| Sl No. |
Government Orders No. |
Date |
Abstract |
| 29841 | സ.ഉ(എം.എസ്) 140/09/തസ്വഭവ | 22/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വസ്തു നികുതി പരിഷ്കരണ നടപടികള്‍ നിറുത്തിവച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29842 | സ.ഉ(ആര്‍.ടി) 1764/09/തസ്വഭവ | 16/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ഭാരവാഹി ഭരണ സമിതി സ്ഥാനങ്ങളിലേക്കുള്ള ഇടക്കാല ഉപതെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. |
| 29843 | സ.ഉ(ആര്‍.ടി) 1770/2009/തസ്വഭവ | 16/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് ചിറ്റൂര്‍തത്തമംഗലം നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.റ്റി. കുടിവെള്ള പദ്ധതി ചിറ്റൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 33/6ല്‍പ്പെട്ട 0.1225 ഹെക്ടര്‍ (31.1 സെന്‍റ്) സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29844 | സ.ഉ(ആര്‍.ടി) 1775/2009/തസ്വഭവ | 16/07/2009 | വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷികപദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാ എന്‍ട്രി നടത്തല്‍ ഡേറ്റാഎന്‍ട്രി ഓപ്പറേറ്ററെ താത്ക്കാലികമായി നിയമിക്കുന്നതിന് എല്ലാ തലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29845 | G.O.(MS) 131/09/LSGD | 15/07/2009 | Local Self Government Department – BOT Projects of Local Self Government Institutions – Execution of Concession Agreements – Permission granted – Orders issued. |
| 29846 | സ.ഉ(ആര്‍.ടി) 1739/2009/തസ്വഭവ | 14/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന ഡയറക്ടറി ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും പരമാവധി അഞ്ച് ഡയറക്ടറി വാങ്ങുന്നതിന് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29847 | G.O.(Rt) 1732/2009/LSGD | 14/07/2009 | Local Self Government Department – Kozhikode Corporation – Kozhikode Sewerage Scheme under KSUDP – Acquisition of land for the setting up of pumping stations – Sanction accorded - Orders issued. |
| 29848 | സ.ഉ(ആര്‍.ടി) 1726/2009/തസ്വഭവ | 13/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കാലടി ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് വഴി വികസനം സ്ഥലമെടുപ്പിന് അനുമതി നല്‍കിയ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തി ഉത്തരവാകുന്നു. |
| 29849 | G.O.(Rt) 1709/2009/LSGD. | 10/07/2009 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 3rd installment to Local Self Government Institutions for July, 2009 - Orders issued. |
| 29850 | G.O.(Rt) 1711/2009/LSGD | 10/07/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 4th installment for July 2009 - Orders issued. |
| 29851 | G.O.(Rt) 1709/2009/LSGD | 10/07/2009 | Decentralised Planning 2009-10,Funds for Expansion and Development -Transfer credited from consolidated fund to public account,release of 3rd installment to local self government institutions july 2009 |
| 29852 | സ.ഉ(ആര്‍.ടി) 1695/2009/തസ്വഭവ | 09/07/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് തിരൂര്‍ നഗരസഭ ഐസിഡിപി സെന്‍റര്‍ ആരംഭിയ്ക്കുന്നതിനായി തിരൂര്‍ വില്ലേജിലെ 20 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29853 | G.O.(Rt) 1694/2009/LSGD | 09/07/2009 | Local Self Government Department- Drafting of Kerala Panchayat Raj (Accounts)Rules and The Kerala Panchayat Accounts Manual-Guidance Team and Wriring Team constituted-Orders Issued |
| 29854 | സ.ഉ(ആര്‍.ടി) 1653/2009/തസ്വഭവ | 06/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ചെലവിന് ഒരു വാര്‍ഡില്‍ ഒരു വര്‍ഷം 3,250/ രൂപയില്‍ അധികരിക്കാത്ത തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29855 | സ.ഉ(എം.എസ്) 124/09/തസ്വഭവ | 03/07/2009 | തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരണം ഗാര്‍ഹിക/ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്ക് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29856 | സ.ഉ(എം.എസ്) 123/2009/തസ്വഭവ | 02/07/2009 | തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29857 | G.O.(P) 249/2009/Fin | 01/07/2009 | Local Self Government Institutions – Funds for expansion and development – EMS Housing Programme and other housing schemes – Unspent amount from the funds earmarked for 2008-09 – Exemption from deduction towards recovery of shortfall in expenditure from budget allocation for 2010-11 – Orders issued |
| 29858 | സ.ഉ(ആര്‍.ടി) 1566/2009/തസ്വഭവ | 26/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2008-09 വാര്‍ഷിക പദ്ധതി നടപടി ഉത്തരവിന് അനുസൃതമായല്ലാതെയുള്ള ചെലവുകള്‍ പരിശോധിച്ച് തീരുമാനമെടുക്കുവാന്‍ ജില്ലാ ആസൂത്രണസമിതികള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29859 | സ.ഉ(എം.എസ്) 112/2009 തസ്വഭവ | 18/06/2009 | തദ്ദേശസ്വയംഭരണ വകുപ്പ് 2008-09 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തതും ടെണ്ടര്‍ ചെയ്യാന്‍ കഴിയാത്തതുമായ നിര്‍മ്മാണ പ്രവൃത്തികള്‍ 2008ലെ ഷെഡ്യൂള്‍ നിരക്കുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29860 | സ.ഉ(ആര്‍.ടി) 1469/2009/തസ്വഭവ | 18/06/2009 | വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡേറ്റാഎന്‍ട്രി നടത്തല്‍ ഗ്രാമപഞ്ചായത്തു കളില്‍ ഒരു ഡേറ്റാഎന്‍ട്രി ഓപ്പറേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala