| Sl No. |
Government Orders No. |
Date |
Abstract |
| 30001 | സ.ഉ(ആര്‍.ടി) 3281/2008/ത.സ്വ.ഭ.വ6 | 03/09/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് ചടയമംഗലം ഗ്രാമപഞ്ചായത്ത് ചടയമംഗലം വില്ലേജിലെ
വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട ഒരു ഏക്കര്‍ സ്ഥലം സോയില്‍ കണ്‍സര്‍വ്വേഷന്‍ സ്റ്റേറ്റ്
ലെവല്‍ ട്രെയിനിംഗ് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി വിട്ടുകൊടുക്കുന്നതിന് അനുമതി നല്‍കി
ഉത്തരവാകുന്നു. |
| 30002 | G.O.(P) 395/2008/Fin | 01/09/2008 | Ad hoc bonus and Special Festival Allowance 2007-2008 to State government employees and pensioners and Onam Advance for 2008 - Further modification - Orders issued |
| 30003 | സ.ഉ(ആര്‍.ടി) 3258/2008/തസ്വഭവ | 01/09/2008 | സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് വികസന/തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ ജില്ലകള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30004 | G.O.(P) 390/08/Fin | 30/08/2008 | Ad hoc bonus and Special Festival Allowance 2007-2008 to State government employees and pensioners - Orders issued |
| 30005 | G.O.(MS) 389/08/Fin | 30/08/2008 | Onam advance to Part-time contingent employees, NMR workers, Grass Cutters and other categories of employees for 2008 - Sanctioned - Orders issued |
| 30006 | G.O.(P) 388/2008/Fin | 30/08/2008 | Onam Advance to government employees for 2008 - Sanctioned - Orders issued |
| 30007 | സ.ഉ(ആര്‍.ടി) 3169/2008/തസ്വഭവ | 25/08/2008 | പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കുടുംബശ്രീ സമഗ്ര പ്രോജക്ടുകളുടെ സാങ്കേതിക പരിശോധന ജില്ലാതല ടി.എ.ജി.യില്‍ പ്രത്യേക സബ്ഗ്രൂപ്പ് രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30008 | സ.ഉ(ആര്‍.ടി) 3170/2008/തസ്വഭവ | 25/08/2008 | സ്വര്‍ണ്ണ ജയന്തി ഷഹരി റോസ്ഗാര്‍ യോജന നഗരസഭകളുടെ ആക്ഷന്‍ പ്ലാനുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരംമാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30009 | സ.ഉ(ആര്‍.ടി) 3161 | 22/08/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് പരളംകുന്ന് കൂവച്ചാര്‍ റോഡ്
നിര്‍മ്മാണംപുറപ്പുഴ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 325/1ല്‍പ്പെട്ട 25 സെന്‍റ് സ്ഥലം അര്‍ജന്‍സി
ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30010 | സ.ഉ(എം.എസ്) 31/08/വി.സ.വ | 21/08/2008 | വിവര സാങ്കേതിക വകുപ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളം കമ്പ്യൂട്ടിംഗ് ലഭ്യമാക്കുന്നതു സംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യുണികോഡ് അധിഷ്ഠിത മലയാളം അക്ഷരം ഉപയോഗിക്കേണ്ടതാണെന്ന്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30011 | സ.ഉ(എം.എസ്) 226/2008/തസ്വഭവ | 19/08/2008 | എം.എന്‍. ലക്ഷം വീട് നവീകരണ പദ്ധതി
തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30012 | സ.ഉ(ആര്‍.ടി) 3129 | 18/08/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളിനോട് ചേര്‍ന്നിട്ടുള്ള റോഡ്
വീതി കൂട്ടല്‍ പന്തലായനി വില്ലേജിലെ 89.5 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വിസിഷന്‍
അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30013 | G.O.(Rt) 3101 | 14/08/2008 | Local Self Government Department-Budget Estimates 2008-09-Funds for Traditional Functions (General Purpose fund)-Transfer credited from consolidated fund to public account -Release of 5th instalment for August,2008 -Orders issued |
| 30014 | G.O.(Rt) 3102 | 14/08/2008 | Local Self Government Department-Budget Estimates 2008-09-Funds for Maitanance Expenditure (Road assets and Non Road Assets)-Transfer credited from consolidated fund to public account -Release of 5th instalment for August,2008 -Orders issued |
| 30015 | G.O.(Rt) 6578 | 08/08/2008 | Engineering wing of Local Self Government Department-Drawal of salary and allowances and provisional pay slips -Sanctioned-Orders issued |
| 30016 | G.O.(MS) 221 | 07/08/2008 | Local Self Government Department – Subsidy Norms for Renewable Energy Devices to be followed by Local Governments
as part of Total Energy Security Mission – Approved – Orders Issued |
| 30017 | സ.ഉ(ആര്‍.ടി) 3043/08/തസ്വഭവ | 07/08/2008 | തദ്ദേശസ്വയംഭരണ വകുപ്പ് 200809 വാര്‍ഷിക പദ്ധതി പദ്ധതിരേഖയും
പ്രോജക്ടുകളും ഡാറ്റാ എന്‍ട്രി നടത്തല്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍
നിയമിക്കപ്പെട്ട ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച്
ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30018 | G.O.(MS) 221/2008/LSGD | 07/08/2008 | Subsidy Norms for Renewable Energy Devices to be followed by Local Governments
as part of Total Energy Security Mission – Approved – Orders Issued. |
| 30019 | G.O.(Rt) 3030/08/LSGD | 06/08/2008 | Local Self Government Department – Revision of Schedule of rates 2008 – Modified –
Orders issued. |
| 30020 | സ.ഉ(എം.എസ്) 218/2008/ത.സ്വ.ഭ.വ | 04/08/2008 | മുനിസ്സിപ്പല്‍ കോമണ്‍ സര്‍വ്വീസ്കൊച്ചി നഗര സഭയില്‍ പുതുതായി മൂന്ന് ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുന്നതിനും, അതിലേയ്ക്ക് ആവശ്യമായ ഹോമിയോ ഡോക്ടര്‍, ഫാര്‍മിസ്റ്റ് ( ഹോമിയോപ്പതി), അറ്റന്‍ഡര്‍ തസ്തികകള്‍ സ്യഷ്ടിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala