Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29901 to 29920 of about 31266


Sl No. Government Orders No. Date Abstract
29901G.O.(MS) 632/2011/LSGD28/02/2011Urban Poverty Alleviation (UPA) fund- utilization -orders issued
29902സ.ഉ(ആര്‍.ടി) 654/തസ്വഭവ28/02/2011കുടുംബശ്രീ- അര്‍ബന്‍ എന്‍റര്‍പ്രൈസസ് സ്കീം-മാര്‍ഗനിര്‍ദേശങ്ങള്‍- അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29903സ.ഉ(ആര്‍.ടി) 653/തസ്വഭവ28/02/2011കുടുംബശ്രീ-എസ്.ജെ.എസ്.ആര്‍.വൈ പദ്ധതി യു.ഡബ്ല്യു.എസ്.പി.ഘടകം-സംരംഭ ഗ്രൂപ്പുകളുടെ ഘടന,അംഗങ്ങളുടെ എണ്ണംഎന്നിവ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29904G.O.(Rt) 632/LSGD28/02/2011Urban Poverty Alleviation(UPA) Fund Utilization-orders issued
29905G.O.(Rt) 643/2011/LSGD28/02/2011Local self Government Department - Demand collection through India Post for Local Governments - Administrative sanction accorded - Orders issued
29906സ.ഉ(എം.എസ്) 67/2011/തസ്വഭവ28/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - വിവിധ വികസന ബ്ലോക്കുകള്‍ വഴി ദുര്‍ബല വിഭാഗക്കാര്‍ക്കുവേണ്ടി നടപ്പിലാക്കിയ വില്ലേജ് ഹൌസിംഗ് പ്രോജക്ട്, റൂറല്‍ വര്‍ക്കേഴ്സ് ഹൌസിംഗ് സ്കീം എന്നീ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരമുള്ള വായ്പാ കുടിശ്ശിക മുതലും, പലിശയും പിഴപലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ച് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29907സ.ഉ(എം.എസ്) 61/2011/തസ്വഭവ26/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - 02.04.2011 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പിന് പൊതു സര്‍വ്വീസ്‌ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29908സ.ഉ(ആര്‍.ടി) 630/11/തസ്വഭവ26/02/2011തദ്ദേശ സ്വയംഭരണ വകുപ്പ്‌ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2010 -ലെ പൊതു തിരഞ്ഞെടുപ്പ്‌ - അധിക ജോലി ചെയ്ത ജീവനക്കാര്‍ക്ക്‌ മാനവേതനം അനുവദിച്ച് ഉത്തരവാകുന്നു
29909സ.ഉ(ആര്‍.ടി) 587/11/തസ്വഭവ24/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - നീര്‍ത്തടാധിഷ്ഠിത, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി കേരളസ്റ്റേറ്റ്‌ ലാന്‍ഡ്‌യൂസ് ബോര്‍ഡിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29910G.O.(Rt) 595/2011/LSGD24/02/2011Local Self Government Department – Kudumbashree – IHSDP – Release of instalments of funds to the beneficiaries – schedule revised – orders issued.
29911സ.ഉ(ആര്‍.ടി) 597/2011/തസ്വഭവ24/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കള്‍ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങിയാല്‍ അനുവദിക്കാവുന്ന ധനസഹായത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29912സ.ഉ(പി) 51/2011/തസ്വഭവ21/02/2011തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29913സ.ഉ(പി) 51/2011/തസ്വഭവ21/02/2011തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29914സ.ഉ(ആര്‍.ടി) 496/11/തസ്വഭവ17/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - ആയുര്‍വേദ ആശുപത്രികള്‍ക്കുവേണ്ടി കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അനുമതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29915സ.ഉ(ആര്‍.ടി) 499/11/തസ്വഭവ17/02/2011തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29916സ.ഉ(ആര്‍.ടി) 497/2011/തസ്വഭവ17/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടു കളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് ധനസഹായം അനുവദിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29917G.O.(P) 44/2011/LSGD16/02/2011Special rules for the posts in Kerala State Rural Development Service
29918സ.ഉ(ആര്‍.ടി) 465/2011/തസ്വഭവ14/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന പ്രോജക്ടുകളുടെ ഭാഗമായി പത്ത് വര്‍ഷം മുമ്പ് നിര്‍മ്മിച്ചതും ഇപ്പോള്‍ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം-പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29919സ.ഉ(ആര്‍.ടി) 464/2011/തസ്വഭവ14/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - നിര്‍വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29920സ.ഉ(ആര്‍.ടി) 464/2011/തസ്വഭവ14/02/2011തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - നിര്‍വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala