| Sl No. |
Government Orders No. |
Date |
Abstract |
| 30081 | G.O.(MS) 86/08/LSGD | 18/03/2008 | Local Self Government Department – Constitution of Biodiversity Management
Committee (BMCs) – sanction accorded – orders issued. |
| 30082 | സ.ഉ(എം.എസ്) 82/2008/തസ്വഭവ | 15/03/2008 | തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൈമാറിയ സ്ഥാപനങ്ങളുടെയും
ചുമതലപ്പെട്ട ചെലവുകളുടെ കുടിശ്ശിക നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30083 | സ.ഉ(എം.എസ്) 73/08/തസ്വഭവ | 13/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള
പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഉത്തരവാകുന്നു.
പഞ്ചായത്ത് ഡയറക്ടര്‍ തിരുവനന്തപുരം
നഗരകാര്യ ഡയറക്ടര്‍, തിരുവനന്തപുരം
ഗ്രാമവികസന കമ്മീഷണര്‍, തിരുവനന്തപുരം
എല്ലാ ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍ക്കും |
| 30084 | G.O.(MS) 71/2008/LSGD | 12/03/2008 | Local Self Government Department – Purchase of Allopathic Medicines by Local
Governments using Maintenance Fund – Procedure prescribed – Orders issued. |
| 30085 | സ.ഉ(എം.എസ്) 82/2008/തസ്വഭവ | 06/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ
അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍
ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ്
നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ്
പുറപ്പടുവിക്കുന്നു. |
| 30086 | സ.ഉ(എം.എസ്) 62/2008/തസ്വഭവ | 06/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ
അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍
ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ്
നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ്
പുറപ്പടുവിക്കുന്നു. |
| 30087 | സ.ഉ(എം.എസ്) 65/2008/തസ്വഭവ | 06/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ
വികേ&്ര956;ീകൃതാസൂത്രണം പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ ശേഷിക്കുന്ന ഭാഗം
തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നു. |
| 30088 | സ.ഉ(ആര്‍.ടി) 680/08/തസ്വഭവ | 04/03/2008 | തദ്ദേശസ്വയംഭരണവകുപ്പ് സിനിമാ വിതരണവും പ്രദര്‍ശനവുമായി ബന്ധപ്പെട്ട
വിഷയങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേയ്ക്കായി ഒരു സമിതി രൂപീകരിച്ചു
കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30089 | G.O.(MS) 54/2008/LSGD | 03/03/2008 | Local Self Government Department - Transfer and postings of Employees - Guidelines/Norms - Modified - Orders issued. |
| 30090 | സ.ഉ(എം.എസ്) 53/2008തസ്വഭവ | 01/03/2008 | എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും കെട്ടിടനികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പിരിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30091 | G.O.(P) 95/2008/Fin | 23/02/2008 | Local Self Govt. Institutions - Projects relates to the 'Sampoorna Oorja Suraksha Mission'- Drawal of advances for making deposite with agency for Non-conventional Energy and Rural Technology (ANERT)- Permission-Sanctioned-Orders issued. |
| 30092 | സ.ഉ(ആര്‍.ടി) 510/08/തസ്വഭവ | 16/02/2008 | തദ്ദേശ സ്വയംഭരണ വകുപ്പ്200607 വാര്‍ഷിക പദ്ധതിയിലെ ഷോര്‍ട്ടഫാള്‍ 200708 ല്‍ കുറവു ചെയ്യേണ്ടതില്ല എന്ന കാരണത്താല്‍ അധികം ലഭിക്കുന്ന വിഹിതത്തിന് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും 200708 വാര്‍ഷിക പദ്ധതി ഭേദഗതിയും സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30093 | സ.ഉ(എം.എസ്) 46/08/ഘടഏഉ | 16/02/2008 | തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശഭരണസ്ഥാപനങ്ങള്‍ എസ്.എസ്.എ.യുടെ ഭാഗമായി
ക്ലാസ് മുറികള്‍ നിര്‍മ്മിക്കുമ്പോള്‍ എസ്റ്റിമേറ്റ് തുക കേ&്ര956; ഗവണ്‍മെന്‍റ് നിശ്ചയിച്ചിട്ടുള്ള
യൂണിറ്റ് കോസ്റ്റിനെക്കാള്‍ അധികമായാല്‍ അധികതുക വികസനഫണ്ട്/തനത് ഫണ്ട്/
ജനറല്‍ പര്‍പ്പസ് ഫണ്ട് ഇവയില്‍ നിന്ന് വകയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ്
പുറപ്പെടുവിക്കുന്നു: |
| 30094 | G.O.(P) 91/2008/Fin | 16/02/2008 | ALLOWANCE-DEARNESS ALLOWANCE TO STATE GOVERNMENT EMPLOYEES AND THE
TEACHERS COMING UNDER UGC/AICTE /MEDICAL EDUCATION SCHEMES WITH EFFECT
FROM 1.7.2007 - REVISION-ORDERS ISSUED |
| 30095 | G.O.(Rt) 479/08/LSGD | 14/02/2008 | Local Self Government-Decentralised planning 2007-08 -Funds for expansion and development -transfer credited from consolidated fund to Public Account-Release of 10th and last instalment to local self Government Institutions-Orders Issued |
| 30096 | G.O.(Rt) 478/08/LSGD | 14/02/2008 | Local Self Government Department-Budjet Estimate 2007-08- Funds for traditional Functions (General Purpose Fund)- Transfer Credited From Consolidated Fund to Public Account - Release of 11th Instalment of February 2008 - Orders Issued |
| 30097 | സ.ഉ(എം.എസ്) നം.41/2008/തസ്വഭവ | 14/02/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് വിവരാവകാശ നിയമം 2005 ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍
ഹാജരാക്കേണ്ട സാക്ഷ്യപത്രം നല്‍കല്‍ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരെ
ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30098 | G.O.(MS) 39/2008/LSGD | 11/02/2008 | Local Self Government Department – Guidelines on specifications, standards, unit costs,
O&M protocols, subsidy norms etc. for solid waste treatment plants to be set up or promoted
by Local Governments using vermi-composting, bio-methanation and windrow composting
technologies – Approved – Orders issued:- |
| 30099 | സ.ഉ(പി) 36/2008/തസ്വഭവ. | 07/02/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയവും ഹാജര്‍ ബത്തയും 01102007 മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30100 | G.O.(MS) 31/08/LSGD | 31/01/2008 | Integration of the Clean Kerala Mission and
Kerala Total Sanitation and Health Mission – Proposal Sanctioned – Orders issed. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala