Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29981 to 30000 of about 31266


Sl No. Government Orders No. Date Abstract
29981G.O.(Rt) 3346/10/LSGD27/10/2010Local Self Government-Reorganisation of Block Panchayats in the State-Creation/Cession of Block Panchayats-Administrative arrangements-orders issued
29982G.O.(MS) 240/10/LSGD21/10/2010Panchayat establishment – Conversion of Grama Panchayat as Municipalities/Merger of Grama Panchayats with Municipalities/Corporations – Continuance of Staff of Panchayat Department
29983G.O.(Rt) 3251/2010/LSGD13/10/2010Local Self Government Department – Appointment – of Administrative Committees in Panchayats/Municipalities in the absence of elected Committees/Councils – Duties and functions of the President/Chairperson/Mayor of the Panchayats/Municipalities – Member of the Administrative Committee – Authorised – Orders issued.
29984G.O.(MS) 237/2010/LSGD12/10/2010Local Self Government Department – Appointment of Administrative Committees in Panchayats and Municipalities in the absence of elected Committees/Councils – Guidelines issued – Modified – Orders issued.
29985സ.ഉ(ആര്‍.ടി) 3230/2010/തസ്വഭവ11/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി - വായ്പാതുക എം.എന്‍ ലക്ഷം വീട് പുനര്‍ നിര്‍മ്മാണ പദ്ധതിക്കും ഇന്ദിരാ ആവാസ് യോജനയ്ക്കും വിനിയോഗിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29986G.O.(Rt) 3200/2010/LSGD08/10/2010Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 7th installment – Orders issued.
29987G.O.(Rt) 3201/2010/LSGD08/10/2010Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 6th installment to Local Self Government Institutions for October, 2010 – Orders issued.
29988സ.ഉ(ആര്‍.ടി) 3166/2010/തസ്വഭവ01/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഭരണ സമിതികള്‍ നിലവിലില്ലാത്ത കാലയളവില്‍ ഭവനപദ്ധതി അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിന് താല്ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29989സ.ഉ(പി) 218/10/തസ്വഭവ30/09/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ സംവിധാനം - ഏരിയ ഡവലപ്മെന്റ് സൊസൈറ്റി/കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സി.ഡി.എസ്. ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവാകുന്നു.
29990G.O.(Rt) 3160/2010തസ്വഭവ30/09/2010ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷ‌ന്‍ - ഗാര്‍ഡിയന്‍ഷിപ്പ്(രക്ഷാകര്‍ത്തൃത്വം) രേഖപ്പെടുത്തുന്നതു സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29991G.O.(MS) 230/201030/09/2010Local Self Government Department-Appointment of Administrative Committees in Panchayats and Municipalities in the absence of elected committees/councils-Guidelines and directives for the functioning of Administrative Committees-orders issued
29992സ.ഉ(പി) 229/2010/തസ്വഭവ30/09/20102010 നവംബര്‍ ഒന്നാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന ഓരോ മുനിസിപ്പാലിറ്റിക്കും നിലവിലുള്ള കാലാവധി അവസാനിക്കുതു മുതല്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുതുവരെയുള്ള കാലയളവിലേക്ക് ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭരണ നിര്‍വ്വഹണ കമ്മിറ്റി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം
29993സ.ഉ(പി) 228/2010/തസ്വഭവ30/09/20102010 നവംബര്‍ ഒന്നാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന ഓരോ പഞ്ചായത്തിനും നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുതു മുതല്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്തുകള്‍ പുനര്‍രൂപീകരിക്കുതുവരെയുള്ള കാലയളവിലേക്ക് ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭരണ നിര്‍വ്വഹണ കമ്മിറ്റി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം
29994G.O.(Rt) 3121/10/LSGD25/09/2010Local Self Government Department – Re-organisation of Block Panchayats in the State – Formation of six new Block Panchayats – Officers on Special Duty – Appointed – Orders issued.
29995G.O.(Rt) 3067/10/LSGD16/09/2010Local Self Government Department – Information Kerala Mission – Sevana and Hospital Kiosk for births and deaths registration – engaging of messengers at private hospitals under Hospital Kiosk Programme – sanctioned – Orders issued.
29996G.O.(MS) 211/2010/LSGD13/09/2010Kudumbashree – Takeover of Bhavanashree Loan by Government
29997G.O.(MS) 210/2010/തസ്വഭവ13/09/2010തദ്ദേശസ്വയംഭരണ വകുപ്പ് :- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത്‌ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29998സ.ഉ(ആര്‍.ടി) 2990/201013/09/2010അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്-ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമിയില്‍ പട്ടികജാതിയില്‍പ്പെട്ട ഭവനരഹിതര്‍ക്ക് വീട് വക്കുന്നതിനായി ഭൂമി വിട്ടു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവു പുറപ്പെടുവിക്കുന്നു.
29999സ.ഉ(ആര്‍.ടി) 2940/201006/09/2010തദ്ദേശസ്വയംഭരണ വകുപ്പ് -വികേന്ദ്രീകൃതാസൂത്രണം -പട്ടിക വര്‍ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം(2008) -വിഹിതം നിശ്ചയിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
30000G.O.(Rt) 2953/2010/LSGD06/09/2010Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for september2010
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala