Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30101 to 30120 of about 31266


Sl No. Government Orders No. Date Abstract
30101സ.ഉ(ആര്‍.ടി) 362/2010/ത.സ്വ.ഭ.വ.01/02/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കൊച്ചി നഗരസഭ - ജെ.എന്‍ .എന്‍ .യു.ആര്‍ .എം. / കെ.എസ്.യു.ഡി.പി. പദ്ധതികളുടെ ഭാഗമായി തമ്മനം പുല്ലേപ്പടി റോഡ്‌ വികസനത്തിനുവേണ്ടി ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30102സ.ഉ(എം.എസ്) 22/2010/തസ്വഭവ30/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996 ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30103സ.ഉ(ആര്‍.ടി) 310/2010/തസ്വഭവ.28/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - ഹോസ്പിറ്റല്‍ കിയോസ്ക് - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ (കിയോസ്ക് എക്സിക്യൂട്ടീവ്) ദിവസവേതന നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30104സ.ഉ(ആര്‍.ടി) 267/2010/തസ്വഭവ23/01/2010തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി സാങ്കേതിക ഉപദേശം നല്‍കുവാന്‍ പരിജ്ഞാനമുള്ളയാളുടെ സേവനം ലഭ്യമാക്കുന്നത് മാര്‍ഗ്ഗ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30105സ.ഉ(ആര്‍.ടി) 234/2010/തസ്വഭവ.21/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കാരോട് ഗ്രാമ പഞ്ചായത്ത് - പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക്‌ റോഡ്‌ വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് - അനുമതി നല്കി - ഉത്തരവാകുന്നു.
30106G.O.(Rt) 231/2010/LSGD21/01/2010Local Self Government Department - Malinya Mukta Keralam Action Plan - Sanitation Rating of Local Governments and Awards - Orders issued.
30107സ.ഉ(ആര്‍.ടി) 239/10/തസ്വഭവ21/01/2010തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30108സ.ഉ(ആര്‍.ടി) 193/2010/തസ്വഭവ19/01/2010തദ്ദേശസ്വയംഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
30109സ.ഉ(എം.എസ്) 14/2010/തസ്വഭവ 18/01/2010തദ്ദേശസ്വയംഭരണ വകുപ്പ് - കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷ(കെയ്കോ)ന് മരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിനുള്ള അക്രഡിറ്റഡ്‌ ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം - റദ്ദ്‌ ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
30110സ.ഉ(എം.എസ്) 15/10/തസ്വഭവ18/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ സിഡിഎസ് മെമ്പര്‍സെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍ണ്ണയിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവാകുന്നു.
30111സ.ഉ(എം.എസ്) 12/2010/തസ്വഭവ16/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ - ആശ്രയ പദ്ധതി - പുന:പരിശോധന - നിര്‍വ്വഹണം - പരിചരണ സേവനങ്ങളുടെ മാര്‍ഗ്ഗ രേഖ - അംഗീകരിച്ച് - ഉത്തരവാകുന്നു.
30112സ.ഉ(ആര്‍.ടി) 165/2010/തസ്വഭവ16/01/2010തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള റോഡുകളില്‍ കിലോമീറ്റര്‍, ഹെക്ടോമീറ്റര്‍ കല്ലുകള്‍ സ്ഥാപിച്ച് ചെയിനേജ് രേഖപ്പെടുത്തല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30113സ.ഉ(എം.എസ്) 11/2010/തസ്വഭവ15/01/2010തദ്ദേശസ്വയംഭരണ വകുപ്പ് റോഡ് പുനരുദ്ധാരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30114സ.ഉ(ആര്‍.ടി) 130/10/തസ്വഭവ13/01/2010തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30115സ.ഉ(എം.എസ്) 08/10/തസ്വഭവ12/01/2010തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസുകളുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ ചുമതലകള്‍ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ എന്നിവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30116സ.ഉ(ആര്‍.ടി) 87/10/തസ്വഭവ.11/01/2010തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്‍പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്‍.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30117സ.ഉ(ആര്‍.ടി) 77/2010/തസ്വഭവ07/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ അട്ടപ്പാടി മേഖലയില്‍ നടപ്പാക്കുന്നതിന് ഏറ്റെടുക്കുന്ന മരാമത്ത് പ്രോജക്ടുകളും നീര്‍ത്തടാധിഷ്ഠിത പ്രോജക്ടുകളും നിര്‍വ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30118G.O.(Rt) 43/2010/LSGD05/01/2010Local Self Government Department - Budget Estimates 2009-10- Funds for Maintenance Expenditure (Road Assets and Non-Road Assets) -Transfer credited from consolidated fund to Public Account - Release of 10th and last installment for January 2010 - Orders issued.
30119സ.ഉ(ആര്‍.ടി) 47/2010/തസ്വഭവ05/01/2010തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ജില്ലാതല പ്രോഗ്രാം മാനേജുമെന്‍റ് കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30120സ.ഉ(ആര്‍.ടി) 50/2010/തസ്വഭവ05/01/2010തദ്ദേശസ്വയംഭരണ വകുപ്പ് 2009-10 വാര്‍ഷിക പദ്ധതി റോഡ് പുനരുദ്ധാരണ പദ്ധതിക്ക് വിഹിതം കണ്ടെത്തുവാന്‍ ഉത്പാദനമേഖലയുടെ വിഹിതം 40 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറവ് ചെയ്യുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1501150215031504150515061507150815091510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala