Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29861 to 29880 of about 30896


Sl No. Government Orders No. Date Abstract
29861സ.ഉ(എം.എസ്) 111/2009തസ്വഭവ18/06/2009തദ്ദേശസ്വയംഭരണ വകുപ്പ് 2009ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന കെട്ടിടം, പാലം എന്നീ മരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്സസ് അനുവദിക്കുന്നതിനും 10 ടണ്ണില്‍ കുറവ് ടാര്‍ ആവശ്യമുള്ള റോഡ് പ്രവൃത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുന്നതിനും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29862സ.ഉ(ആര്‍.ടി) 1445/09/തസ്വഭവ17/06/2009തദ്ദേശസ്വയംഭരണവകുപ്പ് പതിനൊന്നാം പദ്ധതി - വികേന്ദ്രീകൃതാസൂത്രണം - നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29863സ.ഉ(ആര്‍.ടി) 1445/2009/തസ്വഭവ17/06/2009തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം നിര്‍വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29864സ.ഉ(ആര്‍.ടി) 1418/2009 തസ്വഭവ15/06/2009തദ്ദേശസ്വയംഭരണവകുപ്പ് നഗരസഭകള്‍മേയറുടെ അതിഥി സല്‍ക്കാര ചെലവ് വാര്‍ഷിക പരിധി 1ലക്ഷം രൂപയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29865G.O.(Rt) 1401/2009/LSGD11/06/2009Local self Government Department -Thiruvananthapuram Corporation- Sewerage Project under KSUDP/JnNURM-Aquisition of land comprised in various villages in Thiruvananthapuram Corporation-Sanction accorded-Orders issued
29866G.O.(Rt) 1339/2009/LSGD06/06/2009Local Self Government Department -Budget Estimates 2009-10-Funds for Maintenance Expenditure(Road Assets and Non- road Assets)- Transfer credited from consolidated fund to Public Account- Release of 3rd installment for June 2009 - Orders issued
29867G.O.(Rt) 1338/200906/06/2009Local Self Government Department-Decentralised Planning 2009-10 - Funds for Expansion and Development-Transfer credited from consolidated fund to Public Account - Release of 2nd installment to Local Self Government Institutions for June - Orders issued
29868സ.ഉ(എം.എസ്) 95/2009/തസ്വഭവ02/06/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കൊച്ചി നഗരസഭ ജനറം/കെ.എസ്.യു.ഡി.പി. കുടിവെള്ള പദ്ധതി വിവിധ വില്ലേജുകളിലും സര്‍വ്വേ നമ്പരുകളിലും പെട്ട 02.43.60 ഹെക്ടര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു,
29869 1275/2009/തസ്വഭവ30/05/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ പരിഷ്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29870G.O.(Rt) 1265/09/LSGD29/05/2009Local Self Government Department - Collection of funds from local governments for the technical support provided by Information Kerala Mission - Sanction accorded - Orders issued.
29871സ.ഉ(ആര്‍.ടി) 1257/2009/തസ്വഭവ29/05/2009തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ കെ.എസ്.യു.ഡി.പി. പദ്ധതികളുടെ ഭാഗമായി പശ്ചിമ കൊച്ചിയില്‍ സ്വീവേജ് പമ്പ് ഹൗസ് നിര്‍മ്മിയ്ക്കുന്നതിനായി കൊച്ചി താലൂക്കിലെ തോപ്പുംപടി വില്ലേജിലെ 574/1.2 പി.റ്റി. യില്‍പ്പെട്ട 06.00 ആര്‍ ഭൂമി അടിയന്തിര ഖണ്ഡത്തില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
29872സ.ഉ(എം.എസ്) 91/2009/തസ്വഭവ27/05/2009തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള പരിധി 10 ശതമാനത്തില്‍ നിന്നും 15 ശതമാനമായി വര്‍ദ്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29873G.O.(Rt) 1200/2009/LSGD21/05/2009Local Self Govt. Dept - BPL Survey 2009 - payment of DA to teachers for attending training - sanction accorded - orders issued
29874സ.ഉ(ആര്‍.ടി) 1189/2009/തസ്വഭവ20/05/2009തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ അംഗന്‍വാടി കെട്ടിടനിര്‍മ്മാണം പൂണിത്തുറ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 352/2 (ഭാഗം) ല്‍പ്പെട്ട 72 ച.മീ. (0.72 ആര്‍) സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
29875സ.ഉ(ആര്‍.ടി) 1188/2009/തസ്വഭവ20/05/2009തദ്ദേശസ്വയംഭരണ വകുപ്പ് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മറുകില്‍ മാറനല്ലൂര്‍ ശുദ്ധജലവിതരണ പദ്ധതി ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മാണം മാറനല്ലൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 180/3 ല്‍പ്പെട്ട സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
29876G.O.(Rt) 1181/2009/LSGD19/05/2009Local Self Govt. Dept - BPL Survey 2009 - payment of charges for super check and payment of supervisory allowance - sanction accorded - orders issued
29877G.O.(Rt) 1180/2009/LSGD19/05/2009Local Self Govt. Dept - Preparation of BPL List - Training Programmes for Teachers at Block / Municipal / Corporation level - incurring expenditure - sanction accorded - orders issued
29878സ.ഉ(ആര്‍.ടി) 1157/2009/തസ്വഭവ16/05/2009തദ്ദേശസ്വയംഭരണ വകുപ്പ് മഴക്കാല പൂര്‍വ്വ ശുചീകരണവും ആരോഗ്യ രംഗത്തെ നിതാന്ത ജാഗ്രതയും ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രി സഭാംഗങ്ങള്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
29879സ.ഉ(ആര്‍.ടി) 1147/2009/തസ്വഭവ15/05/2009തദ്ദേശസ്വയംഭരണ വകുപ്പ് എം എന്‍ ലക്ഷം വീട് നവീകരണ പദ്ധതി യഥാര്‍ത്ഥ ഗുണഭോക്താവ് / അനന്തരാവകാശി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തില്‍ ഇപ്പോള്‍ താമസിക്കുന്ന കുടുംബത്തിന് ധനസഹായം അര്‍ഹത പരിശോധിക്കല്‍ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
29880G.O.(Rt) 1137/2009/LSGD14/05/2009Local Self Govt. Department - Conduct of new BPL survey - Remuneration to Teachers - sanction accorded - orders issued
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala