30178G.O.(MS) 169/09/LSGD29/08/2009Local Self Government Department - Transfer and postings of employees - guidelines/norms - modified - orders issued.
30179സ.ഉ(എം.എസ്) 171/09/തസ്വഭവ29/08/2009തദ്ദേശസ്വയംഭരണ വകുപ്പ് വിമുക്ത ഭടന്‍റെ/ഭടന്‍റെ വിധവയുടെ ഭവനത്തിന് വസ്തു നികുതി ഒഴിവ് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
30180സ.ഉ(എം.എസ്) 170/09/തസ്വഭവ29/08/2009തദ്ദേശസ്വയംഭരണ വകുപ്പ് വസ്തു നികുതി പരിഷ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിയ അധിക തുക തട്ടിക്കിഴിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1501150215031504150515061507150815091510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala