| Sl No. |
Government Orders No. |
Date |
Abstract |
| 3141 | G.O.(Rt) 2259/2024/LSGD | 22/11/2024 | NABARD-RIDF-Tranche XXIV Construction of Higher Secondary School building at Kakkat in Madikai Grama Panchayat in Kasargod- Reimbursement-Sanction accorded- Orders issued
|
| 3142 | സ.ഉ(ആര്‍.ടി) 2254/2024/LSGD | 21/11/2024 | LID & EW -ജീവനക്കാര്യം |
| 3143 | സ.ഉ(ആര്‍.ടി) 2253/2024/LSGD | 21/11/2024 | പ്ലാനിംഗ് -ജീവനക്കാര്യം |
| 3144 | സ.ഉ(ആര്‍.ടി) 2258/2024/LSGD | 21/11/2024 | എറണാകുളം-കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്-ലൈസൻസിന് അനുമതി നൽകാൻ നിർദ്ദേശിച്ച ഉത്തരവ് സംബന്ധിച്ച് |
| 3145 | G.O.(Rt) 2255/2024/LSGD | 21/11/2024 | Ad hoc extension of service of members of Appellate Authority (Ombudsperson) under MGNREGA- Sanctioned - Orders issued
|
| 3146 | സ.ഉ(ആര്‍.ടി) 2252/2024/LSGD | 21/11/2024 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 3147 | സ.ഉ(ആര്‍.ടി) 2249/2024/LSGD | 20/11/2024 | വയനാട്-പൂതാടി ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 3148 | G.O.(Rt) 2248/2024/LSGD | 20/11/2024 | PMGSY-III-2021-22(BATCH1)-Package No. KR01 83-Bharanikavu Block,Alappuzha - Standing Empowered Committee -Constituted – Orders issued. |
| 3149 | G.O.(Rt) 2245/2024/LSGD | 20/11/2024 | AMRUT 2.0 - Thrissur Municipal Corporation- Water Supply Sector projects approved under 1st tranche of State Water Action Plan (SWAP-1) - Cancellation and replacement of projects - Sanction accorded - orders issued |
| 3150 | സ.ഉ(ആര്‍.ടി) 2237/2024/LSGD | 19/11/2024 | LID & EW -ജീവനക്കാര്യം |
| 3151 | സ.ഉ(ആര്‍.ടി) 2235/2024/LSGD | 19/11/2024 | ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ -മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പുനരുദ്ധാരണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്തിന് അധിക സൗകര്യങ്ങൾ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 3152 | സ.ഉ(ആര്‍.ടി) 2233/2024/LSGD | 18/11/2024 | മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി താൽക്കാലിക ശുചീകരണ ജീവനക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ച് |
| 3153 | സ.ഉ(ആര്‍.ടി) 2234/2024/LSGD | 18/11/2024 | വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)-ജീവനക്കാര്യം |
| 3154 | സ.ഉ(ആര്‍.ടി) 2232/2024/LSGD | 17/11/2024 | കണ്ണൂർ നഗരസഭ-നഗരസഭാ കൗൺസിലിൻ്റെ 23.08.2023 ലെ 41-ാം നമ്പർ തീരുമാനം-സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 3155 | സ.ഉ(ആര്‍.ടി) 2227/2024/LSGD | 16/11/2024 | നഗരകാര്യം |
| 3156 | സ.ഉ(ആര്‍.ടി) 2220/2024/LSGD | 16/11/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 3157 | സ.ഉ(ആര്‍.ടി) 2226/2024/LSGD | 16/11/2024 | 2011 ലെ കേരള മുനിസിപ്പാലിറ്റി (വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ)ചട്ടങ്ങൾ-പിഴ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് -ഉത്തരവ് സംബന്ധിച്ച് |
| 3158 | G.O.(Rt) 2222/2024/LSGD | 16/11/2024 | People's Plan Campaign - National training workshop on preparation and uploading of Panchayat Development Plans on 30th September, 2024 - participation and air journey of nominated officers - Ex post facto sanction accorded - Orders Issued. |
| 3159 | G.O.(Rt) 2228/2024/LSGD | 16/11/2024 | PMGSY - Participation of officers in training programmes organized by NRIDA – Ex post facto
sanction accorded - Orders issued |
| 3160 | സ.ഉ(ആര്‍.ടി) 2225/2024/LSGD | 16/11/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ-വിവിധ ശീർഷകങ്ങളിൽ അധിക തുക അനുവദിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala