Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29921 to 29940 of about 31266


Sl No. Government Orders No. Date Abstract
29921G.O.(MS) 41/11/LSGD14/02/2011Notification of the Kerala Panchayat Buildings Rules, 2011.
29922G.O.(MS) 37/2011/LSGD10/02/2011Local Self Government Department – Creation of a data base of the finances of the Panchayath Raj Institutions / Urban Local Bodies for submission to the Ministry of Panchayati Raj - Collecting of information.
29923സ.ഉ(ആര്‍.ടി) 417/2011/തസ്വഭവ09/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് സംവിധാനം - നിര്‍വ്വഹണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29924സ.ഉ(ആര്‍.ടി) 419/2011/തസ്വഭവ09/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - വീടിന്റെ തറ വിസ്തൃതിയുടെ അനുവദനീയമായ കൂടിയ പരിധി 60 ചതുരശ്ര മീറ്ററായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29925സ.ഉ(എം.എസ്) 31/2011/തസ്വഭവ04/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - മറ്റ് ജില്ലാ റോഡുകളുടേയും വില്ലേജ് റോഡുകളുടേയും ഉടമസ്ഥാവകാശം ജില്ലാപഞ്ചായത്തുകളില്‍ നിലനിര്‍ത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29926സ.ഉ(ആര്‍.ടി) 363/11/തസ്വഭവ03/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - റോഡ്‌ പുനരുദ്ധാരണ പദ്ധതി പ്രീക്വാളിഫിക്കേഷന്‍ ടെണ്ടര്‍ കാലാവധി 14 ദിവസമായി കുറവുചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29927സ.ഉ(ആര്‍.ടി) 357/2011/ത.സ്വ.ഭ.വ.02/02/2011തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29928സ.ഉ(ആര്‍.ടി) 354/2011/LSGD02/02/2011റോഡ് പുനരുദ്ധാരണ പദ്ധതി - അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29929G.O.(Rt) 312/2011/LSGD31/01/2011Local Self Government Department – Multiplex Theatres by M/s. OSR Cinemas Private Ltd. – Computerized cinema ticket selling – Entertainment Tax – Modified Orders issued.
29930സ.ഉ(ആര്‍.ടി) 305/11/തസ്വഭവ29/01/2011തദ്ദേശസ്വയംഭരണവകുപ്പ് - ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരടക്കമുള്ള ഫീല്‍ഡ്‌ സ്റ്റാഫില്‍ ഒരു വിഭാഗം നടത്തിയ പണിമുടക്കിന് - വേതനം തടഞ്ഞു വയ്ക്കുന്നതിന് വേണ്ടി ഉത്തരവു പുറപ്പെടുവിയ്ക്കുന്നു.
29931G.O.(Rt) 281/2011/LSGD28/01/2011GCDA- Estt-Promotion to the Post of Assistant Engineer since 2001 –irregularities noted –instructions for cancellation of irregular promotions granted –Orders Issued
29932G.O.(Rt) 200/11/LSGD19/01/2011Local Self Government Department – Decentralised planning 2010-11 – Funds for Expansion and Development – Transfer credited from Consolidated fund to Public Account – Release of 9th instalment to Local Self Government Institutions for January 2011 – Orders issued.
29933G.O.(Rt) 158/2011/LSGD17/01/2011Local Self Government Department – Budget Estimates 2010-11 – Demand No.XLIII – Compensation and Assignments to Local Bodies and Panchayat Raj Institutions – Release of 1st instalment – Sanctioned – Orders issued.
29934സ.ഉ(ആര്‍.ടി) 144/2011/തസ്വഭവ14/01/2011തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി - അംഗങ്ങളുടെ തിരഞ്ഞെടുപ്പ്‌ - ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും മുനിസിപ്പല്‍ കൌണ്‍സിലര്‍മാരുടേയും എണ്ണം പുതുക്കി നിശ്ചയിച്ചത് - സംവരണ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവാകുന്നു.
29935സ.ഉ(എം.എസ്) 16/2011/തസ്വഭവ14/01/2011തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എല്‍ സര്‍വ്വേ 2009 - ബി.പി.എല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സൂചകങ്ങള്‍ക്കും അവയുടെ വെയിറ്റേജിനും മാനദണ്ഡങ്ങള്‍ക്കും അംഗീകാരം നല്‍കി ആക്ഷേപങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29936സ.ഉ(ആര്‍.ടി) 140/2011/തസ്വഭവ14/01/2011തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 –ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29937G.O.(Rt) 114/2011/LSGD12/01/2011Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 10th and last installment – Orders issued.
29938സ.ഉ(ആര്‍.ടി) 115/2011/തസ്വഭവ12/01/2011തദ്ദേശസ്വയംഭരണ വകുപ്പ് - പത്ത് ടണ്ണില്‍ കുറവ് ടാര്‍ ആവശ്യമുള്ള റോഡ് പ്രവൃത്തി കള്‍ക്ക് ടാര്‍ വാങ്ങി നല്‍കുവാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29939G.O.(MS) 06/2011/LSGD07/01/2011Local Self Government Department – Settlement of disputes between Government Departments/Public Sector Undertakings /Corporations/Boards etc. with Local Self Government Institutions – Constitution of High Power Committee – Orders issued.
29940G.O.(MS) 05/2011/LSGD05/01/2011Kudumbashree – Takeover of Bhavanashree Loan by Government
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala