| Sl No. |
Government Orders No. |
Date |
Abstract |
| 29761 | G.O.(P) 387/09/Fin | 15/09/2009 | Establishment - Treasuries - Pay and allowances for September 2009 - Early disbursement in connection with Ramzan Festival - Sanctioned - Orders issued. |
| 29762 | G.O.(Rt) 2304/2009/LSGD | 09/09/2009 | Local Self Govt. Dept. - Urban Afairs - Municipal Common Service - Establishment - Issuance of PF credit cards to the employees of Municipal Common Service - Facility arrangements - cost of expenses - sanctioned - orders-issued |
| 29763 | G.O.(MS) 175/2009/LSGD | 09/09/2009 | Local Self Government Department - Sewerage Project in Kozhikode under KSUDP - Acquisition of land under Fast Track Method - Sanction accorded - Orders issued. |
| 29764 | G.O.(MS) 169/09/LSGD | 29/08/2009 | Local Self Government Department - Transfer and postings of employees - guidelines/norms - modified - orders issued. |
| 29765 | സ.ഉ(എം.എസ്) 171/09/തസ്വഭവ | 29/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വിമുക്ത ഭടന്‍റെ/ഭടന്‍റെ വിധവയുടെ ഭവനത്തിന് വസ്തു നികുതി ഒഴിവ് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു. |
| 29766 | സ.ഉ(എം.എസ്) 170/09/തസ്വഭവ | 29/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വസ്തു നികുതി പരിഷ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിയ അധിക തുക തട്ടിക്കിഴിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29767 | സ.ഉ(ആര്‍.ടി) 2229/2009/തസ്വഭവ. | 27/08/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29768 | G.O.(MS) 163/09/LSGD | 20/08/2009 | Local Self Government Department - Information Kerala Mission - Esst - Revision of remuneration of employees of the Corporate Management/Administration Division and Software Personnel - Sanctioned - Orders issued. |
| 29769 | G.O.(MS) 327/09/RD | 19/08/2009 | Revenue Department - WP(C) No 13712/09(H) before Hon'ble High Court of Kerala filed by Shri. K.K. Madhusoodhanan - Compliance of judgement - Orders issued. |
| 29770 | സ.ഉ(ആര്‍.ടി) 2112/2009/തസ്വഭവ. | 17/08/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിയ്ക്കല്‍ 51 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29771 | സ.ഉ(ആര്‍.ടി) 2111/2009/തസ്വഭവ. | 17/08/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട്ട് വഴി പൂവന്‍പാറ റോഡ് വികസനം 5.67 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 29772 | സ.ഉ(എം.എസ്) 52/2009/പൊമവ | 14/08/2009 | പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിലുള്ളതും ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്നതും പൊതു പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തെ 7385 കി.മീ. റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിലനിര്‍ത്തി മേജര്‍ ഡിസ്ട്രിക്ട് റോഡുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29773 | G.O.(MS) 347/09/Fin | 14/08/2009 | Onam advance to part-time contingent employees, NMR workers, Grass Cutters and other categories of employees for 2009 |
| 29774 | G.O.(P) 346/2009/Fin | 14/08/2009 | Onam advance to Government Employees for 2009 - Sanctioned |
| 29775 | G.O.(P) 345/09/Fin | 14/08/2009 | Ad hoc bonus and special festival allowance 2008-2009 to state government employees and pensioners |
| 29776 | സ.ഉ(ആര്‍.ടി) 2066/09/തസ്വഭവ | 12/08/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ഉദയപുരം (ഹോസ് ദുര്‍ഗ്) ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ, കാസര്‍ഗോഡ് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മരാമത്ത് ജോലികള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29777 | സ.ഉ(ആര്‍.ടി) 2040/09/തസ്വഭവ | 11/08/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2009 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 27 ന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29778 | G.O.(Rt) 1988/2009/LSGD. | 05/08/2009 | Local Self Government department - Decentralized Planninig 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 4th installment to Local Self Government Institutions for August, 2009 - Orders issued. |
| 29779 | G.O.(Rt) 1989/2009/LSGD | 05/08/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 5th installment for August, 2009 - Orders issued. |
| 29780 | സ.ഉ(എം.എസ്) 154/2009/തസ്വഭവ. | 04/08/2009 | തദ്ദേശസ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് 157ാം ചട്ടം പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍, തടയുന്നതിന് വേണ്ടി ജില്ലാതല വിജിലന്‍സ് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala