| Sl No. |
Government Orders No. |
Date |
Abstract |
| 30001 | G.O.(Rt) 2946/2010/LSGD | 06/09/2010 | Funds for Maintenance Expenditure-(Road Assets&Non road Assets)-Transfer credited from consolidated fund to Public Account-Release of 6th installment |
| 30002 | സ.ഉ(എം.എസ്) 173/10/പൊ.വി. | 02/09/2010 | പൊതുവിദ്യാഭ്യാസം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30003 | സ.ഉ(ആര്‍.ടി) 2896/2010/തസ്വഭവ | 02/09/2010 | ആദായകരമായ വികസന പദ്ധതികള്‍-കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ്(നിര്‍ത്തലാക്കിയത്)-ഗ്രാമപഞ്ചായത്തുകളുടെ കുടിശ്ശിക തുക,അധിക പലിശ,പിഴപ്പലിശ എന്നിവ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30004 | സ.ഉ(എം.എസ്) 187/10/ തസ്വഭവ | 30/08/2010 | കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടം60 പ്രകാരം 125ച.മീറ്ററില്‍ കുറവുള്ള ചെറിയ പ്ലോട്ടുകള്‍ക്ക് ചട്ടം 161 പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകുന്നതിനുള്ള സ്പഷ്ടീകരണ ഉത്തരവ് |
| 30005 | G.O.(MS) 185/2010 | 21/08/2010 | Kerala Building (Regularisation of Unauthorised Construction)-Rules 2010 |
| 30006 | സ.ഉ(ആര്‍.ടി) 2724/10/തസ്വഭവ | 13/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2010 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 20-ന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30007 | G.O.(P) 448/10/Fin | 13/08/2010 | Onam advance to State Government Employees for 2010 - Modified |
| 30008 | സ.ഉ(ആര്‍.ടി) 2674/10/തസ്വഭവ | 11/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സേവനദാതാക്കളുടെ പട്ടിക പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30009 | G.O.(Rt) 2657/2010/LSGD | 10/08/2010 | Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 4th installment to Local Self Government Institutions for August, 2010 – Orders issued. |
| 30010 | സ.ഉ(ആര്‍.ടി) 2614/2010/തസ്വഭവ. | 07/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - നിര്‍ത്തലാക്കിയതും നിലവിലുള്ളതുമായ വികസന അതോറിറ്റികളില്‍ നിന്നും എല്‍ .ഐ.ജി, എം.ഐ.ജി, എച്ച്.ഐ.ജി വിഭാഗത്തില്‍ ഭവന വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30011 | G.O.(MS) 440/10/Fin | 07/08/2010 | Onam Advance to Part-time contingent employees, NMR workers, Grass Cutters and other categories of employees for 2010 |
| 30012 | G.O.(P) 439/2010/Fin | 07/08/2010 | Onam Advance to Government Employees for 2010 |
| 30013 | G.O.(P) 438/2010/Fin | 07/08/2010 | Ad hoc Bonus/ Special Festival Allowance to the State Government Employees and persioners |
| 30014 | സ.ഉ(ആര്‍.ടി) 2602/2010/LSGD | 06/08/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - വികേന്ദ്രീകൃതാസൂത്രണം - കാഴ്ചയില്ലാത്തവര്‍ക്ക് ടോക്കിംഗ് സോഫ്റ്റ്വെയര്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ സൗകര്യം ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30015 | സ.ഉ(ആര്‍.ടി) 2575/10/തസ്വഭവ | 04/08/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ നിയമന രീതി പ്രവര്‍ത്തനമേഖല പ്രതിഫലം - പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവാകുന്നു. |
| 30016 | സ.ഉ(ആര്‍.ടി) 2558/10/തസ്വഭവ | 03/08/2010 | തദ്ദേശ സ്വയം ഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി തിരുവനന്തപുരം ജില്ലയിലെ കരകുളത്തെ ഗ്രാമീണ പഠന കേന്ദ്രത്തെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30017 | G.O.(Rt) 2519/2010/LSGD | 02/08/2010 | Local Self Government Department – Provision of computer and related equipments to the newly started Maveli stores of various Grama Panchayats – Permission granted – orders issued. |
| 30018 | സ.ഉ(ആര്‍.ടി) 2480/2010/തസ്വഭവ | 29/07/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ വകുപ്പിലെ കരാറുകാര്‍ മുഖേനയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ - കരാറുകാര്‍ക്ക് 5% ഓവര്‍ഹെഡ് ചാര്‍ജ്ജ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30019 | സ.ഉ(ആര്‍.ടി) 2466/2010/ത.സ്വ.ഭ.വ. | 28/07/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തെരുവ്നായ നിയന്ത്രണം - തെരുവ്നായ്ക്കളെ പിടിക്കുന്ന തിനും പരിപാലിക്കുന്നതിനുമുള്ള പ്രതിഫലം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30020 | G.O.(MS) 154/2010/LSGD | 22/07/2010 | Local Self Government Department – Establishment – Creation of Joint Programme Co-ordinator posts in MGNREGA in the cadre of joint Development Commissioner in Alappuzha and Kollam Districts and Promotion and Posting in the cadre of Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner – Sanctioned – Orders Issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala