| Sl No. |
Government Orders No. |
Date |
Abstract |
| 30161 | സ.ഉ. (എം.എസ്) നം:285/06/തസ്വഭവ. | 15/12/2006 | തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വായ്പാധിഷ്ഠിത ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് പൊതുവായ മാനദണ്ഡം നിശ്ചയിച്ച് പ്രസ്തുത പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30162 | സ.ഉ.(എം.എസ്)നം.271/2006/തസ്വഭവ. | 27/11/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വസ്തു നികുതി റിവിഷന്‍ പെറ്റീഷനിലും അപ്പീല്‍ പെറ്റീഷനിലും അനുവദിക്കാവുന്ന ഇളവിന് പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30163 | സ.ഉ. (എം.എസ്)നം. 270/06/തസ്വഭവ | 25/11/2006 | തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30164 | G.O.(MS) 262/06/LSGD | 16/11/2006 | Information Kerala Mission – Constitution of Governing Council and Executive Committee – Modified |
| 30165 | സ.ഉ. (സാധാ)നം. 2873/06/തസ്വഭവ: | 14/11/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30166 | സ.ഉ. (സാധാ) നമ്പര്‍.2873/06/തസ്വഭവ | 14/11/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30167 | സ.ഉ. (സാധാ) നം. 2873/06/തസ്വഭവ | 11/11/2006 | തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീക്യതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30168 | G.O.(MS) 245/06/LSGD | 31/10/2006 | Information Kerala Mission – Constitution of Governing Council and Executive Committee – Modified |
| 30169 | G.O (Ms) No.242/06/LSGD | 25/10/2006 | Local Self Government Department - Pradhan Manthri Grama Yojana (PMGY) - Supplementary Nutrition under ICDS - Implementation of Take Home Ration Strategy in the State of Kerala - Revised Guidelines - Orders Issued. |
| 30170 | സര്‍.ഉ. (സാ) നം.2636/06/തസ്വഭവ | 25/10/2006 | തദ്ദേശസ്വയംഭരണ വകുപ്പ് കേരളോത്സവം 2006 തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് യഥേഷ്ടാനുമതി റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30171 | G.O.(MS) 234/2006/LSGD | 13/10/2006 | Information Kerala Mission – Constitution of Governing Council and Executive Committee |
| 30172 | G.O.(Rt) 7923/2006/GAD | 09/10/2006 | Shri. M. Sivasankar, IAS put in full additional charge of Executive Director, Information Kerala Mission |
| 30173 | ജി.ഒ(എം.എസ്)നം.227/06/തസഭവ | 04/10/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിടം, പാലം എന്നീ പ്രവര്‍ത്തികള്‍ക്ക് 15 ശതമാനം വരെ ടെണ്ടര്‍ എക്സസ് അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30174 | സ.ഉ.(എം.എസ്) നം.222/06/തസ്വഭവ | 03/10/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസനത്തിനായി ഏറ്റെടുക്കാവുന്ന പരിപാടികള്‍ മാര്‍ഗ്ഗരേഖയ്ക്ക് 200607 വാര്‍ഷിക പദ്ധതിയിലും പ്രാബല്യം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30175 | G.O.(MS)No.212/2006/LSGD | 13/09/2006 | Local Self Government Department - Strengthening of District Committes by Providing Technical Secretariat - Orders Issued. |
| 30176 | സ.ഉ(ആര്‍.ടി) 2192/2006/തസ്വഭവ. | 12/09/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് 200506 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തുടങ്ങിയവയെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30177 | G.O.(Rt) 2183/06/LSGD | 11/09/2006 | Local Self Government Department-Special Allowance to Community
Organisors/Project Officers in Corporation/Municipalities-sanctioned-Orders issued. |
| 30178 | സ.ഉ.(ആര്‍.റ്റി) നം.2161/06/തസ്വഭവ | 01/09/2006 | തദ്ദേശസ്വയംഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അവധി ദിവസങ്ങളില്‍ അനധിക്യത കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30179 | G.O.(MS) 203/2006/LSGD | 23/08/2006 | Local Self Government Department-Information Kerala Mission - Appointment of Prof. M.K.Prasad, Former Pro-vice chancellor, Calicut University as the Director of Information Kerala Mission - Sanctioned - Orders issued. |
| 30180 | സ.ഉ. (കയ്യെഴുത്ത്)നം.196/06/തസ്വഭവ | 16/08/2006 | തദ്ദേശസ്വയംഭരണംഗ്രാമപഞ്ചായത്തുകളുടെ 199798 മുതലുള്ള വരവ് ചെലവ് കണക്കുകള്‍ഏകകാല നടപടിയിലൂടെ പൂര്‍ത്തിയാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala