Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29741 to 29760 of about 30896


Sl No. Government Orders No. Date Abstract
29741സ.ഉ(എം.എസ്) 14/2010/തസ്വഭവ 18/01/2010തദ്ദേശസ്വയംഭരണ വകുപ്പ് - കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷ(കെയ്കോ)ന് മരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിനുള്ള അക്രഡിറ്റഡ്‌ ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം - റദ്ദ്‌ ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29742സ.ഉ(എം.എസ്) 15/10/തസ്വഭവ18/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ സിഡിഎസ് മെമ്പര്‍സെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍ണ്ണയിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവാകുന്നു.
29743സ.ഉ(എം.എസ്) 12/2010/തസ്വഭവ16/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ - ആശ്രയ പദ്ധതി - പുന:പരിശോധന - നിര്‍വ്വഹണം - പരിചരണ സേവനങ്ങളുടെ മാര്‍ഗ്ഗ രേഖ - അംഗീകരിച്ച് - ഉത്തരവാകുന്നു.
29744സ.ഉ(ആര്‍.ടി) 165/2010/തസ്വഭവ16/01/2010തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിലുള്ള റോഡുകളില്‍ കിലോമീറ്റര്‍, ഹെക്ടോമീറ്റര്‍ കല്ലുകള്‍ സ്ഥാപിച്ച് ചെയിനേജ് രേഖപ്പെടുത്തല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29745സ.ഉ(എം.എസ്) 11/2010/തസ്വഭവ15/01/2010തദ്ദേശസ്വയംഭരണ വകുപ്പ് റോഡ് പുനരുദ്ധാരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29746സ.ഉ(ആര്‍.ടി) 130/10/തസ്വഭവ13/01/2010തദ്ദേശസ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29747സ.ഉ(എം.എസ്) 08/10/തസ്വഭവ12/01/2010തദ്ദേശസ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ നഗര സിഡിഎസുകളുടെ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ ചുമതലകള്‍ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ എന്നിവ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29748സ.ഉ(ആര്‍.ടി) 87/10/തസ്വഭവ.11/01/2010തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്‍റ് സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിനാവശ്യമായ 85 കോടി രൂപ (എണ്‍പത്തിഅഞ്ച് കോടി രൂപ) കെ.യു.ആര്‍.ഡി.എഫ്.സിയ്ക്ക് വായ്പയായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29749സ.ഉ(ആര്‍.ടി) 77/2010/തസ്വഭവ07/01/2010തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ അട്ടപ്പാടി മേഖലയില്‍ നടപ്പാക്കുന്നതിന് ഏറ്റെടുക്കുന്ന മരാമത്ത് പ്രോജക്ടുകളും നീര്‍ത്തടാധിഷ്ഠിത പ്രോജക്ടുകളും നിര്‍വ്വഹണം നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അഹാഡ്സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29750G.O.(Rt) 43/2010/LSGD05/01/2010Local Self Government Department - Budget Estimates 2009-10- Funds for Maintenance Expenditure (Road Assets and Non-Road Assets) -Transfer credited from consolidated fund to Public Account - Release of 10th and last installment for January 2010 - Orders issued.
29751സ.ഉ(ആര്‍.ടി) 47/2010/തസ്വഭവ05/01/2010തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി ജില്ലാതല പ്രോഗ്രാം മാനേജുമെന്‍റ് കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29752സ.ഉ(ആര്‍.ടി) 50/2010/തസ്വഭവ05/01/2010തദ്ദേശസ്വയംഭരണ വകുപ്പ് 2009-10 വാര്‍ഷിക പദ്ധതി റോഡ് പുനരുദ്ധാരണ പദ്ധതിക്ക് വിഹിതം കണ്ടെത്തുവാന്‍ ഉത്പാദനമേഖലയുടെ വിഹിതം 40 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറവ് ചെയ്യുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29753G.O.(Rt) 40/2010/LSGD04/01/2010Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 9th installment to Local Self Government Institutions for January, 2010 - Orders issued.
29754സ.ഉ(ആര്‍.ടി) 13/2010/തസ്വഭവ01/01/2010തദ്ദേശസ്വയംഭരണ വകുപ്പ് എന്‍.ആര്‍.ഇ.ജി.എസ്. നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികസംഘാടന സഹായം നല്‍കുന്ന അക്രഡിറ്റഡ് സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ചാര്‍ജ്ജ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29755G.O.(Rt) 3470/2009/LSGD30/12/2009Local Self Government Department - Budget Estimates 2009-10 - District Panchayats - Funds for Maintenance Expenditure (Road Assets) - Additional Funds over and above the allocation as per 3rd State Finance Commission recommendations - Released - Orders issued.
29756സ.ഉ(എം.എസ്) 257/2009/തസ്വഭവ30/12/2009തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2010-11 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടല്‍ നടപടിക്രമങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29757സ.ഉ(എം.എസ്) 256/2009/തസ്വഭവ28/12/2009തദ്ദേശസ്വയം ഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് 157ാം ചട്ടം പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍, തടയുന്നതിന് വേണ്ടി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സ്ക്വാഡിന്‍റെ കണ്‍വീനറെ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29758G.O.(Rt) 3463/2009/LSGD28/12/2009Local Self Government Department - Kozhikode Corporation - Sewerage Scheme under KSUDP - Acquisition of 2 Cents of land in Nagaram Village, Kozhikode Taluk - Sanction accorded - Orders issued.
29759സ.ഉ(ആര്‍.ടി) 3462/2009/ത.സ്വ.ഭ.വ.28/12/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കുന്നുകര ഗ്രാമപഞ്ചായത്ത് കുറുപ്പിന്‍റെ കുളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പൊതു ശ്മശാനത്തിനായി വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 15 സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29760സ.ഉ(ആര്‍.ടി) 3458/2009/ത.സ്വ.ഭ.വ.28/12/2009തദ്ദേശ സ്വയം ഭരണ വകുപ്പ് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗന്‍വാടിക്ക് വഴി വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala