| Sl No. |
Government Orders No. |
Date |
Abstract |
| 29741 | സ.ഉ(എം.എസ്) 207/2009/തസ്വഭവ | 07/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം തൊഴിലും വീടും ജനകീയ ക്യാമ്പയിന്‍ ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29742 | സ.ഉ(പി) 2886/2009/ത.സ്വ.ഭ.വ. | 04/11/2009 | തദ്ദേശ സ്വയംഭരണം - പഞ്ചായത്ത് വകുപ്പ് - 2006-07 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് അവലോകനം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29743 | G.O.(Rt) 2887/2009/LSGD | 04/11/2009 | Local Self Govt. Dept - Conduct of new BPL Survey - Enhancement of remuneration to teachers - sanction accorded - orders issued |
| 29744 | സ.ഉ(എം.എസ്) 205/2009/തസ്വഭവ | 03/11/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്യം നഗരസഭ / മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29745 | സ.ഉ(ആര്‍.ടി) 2827/2009/തസ്വഭവ | 30/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട് വഴി പൂവന്‍പാറ റോഡ് വികസനം സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29746 | G.O.(Rt) 2767/2009/LSGD | 24/10/2009 | Local Self Government Department - Town and Country Planning Department – Implementation of
the scheme for preparation of Master Plans and Detailed Town Plans –Financial matters related to
implementation of the scheme - Orders issued. |
| 29747 | G.O.(Rt) 2766/2009/LSGD | 24/10/2009 | Local Self Government Department - Town and Country Planning Department – Implementation
of the scheme for preparation of Master Plans and Detailed Town Plans – Guidelines approved –
Orders issued. |
| 29748 | സ.ഉ(ആര്‍.ടി) 2697/2009/തസ്വഭവ | 20/10/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരം നഗരസഭ അംഗന്‍വാടി നിര്‍മ്മാണം മുട്ടത്തറ വില്ലേജില്‍ 6 സെന്‍റ് ഭൂമി പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29749 | സ.ഉ(ആര്‍.ടി) 2664/2009/തസ്വഭവ | 15/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വിനോദ നികുതി ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച പഴശ്ശിരാജ എന്ന മലയാള സിനിമയെ വിനോദ നികുതിയില്‍ 50% ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29750 | G.O.(P) 441/2009/Fin | 13/10/2009 | Public Service - Appointment of Data Entry Operator and Computer operator / Junior Programmer on Daily Wage basis - Enchancement of wages |
| 29751 | സ.ഉ(ആര്‍.ടി) 2640/2009/തസ്വഭവ | 13/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് നെല്‍കൃഷി ചെലവ് ചെറുകിട കര്‍ഷകര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29752 | സ.ഉ(ആര്‍.ടി) 2629/2009/തസ്വഭവ | 13/10/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി വികേന്ദ്രീകൃതാസൂത്രണം നിര്‍വ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29753 | സ.ഉ(ആര്‍.ടി) 2607/2009/തസ്വഭവ | 09/10/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് പല്ലാരിമംഗലം മുറിയില്‍ വാലില്‍ കോളനിയിലേക്കുള്ള വഴി വികസനം സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29754 | G.O.(Rt) 2583/2009/LSGD | 08/10/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 7th installment for October 2009 - orders issued |
| 29755 | സ.ഉ(ആര്‍.ടി) 2586/2009/തസ്വഭവ | 08/10/2009 | തദ്ദേശ സ്വയംഭരണ വകുപ്പ് മാനന്തവാടി ഗ്രാമപഞ്ചായത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി 5 ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്ക് സൗജന്യമായി കൈമാറുന്നതിന് ഗ്രാമപഞ്ചായത്തിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 29756 | G.O.(Rt) 2571/2009/LSGD | 07/10/2009 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 6th installment to Local Self Government Institutions for October 2009 - orders issued |
| 29757 | G.O.(MS) 189/2009/LSGD | 29/09/2009 | Kerala Municipal Building Rules |
| 29758 | സ.ഉ(ആര്‍.ടി) 2486/2009 തസ്വഭവ | 29/09/2009 | തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡാറ്റാഎന്‍ട്രി നടത്തല്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനകാലാവധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29759 | G.O.(Rt) 2385/2009 | 18/09/2009 | Local self Govt Department-Budget estimates 2009-10-Funds for Maintenance Expenditure (Road Assets and Non Road Assets) -Transfer credited from consolidated fund to Public Account-release of 6th installment for sept 2009-orders issued |
| 29760 | G.O.(Rt) 2386/2009 | 18/09/2009 | Local self Govt Department-Decentralised Planning2009-10-Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for sept 2009-orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala