| Sl No. |
Government Orders No. |
Date |
Abstract |
| 30061 | സ.ഉ(ആര്‍.ടി) 1541 | 27/05/2008 | തദ്ദേശസ്വയം ഭരണ വകുപ്പ കോഴിക്കോട് കോര്‍പ്പറേഷന്‍ പൊതുകളിസ്ഥലത്തിനായി നെല്ലിക്കോട് വില്ലേജില്‍ റീസര്‍വ്വേ140/1 ല്‍പ്പെട്ട 130 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 30062 | G.O.(P) 220/2008/Fin | 22/05/2008 | ALLOWANCE-DEARNESS ALLOWANCE TO STATE GOVERNMENT EMPLOYEES AND TO
THE TECHERS COMING UNDER UGC/AICTE/MEDICAL EDUCATION SCHEMES
DEARNESS RELIEF TO STATE GOVERNMENT PENSIONERS AND FAMILY PENISONERS
INCLUDING THOSE COMING UNDER UGC/AICTE/MEDICAL EDUCATION SCHEMES
WITH EFFECT FROM 01.01.2008 – REVISION – ORDERS ISSUED. |
| 30063 | G.O.(Rt) 1742 | 19/05/2008 | Local Self Government Department-Decentralised planning 2008-09-Funds for expansion and Development -Transfer credited from consolidated fund to Public Account-Release of 1st instalment to Local Self Government Institutions Orders Issued |
| 30064 | സ.ഉ(ആര്‍.ടി) 1297 | 30/04/2008 | വികേ&്ര956;ീകൃതാസൂത്രണം തദ്ദേശഭരണസ്ഥാപനങ്ങളുടെ
200809 വാര്‍ഷിക പദ്ധതി ഒന്നാംഘട്ട പ്രോജക്ടുകളുടെ അംഗീകാരം തീയതി ദീര്‍ഘിപ്പിച്ച്
ഉത്തരവ് പുറപ്പെടുവിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് വികേ&്ര956;ീകൃതാസൂത്രണം തദ്ദേശഭരണസ്ഥാപനങ്ങളുടെ
200809 വാര്‍ഷിക പദ്ധതി ഒന്നാംഘട്ട പ്രോജക്ടുകളുടെ അംഗീകാരം തീയതി ദീര്‍ഘിപ്പിച്ച്
ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30065 | സ.ഉ(എം.എസ്) 122/2008/ഘടഏഉ | 28/04/2008 | തദ്ദേശസ്വയംഭരണവകുപ്പ് പൊതുമരാമത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30066 | സ.ഉ(എം.എസ്) 120/2008/ത.സ്വ.ഭ.വ | 22/04/2008 | തദ്ദേശസ്വയംഭരണവകുപ്പ് വികേ&്ര956;ീകൃതാസൂത്രണം 200809 വാര്‍ഷിക
പദ്ധതിരേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി നടത്തല്‍ നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30067 | G.O.(Rt) 527/2008/PWD | 17/04/2008 | Public Works Department – Revision of PWD Schedule of Rates 2008 – Proposals
accepted – Orders issued. |
| 30068 | സ.ഉ(എം.എസ്) നം.111/2008/തസ്വഭവ. | 11/04/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് മാലിന്യമുക്ത കേരളം കര്‍മ്മപദ്ധതികള്‍ മന്ത്രിസഭാ
ഉപസമിതിക്കും ഉന്നതതല മോണിറ്ററിംഗ് കമ്മിറ്റിക്കും അംഗീകാരം നല്‍കി ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
| 30069 | G.O.(Rt) No.1133/08/LSGD | 11/04/2008 | Town planning Scheme-zoning variation of structure plan(General town planning scheme)for central city of Kochi,zoning variation of general town planning scheme for Trivandrum and Zoning variation of Development plan(General Town planning Scheme)for calicut Urban area-Committe for recommendation of large scale development proposals-Constituted-Orders Issued |
| 30070 | സ.ഉ(ആര്‍.ടി) 1084/2008/തസ്വഭവ | 04/04/2008 | തദ്ദേശസ്വയംഭരണ വകുപ്പ് വികേ&്ര956;ീകൃതാസൂത്രണം സന്നദ്ധ സാങ്കേതിക സഹായ സംഘം
അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30071 | സ.ഉ(എം.എസ്) നം.105/2008/ത.സ്വ.ഭ.വ. | 03/04/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കുന്നതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഉള്ള ജില്ലാതല
കമ്മിറ്റിയുടെ ഘടനയില്‍ ഭേദഗതി വരുത്തി |
| 30072 | സ.ഉ(എം.എസ്) 104/08/തസ്വഭവ | 02/04/2008 | സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി
പരിഷ്ക്കരണം അധിക നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30073 | സ.ഉ(എം.എസ്) 103/2008/തസ്വഭവ | 31/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ
ശേഷിക്കുന്ന ഭാഗം തയ്യാറാക്കുന്നതിന്‍റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങളും
പദ്ധതി തയ്യാറാക്കുന്നതിനുള്ള അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
| 30074 | സ.ഉ(എം.എസ്) 96/08/തസ്വഭവ | 27/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് ജവഹര്‍ലാല്‍ നെഹറു ദേശീയ നഗരപുനരുദ്ധാരണ മിഷന്‍
(ജെ.എന്‍.എന്‍.യു.ആര്‍.എം) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം പ്രോജക്ട് അക്കൗണ്ടില്‍
അടയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30075 | സ.ഉ(എം.എസ്) 98/2008/ത.സ്വ.ഭ.വ | 27/03/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തുക നല്‍കല്‍ അനുവാദം നല്‍കി ഉത്തരവ്
പുറപ്പെടുവിക്കുന്നു. |
| 30076 | സ.ഉ(ആര്‍.ടി) നം. 922/2008/തസ്വഭവ. | 27/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം സംസ്ഥാനതല
റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ നിയമനം പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30077 | സ.ഉ(ആര്‍.ടി) 921/08/തസ്വഭവ | 27/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റിയുടെ ചെലവുകള്‍ കിലയില്‍
നിന്ന് അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു. |
| 30078 | G.O.(MS) 94/08/LSGD | 27/03/2008 | Local Self Government Engineering Cadre –
Cadre strength fixed – Orders issued. |
| 30079 | G.O.(MS) 93/08/LSGD | 26/03/2008 | Local Self Government Department - Purchase of Allopathic Medicines by Local Governments
using maintenance fund – procedure prescribed – Erratum Orders issued. |
| 30080 | സ.ഉ(എം.എസ്) 90/2008/തസ്വഭവ | 24/03/2008 | തദ്ദേശസ്വയംഭരണ വകുപ്പ് വികേ&്ര956;ീകൃതാസൂത്രണം പതിനൊന്നാം പഞ്ചവത്സരപദ്ധതി
തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോഓര്‍ഡിനേറ്റര്‍മാരുടെ നിയമനകാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala