| Sl No. |
Government Orders No. |
Date |
Abstract |
| 29781 | സ.ഉ(ആര്‍.ടി) 3025/2009/തസ്വഭവ | 16/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ചങ്ങനാശ്ശേരി നഗരസഭ യു.ഐ.ഡി.എസ്.എസ്.എം.ടി. കുടിവെള്ള പദ്ധതി ചങ്ങനാശ്ശേരി വില്ലേജിലെ റിസര്‍വ്വേ നമ്പര്‍ 27 ല്‍ ബ്ലോക്ക് 155 ല്‍പ്പെട്ട 5 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ ഉള്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29782 | G.O.(Rt) 2987/2009/LSGD | 12/11/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) Transfer credited from consolidated fund to Public Account - Release of 8th installment for November, 2009 - orders issued |
| 29783 | സ.ഉ(ആര്‍.ടി) 2990/2009/തസ്വഭവ | 12/11/2009 | തദ്ദേശസ്വയംഭരണവകുപ്പ് കൊല്ലം കോര്‍പ്പറേഷന്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി ശക്തികുളങ്ങര വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 4 ഏക്കര്‍ ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29784 | G.O.(Rt) 2969/2009/LSGD | 11/11/2009 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 7th installment to Local Self Government Institutions for November, 2009 - orders issued |
| 29785 | G.O.(Rt) 2963/2009/LSGD | 11/11/2009 | Local Self Government Department - Proposal for giving the remuneration to BPL data entry operators - sanction accored - orders issued |
| 29786 | സ.ഉ(ആര്‍.ടി) 2917/2009/തസ്വഭവ | 07/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ റോഡ് വീതി കൂട്ടുന്നതിനായി എറണാകുളം വില്ലേജ് സര്‍വ്വേ നമ്പര്‍ 481/1 ല്‍പ്പെട്ട 2 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29787 | സ.ഉ(എം.എസ്) 207/2009/തസ്വഭവ | 07/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം തൊഴിലും വീടും ജനകീയ ക്യാമ്പയിന്‍ ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29788 | സ.ഉ(പി) 2886/2009/ത.സ്വ.ഭ.വ. | 04/11/2009 | തദ്ദേശ സ്വയംഭരണം - പഞ്ചായത്ത് വകുപ്പ് - 2006-07 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് അവലോകനം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29789 | G.O.(Rt) 2887/2009/LSGD | 04/11/2009 | Local Self Govt. Dept - Conduct of new BPL Survey - Enhancement of remuneration to teachers - sanction accorded - orders issued |
| 29790 | സ.ഉ(എം.എസ്) 205/2009/തസ്വഭവ | 03/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്യം നഗരസഭ / മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29791 | സ.ഉ(ആര്‍.ടി) 2827/2009/തസ്വഭവ | 30/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട് വഴി പൂവന്‍പാറ റോഡ് വികസനം സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29792 | G.O.(Rt) 2767/2009/LSGD | 24/10/2009 | Local Self Government Department - Town and Country Planning Department – Implementation of
the scheme for preparation of Master Plans and Detailed Town Plans –Financial matters related to
implementation of the scheme - Orders issued. |
| 29793 | G.O.(Rt) 2766/2009/LSGD | 24/10/2009 | Local Self Government Department - Town and Country Planning Department – Implementation
of the scheme for preparation of Master Plans and Detailed Town Plans – Guidelines approved –
Orders issued. |
| 29794 | സ.ഉ(ആര്‍.ടി) 2697/2009/തസ്വഭവ | 20/10/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ അംഗന്‍വാടി നിര്‍മ്മാണം മുട്ടത്തറ വില്ലേജില്‍ 6 സെന്‍റ് ഭൂമി പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29795 | സ.ഉ(ആര്‍.ടി) 2664/2009/തസ്വഭവ | 15/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വിനോദ നികുതി ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച പഴശ്ശിരാജ എന്ന മലയാള സിനിമയെ വിനോദ നികുതിയില്‍ 50% ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29796 | G.O.(P) 441/2009/Fin | 13/10/2009 | Public Service - Appointment of Data Entry Operator and Computer operator / Junior Programmer on Daily Wage basis - Enchancement of wages |
| 29797 | സ.ഉ(ആര്‍.ടി) 2640/2009/തസ്വഭവ | 13/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് നെല്‍കൃഷി ചെലവ് ചെറുകിട കര്‍ഷകര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29798 | സ.ഉ(ആര്‍.ടി) 2629/2009/തസ്വഭവ | 13/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29799 | സ.ഉ(ആര്‍.ടി) 2607/2009/തസ്വഭവ | 09/10/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് പല്ലാരിമംഗലം മുറിയില്‍ വാലില്‍ കോളനിയിലേക്കുള്ള വഴി വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29800 | G.O.(Rt) 2583/2009/LSGD | 08/10/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 7th installment for October 2009 - orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala