| Sl No. |
Government Orders No. |
Date |
Abstract |
| 30061 | സ.ഉ(ആര്‍.ടി) 1323/2010/തസ്വഭവ | 16/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30062 | G.O.(Rt) 1313/2010/LSGD | 13/04/2010 | Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 1st installment for April 2010 – Orders issued. |
| 30063 | സ.ഉ(ആര്‍.ടി) 1294/2010/ത.സ്വ.ഭ.വ. | 12/04/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ - 30.05.2009-ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30064 | സ.ഉ(എം.എസ്) 70/2010/തസ്വഭവ. | 12/04/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശിക എഴുതി തള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കിയ ഉത്തരവില്‍ തൃശൂര്‍ വികസന അതോറിറ്റിയുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30065 | സ.ഉ(ആര്‍.ടി) 1269/2010/തസ്വഭവ | 08/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പ്രീപ്രൈമറി സ്കൂളുകള്‍ , ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30066 | സ.ഉ(ആര്‍.ടി) 1248/10/തസ്വഭവ | 06/04/2010 | തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍ വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30067 | സ.ഉ(ആര്‍.ടി) 1164/10/തസ്വഭവ | 30/03/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് – മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ അതിഥി സല്‍ക്കാര ചെലവ് - വാര്‍ഷിക പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30068 | സ.ഉ(ആര്‍.ടി) 1125/10/തസ്വഭവ | 29/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30069 | സ.ഉ(ആര്‍.ടി) 1051/2010/തസ്വഭവ | 26/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - 2009-10 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ വികസനഫണ്ട് വിഹിതം - ഷോര്‍ട്ട് ഫാള്‍ കണക്കാക്കുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30070 | സ.ഉ(ആര്‍.ടി) 1021/2010/ത.സ്വ.ഭ.വ. | 25/03/2010 | തദ്ദേശ സ്വയം ഭരണ വകുപ്പ് - വസ്തുനികുതി - യുദ്ധത്തിലോ, സൈനിക നടപടികളില്‍ ഏര്‍പ്പെട്ടിരിക്കെ ഉണ്ടായ അപകടത്തിലോ മരണമടഞ്ഞ
അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളുടെ യഥാര്‍ത്ഥ
താമസത്തിനായുള്ള കെട്ടിടങ്ങളെ വസ്തു നികുതി നല്‍കുന്നതില്‍ നിന്നും
ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30071 | സ.ഉ(ആര്‍.ടി) 972/10/തസ്വഭവ | 22/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം - ആശുപത്രി സൂപ്രണ്ടുമാരെ നിര്‍വഹണ
ഉദ്യോഗസ്ഥരായി നിശ്ചയിച്ച ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
| 30072 | സ.ഉ(ആര്‍.ടി) 971/2010/തസ്വഭവ | 22/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - എളയടം ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വടകര, കോഴിക്കോടിനെ, കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന കെട്ടിടം, പാലം,റോഡ് എന്നീ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30073 | സ.ഉ(ആര്‍.ടി) 965/10/തസ്വഭവ | 20/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ചുള്ള ഉത്തരവ് - വിശദീകരണം പുറപ്പെടുവിക്കുന്നു. |
| 30074 | സ.ഉ(എം.എസ്) 56/2010/തസ്വഭവ | 20/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് – റോഡ് പുനരുദ്ധാരണ പദ്ധതി – അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30075 | സ.ഉ(ആര്‍.ടി) 923/2010/തസ്വഭവ | 18/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് – എച്ച്.ഐ.വി / എയ്ഡ്സ് ബാധിതര്‍ക്ക് പോഷകാഹാരം പ്രോജക്ട് – ഗ്രാമപ്രദേശങ്ങളില്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയുക്തമായും നഗരപ്രദേശങ്ങളില്‍ നഗരസഭകള്‍ നേരിട്ടും നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30076 | സ.ഉ(ആര്‍.ടി) 893/2010/ത.സ്വ.ഭ.വ. | 17/03/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ - 30.05.2009 - ലെ സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30077 | സ.ഉ(ആര്‍.ടി) 872/10/തസ്വഭവ | 16/03/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കേരള ലാ ജേര്‍ണലിന്റെ വരിക്കാരാകുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30078 | സ.ഉ(ആര്‍.ടി) 867/10/ത.സ്വ.ഭ.വ. | 15/03/2010 | തദ്ദേശ സ്വയം ഭരണ വകുപ്പ് - ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് - ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30079 | സ.ഉ(എം.എസ്) 48/2010/തസ്വഭവ | 12/03/2010 | ഇ. എം. എസ്. സമ്പൂര്‍ണ ഭവന പദ്ധതി - പെര്‍മിറ്റ് ഫീസ് ഈടാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30080 | സ.ഉ(ആര്‍.ടി) 825/2010/തസ്വഭവ | 11/03/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala