Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30021 to 30040 of about 30896


Sl No. Government Orders No. Date Abstract
30021G.O.(Rt) 2990/08/LSGD31/07/2008Local Self Government Department – Decentralised Planning 2008-09- Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 3rd instalment to Local Self Government Institutions – Orders issued.
30022സ.ഉ(ആര്‍.ടി) 2956/2008/ത.സ്വ.ഭ.വ30/07/2008തദ്ദേശ സ്വയം ഭരണ വകുപ്പ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ ആരംഭിക്കുന്നതിനായി പെരുമണ്ണ വില്ലേജിലെ റീസര്‍വ്വേ 51/1ല്‍പ്പെട്ട 3 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നത് അനുമതി നല്‍കി ഉത്തരവാകുന്നു.
30023സ.ഉ(ആര്‍.ടി) 295029/07/2008ട്രിഡ സ്ഥലം കൈമാറ്റം വിഴിഞ്ഞം വില്ലേജിലെ റീസര്‍വ്വേ 5/1, 5/9 എന്നീ നമ്പരുകളില്‍പ്പെട്ട 50 സെന്‍റ് സ്ഥലം കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പേറേഷന് കൈമാറാന്‍ അനുമതി നല്‍കി ഉത്തരവാകുന്നു.
30024G.O.(Rt) 6260/2008/Fin29/07/2008Local self government department - Engineering wing - Drawal of salary and Allowances - Issue of provisional pay slip - Sanctioned - Orders issued
30025G.O.(Rt) 2927/08/LSGD28/07/2008Local Self Government Department – Revision of Schedule of rates 2008-Modified – Orders issued.
30026സ.ഉ(ആര്‍.ടി) 2912/2008/തസ്വഭവ25/07/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം 200809 വാര്‍ഷിക പദ്ധതിയും രണ്ടാംഘട്ട പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30027സ.ഉ(ആര്‍.ടി) 288224/07/2008കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് പതിനൊന്നാം പദ്ധതി 20082009 ബജറ്റ് വിഹിതം പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്നും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30028സ.ഉ(ആര്‍.ടി) 288724/07/2008കോഴിക്കോട് പ്രീറിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന പരിശീലന പരിപാടി ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30029G.O.(Rt) 286/2008/F&CSD22/07/2008Food and Civil Supplies Department-Monthly certification by villiage panchayats/Urban local Bodies/Vigilance Committies/Women's self help groups on delivery of TPDScomodities at fair Price Shops/ARDS-Sanctioned orders issued
30030G.O.(Rt) 2033/2008/LSGD19/07/2008Rashtriya Grama Swaraj Yojana-Release of funds by government of India-Matching Contribution of State Government-Permission to meet the state share from the plan/own funds of each Grama Panchayat-Orders Issued
30031G.O.(Rt) 202218/07/2008Budgets estimates 2008-09 funds for traditional functions (General Purpose Fund)-Transfer credited from consolidated fund to Public account-Release of 4th instalment for July,2008-Orders issued
30032സ.ഉ(ആര്‍.ടി) 198215/07/2008നെയ്യാറ്റിന്‍കര നഗരസഭഖരനമാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മാണംപെരുംപഴതൂര്‍ വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 415 സെന്‍റ് സ്ഥലം അടിയന്തിര ഖണ്ഡത്തില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന്അനുമതി നല്‍കി ഉത്തരവാകുന്നു
30033സ.ഉ(എം.എസ്) 19911/07/2008പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം സബ്സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ പരിഷ്കാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30034സ.ഉ(എം.എസ്) 199/2008/തസ്വഭവ11/07/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിാന്നൊംപദ്ധതി ജകീയാസൂത്രണം സബ്സിഡി മാ
30035സ.ഉ(എം.എസ്) 194/2008/തസ്വഭവ07/07/2008തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാര്യം നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30036സ.ഉ(ആര്‍.ടി) 190004/07/2008പാലക്കാട് നഗരസഭ ടി.ബി. റോഡ്, ബിഗ് ബസാര്‍ റോഡ് ലിങ്ക് റോഡ് നിര്‍മ്മാണം 23.53 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ താലൂക്ക്, വില്ലേജ് ഇവ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30037സ.ഉ(ആര്‍.ടി) 187502/07/2008തദ്ദേശസ്വയം ഭരണ വകുപ്പ് പന്മന ഗ്രാമപഞ്ചായത്ത് കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കല്‍ പഞ്ചായത്തിന്‍റെ തനതുഫണ്ടും പൊതുജനങ്ങളുടെ സംഭാവനയും ഉപയോഗിച്ച് ആവശ്യമായ സ്ഥലം വാങ്ങി കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സര്‍വ്വകലാശാലാ രജിസ്ട്രാറുടെ പേരില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30038സ.ഉ(ആര്‍.ടി) 183128/06/2008കോഴിക്കോട് കോര്‍പ്പറേഷന്‍ ബീച്ച് റോഡ് മുതല്‍ സി എച്ച് ഓവര്‍ ബ്രിഡ്ജ് വരെയുള്ള റോഡ് വികസനംകസബ,നഗരം വില്ലേജുകളിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 118.6 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30039G.O.(Rt) No.947/2008/PWD28/06/2008Public Works Department – Revision of PWD Schedule of Rates 2008 – Modified Orders issued.
30040സ.ഉ(ആര്‍.ടി) 180726/06/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് യാത്രാപ്പടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1501150215031504150515061507150815091510Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala