Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29801 to 29820 of about 30896


Sl No. Government Orders No. Date Abstract
29801സ.ഉ(ആര്‍.ടി) 2586/2009/തസ്വഭവ08/10/2009തദ്ദേശ സ്വയംഭരണ വകുപ്പ് മാനന്തവാടി ഗ്രാമപഞ്ചായത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി 5 ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്ക് സൗജന്യമായി കൈമാറുന്നതിന് ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കി ഉത്തരവാകുന്നു
29802G.O.(Rt) 2571/2009/LSGD07/10/2009Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 6th installment to Local Self Government Institutions for October 2009 - orders issued
29803G.O.(MS) 189/2009/LSGD29/09/2009Kerala Municipal Building Rules
29804സ.ഉ(ആര്‍.ടി) 2486/2009 തസ്വഭവ29/09/2009തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡാറ്റാഎന്‍ട്രി നടത്തല്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനകാലാവധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29805G.O.(Rt) 2385/200918/09/2009Local self Govt Department-Budget estimates 2009-10-Funds for Maintenance Expenditure (Road Assets and Non Road Assets) -Transfer credited from consolidated fund to Public Account-release of 6th installment for sept 2009-orders issued
29806G.O.(Rt) 2386/200918/09/2009Local self Govt Department-Decentralised Planning2009-10-Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for sept 2009-orders issued
29807G.O.(P) 387/09/Fin15/09/2009Establishment - Treasuries - Pay and allowances for September 2009 - Early disbursement in connection with Ramzan Festival - Sanctioned - Orders issued.
29808G.O.(Rt) 2304/2009/LSGD09/09/2009Local Self Govt. Dept. - Urban Afairs - Municipal Common Service - Establishment - Issuance of PF credit cards to the employees of Municipal Common Service - Facility arrangements - cost of expenses - sanctioned - orders-issued
29809G.O.(MS) 175/2009/LSGD09/09/2009Local Self Government Department - Sewerage Project in Kozhikode under KSUDP - Acquisition of land under Fast Track Method - Sanction accorded - Orders issued.
29810G.O.(MS) 169/09/LSGD29/08/2009Local Self Government Department - Transfer and postings of employees - guidelines/norms - modified - orders issued.
29811സ.ഉ(എം.എസ്) 171/09/തസ്വഭവ29/08/2009തദ്ദേശസ്വയംഭരണ വകുപ്പ് വിമുക്ത ഭടന്‍റെ/ഭടന്‍റെ വിധവയുടെ ഭവനത്തിന് വസ്തു നികുതി ഒഴിവ് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
29812സ.ഉ(എം.എസ്) 170/09/തസ്വഭവ29/08/2009തദ്ദേശസ്വയംഭരണ വകുപ്പ് വസ്തു നികുതി പരിഷ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിയ അധിക തുക തട്ടിക്കിഴിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29813സ.ഉ(ആര്‍.ടി) 2229/2009/തസ്വഭവ.27/08/2009തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29814G.O.(MS) 163/09/LSGD20/08/2009Local Self Government Department - Information Kerala Mission - Esst - Revision of remuneration of employees of the Corporate Management/Administration Division and Software Personnel - Sanctioned - Orders issued.
29815G.O.(MS) 327/09/RD19/08/2009Revenue Department - WP(C) No 13712/09(H) before Hon'ble High Court of Kerala filed by Shri. K.K. Madhusoodhanan - Compliance of judgement - Orders issued.
29816സ.ഉ(ആര്‍.ടി) 2112/2009/തസ്വഭവ.17/08/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിയ്ക്കല്‍ 51 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29817സ.ഉ(ആര്‍.ടി) 2111/2009/തസ്വഭവ.17/08/2009തദ്ദേശ സ്വയം ഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട്ട് വഴി പൂവന്‍പാറ റോഡ് വികസനം 5.67 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29818സ.ഉ(എം.എസ്) 52/2009/പൊമവ14/08/2009പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിലുള്ളതും ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്നതും പൊതു പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തെ 7385 കി.മീ. റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിലനിര്‍ത്തി മേജര്‍ ഡിസ്ട്രിക്ട് റോഡുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29819G.O.(MS) 347/09/Fin14/08/2009Onam advance to part-time contingent employees, NMR workers, Grass Cutters and other categories of employees for 2009
29820G.O.(P) 346/2009/Fin14/08/2009Onam advance to Government Employees for 2009 - Sanctioned
Previous 20 PagesPrevious Page1491149214931494149514961497149814991500Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala