| Sl No. |
Government Orders No. |
Date |
Abstract |
| 30081 | സ.ഉ(എം.എസ്) 44/2010/തസ്വഭവ. | 08/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - പ്രാദേശിക ഭവന നിധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ -ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30082 | G.O.(MS) 10/2010/ITD | 05/03/2010 | Information Technology Department – Introduction of Back Up Policy to e-Governance application being implemented by Government Departments / Organisations – Orders issued. |
| 30083 | G.O.(P) 8/2010/ITD | 03/03/2010 | Information Technology Department - Integrated Government Service Gate way (IGSG) based Map Info System - Standardization of application - guidelines issued - Orders issued. |
| 30084 | സ.ഉ(ആര്‍.ടി) 714/2010/തസ്വഭവ | 03/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഒഴിവാക്കപ്പെട്ട അര്‍ഹതയുള്ളവരെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30085 | സ.ഉ(എം.എസ്) 40/2010/തസ്വഭവ | 03/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30086 | സ.ഉ(എം.എസ്) 36/2010/തസ്വഭവ. | 01/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - അധികാര വികേന്ദ്രീകരണം - വിവിധ വകുപ്പുകളില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ - മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30087 | സ.ഉ(ആര്‍.ടി) 629/2010/ത.സ്വ.ഭ.വ. | 25/02/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് - പൊതു ശ്മശാനത്തിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30088 | സ.ഉ(ആര്‍.ടി) 637/2010/തസ്വഭവ | 25/02/2010 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി - തദ്ദേശസ്വയംഭരണ സ്ഥാപനവും വായ്പ നല്‍കുന്ന സഹകരണ സംഖവും/ ബാങ്കും തമ്മില്‍ വയ്ക്കേണ്ട എഗ്രീമെന്റ് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30089 | സ.ഉ(ആര്‍.ടി) 572/10/ത.സ്വ.ഭ.വ. | 22/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമവികസന ബോര്‍ഡില്‍ നിന്നും നഗരസഭകള്‍ കേരളാ നഗര ഗ്രാമവികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പയുടെ മുതല്‍ വികസന ഫണ്ട് വിനിയോഗിച്ച് തിരിച്ചടയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഉത്തരവാകുന്നു. |
| 30090 | സ.ഉ(ആര്‍.ടി) 585/2010/ത.സ്വ.ഭ.വ. | 22/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30091 | സ.ഉ(എം.എസ്) 32/2010/തസ്വഭവ | 22/02/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - 2009-ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന ടെണ്ടര്‍ എക്സസ് - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30092 | സ.ഉ(ആര്‍.ടി) 542/2010/ത.സ്വ.ഭ.വ. | 19/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30093 | സ.ഉ(ആര്‍.ടി) 549/10/തസ്വഭവ | 19/02/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിപ്പ് - സംഘാടന ചെലവ് തനത് / ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30094 | G.O.(MS) 29/2010/LSGD | 17/02/2010 | Local Self Government Department - World Bank Assistance for strengthening Local Self Government Institutions - Negotiation with World Bank - permission granted - Orders issued. |
| 30095 | സ.ഉ(ആര്‍.ടി) 511/2010/തസ്വഭവ | 17/02/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളുടെ വീടും സ്ഥലവും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിന് നടപടി - മാര്‍ഗ്ഗ നിര്‍ദ്ദേശം - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30096 | സ.ഉ(ആര്‍.ടി) 519/10/തസ്വഭവ | 17/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2007-08, 2008-09 വര്‍ഷങ്ങളിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30097 | സ.ഉ(ആര്‍.ടി) 444/2010/ത.സ്വ.ഭ.വ. | 08/02/2010 | തദ്ദേശ സ്വയം ഭരണ വകുപ്പ് - കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് - ബസ്‌സ്റ്റാന്റിന് സ്ഥലമേറ്റെടുക്കല്‍ - സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30098 | G.O.(Rt) 437/2010/LSGD | 08/02/2010 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions for February 2010 - Orders issued. |
| 30099 | സ.ഉ(ആര്‍.ടി) 395/2010/ത.സ്വ.ഭ.വ. | 04/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് - ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമി ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി വിട്ടുകൊടുക്കുവാന്‍ - അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30100 | G.O.(MS) 23/10/LSGD | 04/02/2010 | Local Self Government Department - Adoption of Double Entry Accrual Based system of accounting - Implementation in all the remaining Municipalities - Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala