Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29821 to 29840 of about 30896


Sl No. Government Orders No. Date Abstract
29821G.O.(P) 345/09/Fin14/08/2009Ad hoc bonus and special festival allowance 2008-2009 to state government employees and pensioners
29822സ.ഉ(ആര്‍.ടി) 2066/09/തസ്വഭവ12/08/2009തദ്ദേശസ്വയംഭരണ വകുപ്പ് ഉദയപുരം (ഹോസ് ദുര്‍ഗ്) ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ, കാസര്‍ഗോഡ് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മരാമത്ത് ജോലികള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29823സ.ഉ(ആര്‍.ടി) 2040/09/തസ്വഭവ11/08/2009തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2009 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 27 ന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29824G.O.(Rt) 1988/2009/LSGD.05/08/2009Local Self Government department - Decentralized Planninig 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 4th installment to Local Self Government Institutions for August, 2009 - Orders issued.
29825G.O.(Rt) 1989/2009/LSGD05/08/2009Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 5th installment for August, 2009 - Orders issued.
29826സ.ഉ(എം.എസ്) 154/2009/തസ്വഭവ.04/08/2009തദ്ദേശസ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് 157ാം ചട്ടം പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍, തടയുന്നതിന് വേണ്ടി ജില്ലാതല വിജിലന്‍സ് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29827G.O.(Rt) 1968/2009/LSGD03/08/2009Local Self Government Department - Kozhikode Corporation - Kozhikode Sewerage Scheme under KSUDP - Acquisition of 7 Cents of land in Kasaba Village - Sanction accorded - Orders issued.
29828സ.ഉ(എം.എസ്) 152/2009/തസ്വഭവ01/08/2009തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാബ്ലിഷ്മെന്‍റ് ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ വികസന മാനേജ്മെന്‍റ് സമിതിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും റെഗുലേഷനുകളും അംഗീകരിച്ച് ഉത്തരവാകുന്നു
29829സ.ഉ(എം.എസ്) 151/09/തസ്വഭവ01/08/2009തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ ആശ്രയ (അഗതി പുനരധിവാസ പദ്ധതി) പരിചരണ സേവനങ്ങള്‍ പുന:പരിശോധിച്ച് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ അംഗീകരിച്ച് ഉത്തരവാകുന്നു.
29830സ.ഉ(ആര്‍.ടി) 1940/09/തസ്വഭവ31/07/2009തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂര്‍ ജില്ലയിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29831സ.ഉ(ആര്‍.ടി) 1942/2009/തസ്വഭവ31/07/2009തദ്ദേശ സ്വയം ഭരണ വകുപ്പ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് നടുക്കാട്അമ്മാനൂര്‍ക്കോണംമാര്‍ത്താണ്ഡേശ്വരം റോഡ് വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29832G.O.(Rt) 1931/2009/LSGD30/07/2009Panchayat Establishment –Delegation of Powers of Additional Director of Panchayats and Joint Director of Panchayats –Sanction –accorded –Orders issued
29833സ.ഉ(എം.എസ്) 148/09/തസ്വഭവ29/07/2009തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ പതിനൊന്നാം പദ്ധതി മാര്‍ഗ്ഗ രേഖ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ അംഗീകരിച്ചുകൊണ്ടും ജില്ലാ തല ഉപദേശക സമിതി രൂപീകരിച്ചുകൊണ്ടും ഉത്തരവാകുന്നു.
29834സ.ഉ(എം.എസ്) 147/2009/തസ്വഭവ29/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബസ് സ്റ്റാന്‍റുകള്‍ മുതലായവ സ്ഥാപിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കല്‍ നടപടി ക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29835സ.ഉ(ആര്‍.ടി) 1913/09/തസ്വഭവ29/07/2009തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ ഗവേണിംഗ് ബോഡി പുന:സംഘടിപ്പിച്ച് ഉത്തരവാകുന്നു.
29836സ.ഉ(എം.എസ്) 146/2009/തസ്വഭവ29/07/2009ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ധനസഹായ തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29837സ.ഉ(ആര്‍.ടി) 1877/2009/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ തൊഴിലുറപ്പ് പദ്ധതി 2005 (എന്‍.ആര്‍.ഇ.ജി.പി.) എസ്.ടി. വിഭാഗം അംഗങ്ങളുടെ വേതന വിതരണ രീതി കോര്‍പ്പസ് ഫണ്ട് രൂപീകരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
29838സ.ഉ(ആര്‍.ടി) 1878/2009/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള സ്കീം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29839സ.ഉ(ആര്‍.ടി) 1881/09/തസ്വഭവ27/07/2009തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകളില്‍ ഫ്രന്‍റ് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി രജിസ്റ്ററുകളുടെയും, ഫോറങ്ങളുടെയും അച്ചടിയും വിതരണവും പാലക്കാട് ഗ്രാമലക്ഷ്മി മുദ്രാലയത്തെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29840G.O.(MS) 142/2009/LSGD23/07/2009Local Self Government Department - EMS Housing Scheme - EMS Total Housing Fund Rules - Orders Issued.
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala