| Sl No. |
Government Orders No. |
Date |
Abstract |
| 30141 | G.O.(Ms) No. 62/07/LSGD | 02/03/2007 | Local Self Government Department-Information Kerala Mission- Modernising Government Programme- Collection of service charges Ratified Orders issued. |
| 30142 | സ.ഉ(സാധാ)നം. 586/07/തസ്വഭവ. | 27/02/2007 | പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30143 | സ.ഉ.(സാധാ.)നം. 586/07/തസ്വഭവ. | 27/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുള്ള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30144 | സ.ഉ(സാധാ.)നം. 586/07/തസ്വഭവ | 27/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30145 | സ.ഉ.(എം.എസ്)നം. 35/07/തസ്വഭവ. | 21/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30146 | സ.ഉ.(സാധാ) നം.471/07/തസ്വഭവ | 19/02/2007 | തദ്ദേശസ്വയംഭരണ വകുപ്പ് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്പ്മെന്‍റ്അംഗീക്യത ഏജന്‍സിയായി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30147 | സ.ഉ.(സാധാ.)നം. 449/07/തസ്വഭവ | 15/02/2007 | കുടിവെള്ളം ലഭ്യമല്ലാത്തതും വൈദ്യൂതി എത്തിയിട്ടില്ലാത്തതുമായ പട്ടികജാതി കോളനികളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30148 | സ.ഉ.(സാധാ)നം.449/07/തസ്വഭവ | 15/02/2007 | തദ്ദേശ സ്വയംഭരണ വകുപ്പ് കുടിവെളളം ലഭ്യമല്ലാത്തതും വൈദ്യുതി എത്തിയിട്ടില്ലാത്തതുമായ പട്ടികജാതി കോളനികളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30149 | G.O.(MS) 38/07/LSGD | 03/02/2007 | Information Kerala Mission – Appointment of Shri K. Unneenkutty, former Registrar, Centre for Water Resources Development and Management as Group Director (Corporate Management) of Information Kerala Mission |
| 30150 | സ.ഉ.(സാധാ)നം.326/07/തസ്വഭവ | 30/01/2007 | അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നത് വികേന്ദ്രീകൃതാസൂത്രണ അനുഭവങ്ങള്‍ പഠനവിധേയമാക്കുന്നതിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30151 | സ.ഉ(സാ) നം.197/07/തസ്വഭവ | 17/01/2007 | തദ്ദേശ സ്വയംഭരണ വകുപ്പ് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ചെയര്‍മാന്‍മാര്‍ക്ക് സെഞ്ച്വറി അലവന്‍സ് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30152 | സ.ഉ(കൈ)നം.12/07/തസ്വഭവ | 10/01/2007 | തദ്ദേശസ്വയംഭരണവകുപ്പ്ഗ്രാമപഞ്ചായത്തുകളിലെഅമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30153 | സ.ഉ.(കൈ) നം. 12/07/തസ്വഭവ | 10/01/2007 | തദ്ദേശസ്വയംഭരണ വകുപ്പ്ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കിഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30154 | സ.ഉ.(സാധാ.)നം. 91/2007/തസ്വഭവ. | 08/01/2007 | കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ ആരോഗ്യ ഫാര്‍മസിയില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30155 | സ.ഉ(സാധാ.)നം.91/2007/തസ്വഭവ | 08/01/2007 | തദ്ദേശ സ്വയംഭരണവകുപ്പ് കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ ആരോഗ്യ ഫാര്‍മയില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30156 | സ.ഉ.(സാധാ) നം. 82/2007/തസ്വഭവ | 08/01/2007 | തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30157 | G.O.(MS) 8/07/LSGD | 06/01/2007 | Local Self Government Department – Adoption of Double Entry accrual based system of
accounting- Implementation of pilot project- Orders issued. |
| 30158 | സ.ഉ.(എം.എസ്) നം.295/06/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30159 | സ.ഉ.(എം.എസ്) നം 295/06/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാംഘട്ടപ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30160 | സ.ഉ. (എം.എസ്.) നം.295/06/തസ്വഭവ | 28/12/2006 | തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുളള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala