Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30141 to 30160 of about 31266


Sl No. Government Orders No. Date Abstract
30141സ.ഉ(ആര്‍.ടി) 3160/09/ത.സ്വ.ഭ.വ.26/11/2009തദ്ദേശ സ്വയംഭരണ വകുപ്പ് പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവര ശേഖരണം (2008) സര്‍വേ വിഹിതം കുടിശ്ശിക ഈടാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30142സ.ഉ(ആര്‍.ടി) 3121/2009/ത.സ്വ.ഭ.വ.23/11/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കൊടിയത്തൂര്‍ ഗവ: യു.പി.സ്കൂള്‍ ഗ്രൗണ്ടിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
30143സ.ഉ(ആര്‍.ടി) 3105/2009/തസ്വഭവ21/11/2009ഗ്രാമപഞ്ചായത്തുകളും നഗരസഭകളും മത്സ്യമേഖലയില്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഫലപ്രദമായ നിര്‍വഹണത്തിന് പ്രത്യേക നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30144സ.ഉ(എം.എസ്) 222/2009/തസ്വഭവ21/11/2009തദ്ദേശസ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്‍ബലവിഭാഗര്‍ക്കാര്‍ക്ക് 1996 ന് മുമ്പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരാങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
30145സ.ഉ(ആര്‍.ടി) 3078/2009/തസ്വഭവ20/11/2009തദ്ദേശസ്വയംഭരണ വകുപ്പ് 2008-09 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30146സ.ഉ(ആര്‍.ടി) 3067/2009/തസ്വഭവ19/11/2009തദ്ദേശസ്വയംഭരണ വകുപ്പ് തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് സര്‍വ്വേ നമ്പര്‍ 212/5 ല്‍പ്പെട്ട 3 സെന്‍റ് സ്ഥലം കുടുംബശ്രീ യൂണിറ്റിന് ചെറുകിട വ്യവസായ സംരംഭം തുടങ്ങുന്നതിന് നിബന്ധനയോടെ അനുമതി നല്‍കി ഉത്തരവാകുന്നു
30147സ.ഉ(ആര്‍.ടി) 3027/2009/തസ്വഭവ16/11/2009തദ്ദേശസ്വയംഭരണ വകുപ്പ് മലപ്പുറം നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെള്ള പദ്ധതി പാണക്കാട് വില്ലേജിലെ റിസര്‍വ്വേ 362 ല്‍ ഉള്‍പ്പെട്ട 3 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ ഉള്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30148സ.ഉ(ആര്‍.ടി) 3026/2009/തസ്വഭവ16/11/2009തദ്ദേശസ്വയംഭരണ വകുപ്പ് കല്‍പ്പറ്റ നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെള്ള പദ്ധതി മുട്ടില്‍ പഞ്ചായത്തിലെ 0.0769 ഹെക്ടര്‍ സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30149സ.ഉ(ആര്‍.ടി) 3025/2009/തസ്വഭവ16/11/2009തദ്ദേശസ്വയംഭരണ വകുപ്പ് ചങ്ങനാശ്ശേരി നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെള്ള പദ്ധതി ചങ്ങനാശ്ശേരി വില്ലേജിലെ റിസര്‍വ്വേ നമ്പര്‍ 27 ല്‍ ബ്ലോക്ക് 155 ല്‍പ്പെട്ട 5 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ ഉള്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30150G.O.(Rt) 2987/2009/LSGD12/11/2009Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) Transfer credited from consolidated fund to Public Account - Release of 8th installment for November, 2009 - orders issued
30151സ.ഉ(ആര്‍.ടി) 2990/2009/തസ്വഭവ12/11/2009തദ്ദേശസ്വയംഭരണവകുപ്പ് കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30152G.O.(Rt) 2969/2009/LSGD11/11/2009Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 7th installment to Local Self Government Institutions for November, 2009 - orders issued
30153G.O.(Rt) 2963/2009/LSGD11/11/2009Local Self Government Department - Proposal for giving the remuneration to BPL data entry operators - sanction accored - orders issued
30154സ.ഉ(ആര്‍.ടി) 2917/2009/തസ്വഭവ07/11/2009തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ റോഡ് വീതി കൂട്ടുന്നതിനായി എറണാകുളം വില്ലേജ് സര്‍വ്വേ നമ്പര്‍ 481/1 ല്‍പ്പെട്ട 2 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30155സ.ഉ(എം.എസ്) 207/2009/തസ്വഭവ07/11/2009തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം തൊഴിലും വീടും ജനകീയ ക്യാമ്പയിന്‍ ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30156സ.ഉ(പി) 2886/2009/ത.സ്വ.ഭ.വ.04/11/2009തദ്ദേശ സ്വയംഭരണം - പഞ്ചായത്ത് വകുപ്പ്‌ - 2006-07 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്തുകൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
30157G.O.(Rt) 2887/2009/LSGD04/11/2009Local Self Govt. Dept - Conduct of new BPL Survey - Enhancement of remuneration to teachers - sanction accorded - orders issued
30158സ.ഉ(എം.എസ്) 205/2009/തസ്വഭവ03/11/2009തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്യം നഗരസഭ / മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
30159സ.ഉ(ആര്‍.ടി) 2827/2009/തസ്വഭവ30/10/2009തദ്ദേശസ്വയംഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട് വഴി പൂവന്‍പാറ റോഡ് വികസനം സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
30160G.O.(Rt) 2767/2009/LSGD24/10/2009Local Self Government Department - Town and Country Planning Department – Implementation of the scheme for preparation of Master Plans and Detailed Town Plans –Financial matters related to implementation of the scheme - Orders issued.
Previous 20 PagesPrevious Page1501150215031504150515061507150815091510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala