| Sl No. |
Government Orders No. |
Date |
Abstract |
| 30121 | G.O.(Rt) 40/2010/LSGD | 04/01/2010 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 9th installment to Local Self Government Institutions for January, 2010 - Orders issued. |
| 30122 | സ.ഉ(ആര്‍.ടി) 13/2010/തസ്വഭവ | 01/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് എന്‍.ആര്‍.ഇ.ജി.എസ്. നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികസംഘാടന സഹായം നല്‍കുന്ന അക്രഡിറ്റഡ് സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ചാര്‍ജ്ജ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30123 | G.O.(Rt) 3470/2009/LSGD | 30/12/2009 | Local Self Government Department - Budget Estimates 2009-10 - District Panchayats - Funds for Maintenance Expenditure (Road Assets) - Additional Funds over and above the allocation as per 3rd State Finance Commission recommendations - Released - Orders issued. |
| 30124 | സ.ഉ(എം.എസ്) 257/2009/തസ്വഭവ | 30/12/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2010-11 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടല്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30125 | സ.ഉ(എം.എസ്) 256/2009/തസ്വഭവ | 28/12/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് 157ാം ചട്ടം പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍, തടയുന്നതിന് വേണ്ടി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സ്ക്വാഡിന്‍റെ കണ്‍വീനറെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30126 | G.O.(Rt) 3463/2009/LSGD | 28/12/2009 | Local Self Government Department - Kozhikode Corporation - Sewerage Scheme under KSUDP - Acquisition of 2 Cents of land in Nagaram Village, Kozhikode Taluk - Sanction accorded - Orders issued. |
| 30127 | സ.ഉ(ആര്‍.ടി) 3462/2009/ത.സ്വ.ഭ.വ. | 28/12/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കുന്നുകര ഗ്രാമപഞ്ചായത്ത് കുറുപ്പിന്‍റെ കുളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പൊതു ശ്മശാനത്തിനായി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 15 സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30128 | സ.ഉ(ആര്‍.ടി) 3458/2009/ത.സ്വ.ഭ.വ. | 28/12/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗന്‍വാടിക്ക് വഴി വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30129 | സ.ഉ(എം.എസ്) 255/2009/തസ്വഭവ | 24/12/2009 | തദ്ദേശസ്വയംഭരണ വകുപ്പ് അറവുശാല നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30130 | സ.ഉ(ആര്‍.ടി) 3413/2009/തസ്വഭവ | 22/12/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ കര്‍ഷകരുടെ വിഹിതം ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30131 | G.O.(Rt) 3346/2009/LSGD | 16/12/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 9th installment for December, 2009 - Orders issued. |
| 30132 | സ.ഉ(ആര്‍.ടി) 3340/2009/തസ്വഭവ | 15/12/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ പട്ടം വാര്‍ഡില്‍ ചാലക്കുഴി റോഡില്‍ കാപ്പില്‍ റോഡ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30133 | G.O.(MS) 244/09/LSGD | 11/12/2009 | Local Self Government Department - High Level Committee - BOT Projects of LSGI's - Execution of concession agreements - Permission granted - Orders issued. |
| 30134 | G.O.(Rt) 3268/2009/LSGD | 09/12/2009 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 8th installment to Local Self Government Institutions for December, 2009 - Orders issued. |
| 30135 | G.O.(Rt) 3239/2009/LSGD | 07/12/2009 | VPN Connectivity to local bodies through BSNL - Sanction accorded |
| 30136 | സ.ഉ(ആര്‍.ടി) 3231/09/തസ്വഭവ | 05/12/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് കീരംപാറ ഗ്രാമ പഞ്ചായത്ത് 2007-08 വാര്‍ഷിക പദ്ധതി ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ തുക വിവിധ സ്രോതസ്സുകളില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30137 | സ.ഉ(ആര്‍.ടി) 3235/2009/ത.സ്വ.ഭ.വ. | 05/12/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി നഗരസഭ ജനറം/കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സഹോദരന്‍ അയ്യപ്പന്‍ റോഡ് (എസ്.എ.റോഡ്) വികസനത്തിനും, ബസ്ബേയ്ക്കും വേണ്ടി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 7.88 ആര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30138 | സ.ഉ(ആര്‍.ടി) 3185/09/തസ്വഭവ | 01/12/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30139 | സ.ഉ(എം.എസ്) 232/2009/തസ്വഭവ | 28/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം റവന്യൂ വകുപ്പില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30140 | സ.ഉ(എം.എസ്) 52/2009/വനം | 26/11/2009 | വനംവന്യജീവി വകുപ്പ് ദാരിദ്രരേഖയ്ക്ക് താഴെ വരുമാനമുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി വനം വകുപ്പില്‍ നിന്നും തടി സൗജന്യമായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala