| Sl No. |
Government Orders No. |
Date |
Abstract |
| 29901 | G.O.(Rt) 3644/08/LSGD | 16/10/2008 | Local Self Government Department - Budget Estimates 2008-09 - Funds for Maintanance Expenditure (Road Assets and Non Road Assets)- Transfer credited from consolidated fund to Public Account - Release of 7th instalment for October 2008 - Orders Issued |
| 29902 | G.O.(Rt) 3643/08/LSGD | 16/10/2008 | Local Self Government Department- Budjet Estimates 2008-09 - Funds for Traditional Functions (General Purpose Fund)- Transfer credited from Consolidated Fund to Public Account -Release of 7th instalment for October,2008 -Orders issued |
| 29903 | G.O.(MS) 275/08/LSGD | 13/10/2008 | Local Self Government Department-Purchase and Supply of Bitumin for works under taken by Local Governments-Permission granted -Orders issued |
| 29904 | സ.ഉ(എം.എസ്) 273/2008/തസ്വഭവ | 13/10/2008 | തദ്ദേശ സ്വയംഭരണ വകുപ്പ്കൊച്ചി നഗരസഭ ജനറം/ഗടഡഉജ കുടിവെള്ള പദ്ധതി വിവിധ വില്ലേജുകളില്‍പ്പെട്ട 1.60.53 ഹെക്ടര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29905 | സ.ഉ(ആര്‍.ടി) 3598/2008/തസ്വഭവ | 07/10/2008 | തദ്ദേശ സ്വയംഭരണ വകുപ്പ്റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്കെ.എസ്.ആര്‍.റ്റി .സി. ബസ് ഡിപ്പോ സ്ഥാപിയ്ക്കല്‍ സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ 260/2 എന്ന സര്‍വ്വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഉത്തരവാകുന്നു |
| 29906 | സ.ഉ(ആര്‍.ടി) 3572/08/തസ്വഭവ | 06/10/2008 | തദ്ദേശസ്വയംഭരണ വകുപ്പ് 200809 വാര്‍ഷിക പദ്ധതിയുടെ ഡാറ്റാഎന്‍ട്രി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ട ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29907 | സ.ഉ(ആര്‍.ടി) 3508/2008/തസ്വഭവ | 26/09/2008 | തദ്ദേശ സ്വയംഭരണ വകുപ്പ്മരുതറോഡ് ഗ്രാമപഞ്ചായത്ത്അപ്ലൈഡ് സയന്‍സ് കോളേജിനായി മലമ്പുഴ 2ാം വില്ലേജിലെ വിവിധ റീസര്‍വ്വേ നമ്പരുകളില്‍പ്പെട്ട 2 ഏക്കര്‍ 15 സെന്‍റ് സ്ഥലം സൗജന്യമായി ഐ എച്ച്ആര്‍ ഡി യ്ക്ക് കൈമാറല്‍ അനുമതി നല്‍കി ഉത്തരവാകുന്നു |
| 29908 | സ.ഉ(ആര്‍.ടി) 3507/08/തസ്വഭവ | 26/09/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ്ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ ഗ്യാരേജ് നിര്‍മ്മാണം പഞ്ചായത്ത് വാങ്ങിയ 40.47 ആര്‍ പുരയിടം കെ എസ് ആര്‍ ടി സിക്കു കൈമാറല്‍ അനുമതി നല്‍കി ഉത്തരവാകുന്നു |
| 29909 | G.O.(Rt) 3469/08/LSGD | 23/09/2008 | Local Self Government Department-Decenralised Planning 2008-09-Funds for Expansion and Development-Transfer Credited from consolidated fund to Public Account-Release of 5th instalment to Local Self Government Institutions-Orders Issued |
| 29910 | G.O.(P) 425/2008/Fin | 20/09/2008 | DA Arrears - Credited to PF accounts - Time limit extended - Orders issued |
| 29911 | G.O.(Rt) 3430 | 19/09/2008 | Local Self Government Department-Budget Estimate 2008-2009-Funds for Traditional Functions (General Purpose Fund)-Transfer Credited from consolidated fund to Public Account-Release of 6th instalment for September 2008-Orders Issued |
| 29912 | G.O.(Rt) 3431/08/LSGD | 19/09/2008 | Local Self Government Department - Budget Estimates 2008-09 - Funds for Maintanance Expenditure (Road Assets and Non Road Assets) - Transfer credited from consolidated fund to Public Account-Release of 6th instalment for September 2008-Orders issued |
| 29913 | G.O.(Rt) 3412/08/LSGD | 18/09/2008 | Local Self Government Department - Decentralised Planning - Funds for Expansion and Development-Transfer credited from consolidated fund to Public Account-Release of 4th instalment to Local Self Government Institutions - Orders issued |
| 29914 | സ.ഉ(ആര്‍.ടി) 1084/2008/പജ.പവ.വിവ | 17/09/2008 | പട്ടികജാതി വികസനം പ്രീ മെട്രിക് ഹോസ്റ്റലൂകളിലെ നീര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവി പുറപ്പെടുവിക്കുന്നു |
| 29915 | സ.ഉ(ആര്‍.ടി) 3383/2008/തസ്വഭവ | 16/09/2008 | തദ്ദേശസ്വയം ഭരണ വകുപ്പ് നാദാപുരം ഗ്രാമപഞ്ചായത്ത്കക്കംവെള്ളികാരേകുന്നത്ത് റോഡ് വീതികൂട്ടല്‍നാദാപുരം വില്ലേജില്‍ കക്കംവെള്ളി ദേശത്ത്റീസര്‍വ്വേ 19/08ല്‍പ്പെട്ട 4.81 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
|
| 29916 | സ.ഉ(ആര്‍.ടി) 3385/2008/തസ്വഭവ | 16/09/2008 | തദ്ദേശസ്വയം ഭരണ വകുപ്പ്തിരൂര്‍ നഗരസഭ 18ാം വാര്‍ഡിലെ 128ാം നമ്പര്‍ അംഗന്‍വാടിയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി തൃക്കണ്ടിയൂരംശം റീസര്‍വ്വേ 323/3ല്‍പ്പെട്ട 2.37 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29917 | സ.ഉ(എം.എസ്) 254/2008/ത.സ്വ.ഭ.വ | 09/09/2008 | തദ്ദേശ സ്വയംഭരണ വകുപ്പ് കളമശ്ശേരി നഗരസഭ കണയന്നൂര്‍ താലൂക്കില്‍ തൃക്കാക്കര
വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 5ല്‍ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 21.5685 സെന്‍റ് (8.73
ആര്‍) സ്ഥലം ഓപ്പണ്‍ ടെണ്ടര്‍ മുഖേന വില നിശ്ചയിച്ച് കൈമാറ്റം ചെയ്യുന്നതിന് കളമശ്ശേരി
നഗരസഭയെ അധികാരപ്പെടുത്തി ഉത്തരവാകുന്നു. |
| 29918 | സ.ഉ(ആര്‍.ടി) 3281/2008/ത.സ്വ.ഭ.വ6 | 03/09/2008 | തദ്ദേശ സ്വയം ഭരണ വകുപ്പ് ചടയമംഗലം ഗ്രാമപഞ്ചായത്ത് ചടയമംഗലം വില്ലേജിലെ
വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട ഒരു ഏക്കര്‍ സ്ഥലം സോയില്‍ കണ്‍സര്‍വ്വേഷന്‍ സ്റ്റേറ്റ്
ലെവല്‍ ട്രെയിനിംഗ് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി വിട്ടുകൊടുക്കുന്നതിന് അനുമതി നല്‍കി
ഉത്തരവാകുന്നു. |
| 29919 | G.O.(P) 395/2008/Fin | 01/09/2008 | Ad hoc bonus and Special Festival Allowance 2007-2008 to State government employees and pensioners and Onam Advance for 2008 - Further modification - Orders issued |
| 29920 | സ.ഉ(ആര്‍.ടി) 3258/2008/തസ്വഭവ | 01/09/2008 | സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് വികസന/തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ ജില്ലകള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala