Sl No. |
Government Orders No. |
Date |
Abstract |
3001 | സ.ഉ(ആര്‍.ടി) 508/2023/LSGD | 28/02/2023 | പാലക്കാട്-വിളയൂർ ഗ്രാമപഞ്ചായത്ത്-പ്രോജക്റ്റ് നടപ്പിലാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
3002 | സ.ഉ(ആര്‍.ടി) 507/2023/LSGD | 28/02/2023 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
3003 | സ.ഉ(ആര്‍.ടി) 512/2023/LSGD | 28/02/2023 | കണ്ണൂർ-ചെമ്പിലോട് ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട് -സാധൂകരണം സംബന്ധിച്ച് |
3004 | G.O.(MS) 60/2023/LSGD | 28/02/2023 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി-കോട്ടയം-കടനാട് ഗ്രാമപഞ്ചായത്ത്-ഭരണാനുമതി റദ്ദാക്കിയ ഉത്തരവ് സംബന്ധിച്ച് |
3005 | സ.ഉ(ആര്‍.ടി) 498/2023/LSGD | 27/02/2023 | മലപ്പുറം നഗരസഭ-വായ്പ എടുക്കുന്നത് സംബന്ധിച്ച് |
3006 | സ.ഉ(ആര്‍.ടി) 497/2023/LSGD | 27/02/2023 | ജീവനക്കാര്യം-തിരുവനന്തപുരം -കിഴുവിലം ഗ്രാമഞ്ചായത്ത് |
3007 | സ.ഉ(ആര്‍.ടി) 496/2023/LSGD | 27/02/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
3008 | G.O.(Rt) 503/2023/LSGD | 27/02/2023 | Local infrastructure Dev & Engineering wing-Establishment - Orders issued |
3009 | സ.ഉ(ആര്‍.ടി) 499/2023/LSGD | 27/02/2023 | കുടുംബശ്രീ-ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചത് സംബന്ധിച്ച് |
3010 | സ.ഉ(എം.എസ്) 30/2023/ധന | 27/02/2023 | മിഷണറികൾ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ വരുന്ന മന്ദിരങ്ങളിൽ താമസിക്കുന്നവർ, അന്തേവാസികൾ മുതലായവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
3011 | സ.ഉ(ആര്‍.ടി) 506/2023/LSGD | 27/02/2023 | ജനകീയാസൂത്രണ ജില്ലാതല ഫെസിലിറ്റേറ്റർമാരായി പാലക്കാട്, വയനാട് ജില്ലകളിൽ നിലവിലുള്ളവർക്ക് പകരം ഫെസിലിറ്റേറ്റർമാരെ നിയമിച്ച ഉത്തരവ് സംബന്ധിച്ച് |
3012 | സ.ഉ(ആര്‍.ടി) 505/2023/LSGD | 27/02/2023 | കേരളത്തിൽ 2018,2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDRF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം /പുനരുദ്ധാരണം ധനസഹായം ലഭിച്ചവർക്ക് ലൈഫ്മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
3013 | സ.ഉ(ആര്‍.ടി) 502/2023/LSGD | 27/02/2023 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
3014 | സ.ഉ(ആര്‍.ടി) 489/2023/LSGD | 25/02/2023 | മലപ്പുറം -അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച ഉത്തരവ് |
3015 | സ.ഉ(ആര്‍.ടി) 490/2023/LSGD | 25/02/2023 | ജീവനക്കാര്യം-പത്തനംതിട്ട-ഏഴുമാറ്റൂർ ഗ്രാമപഞ്ചായത്ത്-സമയബന്ധിത ഗ്രഡുകൾ അനുവദിക്കുന്നത് സംബന്ധിച്ച് |
3016 | G.O.(Rt) 491/2023/LSGD | 25/02/2023 | Transfer of savings available due to the cancellation of the Sewerage & Septage
sector work "Septage Plant at Chakkamkandam" of the Guruvayur Municipality, to the Water Supply sector of the ULB and purchase septage
vehicle - Sanction accorded – Orders issued |
3017 | സ.ഉ(ആര്‍.ടി) 493/2023/LSGD | 25/02/2023 | പ്ലാനിംഗ് വകുപ്പ്-2217-05-001-69-34-3 COMPUTERISATION AND MODERNISATION-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
3018 | സ.ഉ(ആര്‍.ടി) 485/2023/LSGD | 25/02/2023 | മലപ്പുറം ജില്ല- പള്ളിക്കൽ ഗ്രാമപഞ്ചായത്ത് - ട്രഷറി അക്കൗണ്ടിൽ നിന്നും റിസംഷൻ ചെയ്ത തുക തിരികെ ലഭ്യമാക്കുന്നത് -സംബന്ധിച്ച് |
3019 | സ.ഉ(ആര്‍.ടി) 488/2023/LSGD | 25/02/2023 | നഗരകാര്യം-ജീവനക്കാര്യം |
3020 | സ.ഉ(ആര്‍.ടി) 484/2023/LSGD | 25/02/2023 | പതിനാലാം പഞ്ചവത്സര പദ്ധതി-സബ്സിഡി, ധനസഹായം, അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ,സാക്ഷ്യപത്രം എന്നിവ സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala