Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29921 to 29940 of about 30896


Sl No. Government Orders No. Date Abstract
29921സ.ഉ(ആര്‍.ടി) 371/09/തസ്വഭവ12/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് 2006-2007 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29922സ.ഉ(എം.എസ്) സ.ഉ.23/2009/തസ്വഭവ11/02/2009കൊച്ചി നഗരസഭ ജനറം / കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
29923സ.ഉ(ആര്‍.ടി) 335/2009/ത.സ്വ.ഭ.വ.09/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് മുവാറ്റുപുഴ നഗരസഭ മണല്‍ കടവിലേയ്ക്കുള്ള വഴി നിര്‍മ്മാണം മാറാടി വില്ലേജിലെ 22 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29924സ.ഉ(എം.എസ്) 15/2009/തസ്വഭവ31/01/2009പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം ഇ.എം.എസ്. ഭവന പദ്ധതി പലിശ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കല്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29925സ.ഉ(ആര്‍.ടി) 237/2009/തസ്വഭവ29/01/2009കൊടുങ്ങല്ലൂര്‍ നഗരസഭ ബസ് സ്റ്റാന്‍റ് അനുബന്ധ റോഡ് വീതി കൂട്ടുന്നതിന് കൂടുതലായി ആവശ്യമായി വരുന്ന 14.09 സെന്‍റ് ഭൂമി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
29926സ.ഉ(ആര്‍.ടി) 236/2009/തസ്വഭവ29/01/2009സമ്പൂര്‍ണ്ണ സുരക്ഷാ മിഷന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുന്നതിന് വിദഗ്ദ്ധസമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29927G.O.(Rt) 202/2009/LSGD22/01/2009Sewerage System in Kozhikode under KSUDP - Land acquisition - Sanction accorded - Orders issued
29928G.O.(Rt) 118/09/LSGD22/01/2009Local Self Government Department - Budget Estimate 2008-09 - Funds for Maintenance Expenditure (Road Assets and Non Road Assets) - transfer credited from consolidated fund to Public Account - Release of 10th and last installment for January 2009 - Orders Issued
29929G.O.(Rt) 186/09/LSGD21/01/2009Local Self Government Department - Decentralized Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 9th instalment to Local Self Government Institutions - Orders issued.
29930സ.ഉ(എം.എസ്) 06/09/തസ്വഭവ17/01/2009തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പൊതുമരാമത്ത് പ്രവൃത്തികളുടെ മുന്‍യോഗ്യതാ നിര്‍ണ്ണയ ദര്‍ഘാസിന്‍റെ പരിശോധനയും അംഗീകാരവും നല്‍കുന്നതിനുള്ള ചുമതലകൂടി സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റിക്ക് നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29931G.O.(P) 38/2009/Fin17/01/2009Allowance - Dearness allowance to state government employees and to the teachers coming under UGC/AICTE/Medical Education Schemes - Dearness Relief to state government pensioners and family pensioners including those coming under UGC/AICTE/Medical Education Schemes with effect from 01-07-2008 - Revision - Orders issued
29932സ.ഉ(എം.എസ്) 1/2009/തസ്വഭവ02/01/2009ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം) പരിചയസമ്പന്നരായ സിവില്‍ ഡിപ്ലോമ (പോളിടെക്നിക്) ധാരികളെ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ നിയമിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29933സ.ഉ(എം.എസ്) 13/2009/തസ്വഭവ02/01/2009തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി പരിഷ്ക്കരണം മൊബൈല്‍ ടവറുകളുടെ വസ്തു നികുതി നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29934സ.ഉ(എം.എസ്) 7/2009/തസ്വഭവ01/01/2009തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി പരിഷ്ക്കരണം ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29935സ.ഉ(ആര്‍.ടി) 4430/08/ത.സ്വ.ഭ.വ 29/12/2008തദ്ദേശ സ്വയം ഭരണ വകുപ്പ് കുടുംബശ്രീ സംഘടനാ സംവിധാനം സി.ഡി.എസ്. ഭരണ സമിതി വിലയിരുത്തല്‍ സമിതികളുടെ രൂപീകരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
29936സ.ഉ(ആര്‍.ടി) 4417/2008/തസ്വഭവ26/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് വാകത്താനം ഗ്രാമപഞ്ചായത്ത് 33 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മാണം വാകത്താനം വില്ലേജിലെ പഞ്ചായത്ത് വക 100 സെന്‍റ് സ്ഥലം കെ.എസ് ഇ.ബിയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29937സ.ഉ(ആര്‍.ടി) 4402/2008/ത.സ്വ.ഭ.വ.22/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് നനഗരസഭ സ്റ്റേഡിയം ബസ് സ്റ്റാന്‍റില്‍ നിന്നും കോഴിക്കോട് കോയമ്പത്തൂര്‍ ബൈപാസ് റോഡുമായി ബന്ധിപ്പിക്കുന്ന 20 മീറ്റര്‍ റോഡ് വികസനനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍്കി ഉത്തരവാകുന്നു.
29938സ.ഉ(ആര്‍.ടി) 4395/2008/ത.സ്വ.ഭ.വ.22/12/2008തദ്ദേശ സ്വയംഭരണ വകുപ്പ് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ബൈപാസ്, ടാക്സി സ്റ്റാന്‍റ് നനിര്‍മ്മാണം മുകുന്ദപുരം താലൂക്കിലെ വിവിധ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട 80 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍്കി ഉത്തരവാകുന്നു.
29939G.O.(Rt) 4399/08/LSGD22/12/2008Decentralised Planning 2008-09 - Funds for Expansion and Development - Transfer credit from consolidated fund to Public account - Release fo 8th installment to Local Self Government Institutions - Orders issued
29940G.O.(Rt)4346/2008/LSGD17/12/2008KSUDP - Land acquisition for the implementation of Kollam Sewerage Project - Sanctioned - Orders issued
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala