Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29721 to 29740 of about 30813


Sl No. Government Orders No. Date Abstract
29721സ.ഉ(ആര്‍.ടി) 2486/2009 തസ്വഭവ29/09/2009തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി രേഖയും പ്രോജക്ടുകളും കമ്പ്യൂട്ടര്‍ ഡാറ്റാഎന്‍ട്രി നടത്തല്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാരുടെ നിയമനകാലാവധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29722G.O.(Rt) 2385/200918/09/2009Local self Govt Department-Budget estimates 2009-10-Funds for Maintenance Expenditure (Road Assets and Non Road Assets) -Transfer credited from consolidated fund to Public Account-release of 6th installment for sept 2009-orders issued
29723G.O.(Rt) 2386/200918/09/2009Local self Govt Department-Decentralised Planning2009-10-Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for sept 2009-orders issued
29724G.O.(P) 387/09/Fin15/09/2009Establishment - Treasuries - Pay and allowances for September 2009 - Early disbursement in connection with Ramzan Festival - Sanctioned - Orders issued.
29725G.O.(Rt) 2304/2009/LSGD09/09/2009Local Self Govt. Dept. - Urban Afairs - Municipal Common Service - Establishment - Issuance of PF credit cards to the employees of Municipal Common Service - Facility arrangements - cost of expenses - sanctioned - orders-issued
29726G.O.(MS) 175/2009/LSGD09/09/2009Local Self Government Department - Sewerage Project in Kozhikode under KSUDP - Acquisition of land under Fast Track Method - Sanction accorded - Orders issued.
29727G.O.(MS) 169/09/LSGD29/08/2009Local Self Government Department - Transfer and postings of employees - guidelines/norms - modified - orders issued.
29728സ.ഉ(എം.എസ്) 171/09/തസ്വഭവ29/08/2009തദ്ദേശസ്വയംഭരണ വകുപ്പ് വിമുക്ത ഭടന്‍റെ/ഭടന്‍റെ വിധവയുടെ ഭവനത്തിന് വസ്തു നികുതി ഒഴിവ് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.
29729സ.ഉ(എം.എസ്) 170/09/തസ്വഭവ29/08/2009തദ്ദേശസ്വയംഭരണ വകുപ്പ് വസ്തു നികുതി പരിഷ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിയ അധിക തുക തട്ടിക്കിഴിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29730സ.ഉ(ആര്‍.ടി) 2229/2009/തസ്വഭവ.27/08/2009തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29731G.O.(MS) 163/09/LSGD20/08/2009Local Self Government Department - Information Kerala Mission - Esst - Revision of remuneration of employees of the Corporate Management/Administration Division and Software Personnel - Sanctioned - Orders issued.
29732G.O.(MS) 327/09/RD19/08/2009Revenue Department - WP(C) No 13712/09(H) before Hon'ble High Court of Kerala filed by Shri. K.K. Madhusoodhanan - Compliance of judgement - Orders issued.
29733സ.ഉ(ആര്‍.ടി) 2112/2009/തസ്വഭവ.17/08/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിയ്ക്കല്‍ 51 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29734സ.ഉ(ആര്‍.ടി) 2111/2009/തസ്വഭവ.17/08/2009തദ്ദേശ സ്വയം ഭരണ വകുപ്പ് പത്തനംതിട്ട നഗരസഭ വെട്ടിപ്പുറം ചിറ്റക്കാട്ട് വഴി പൂവന്‍പാറ റോഡ് വികസനം 5.67 ആര്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
29735സ.ഉ(എം.എസ്) 52/2009/പൊമവ14/08/2009പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം പൊതുമരാമത്ത് വകുപ്പിന്‍റെ പരിഗണനയിലുള്ളതും ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്നതും പൊതു പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തെ 7385 കി.മീ. റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിലനിര്‍ത്തി മേജര്‍ ഡിസ്ട്രിക്ട് റോഡുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29736G.O.(MS) 347/09/Fin14/08/2009Onam advance to part-time contingent employees, NMR workers, Grass Cutters and other categories of employees for 2009
29737G.O.(P) 346/2009/Fin14/08/2009Onam advance to Government Employees for 2009 - Sanctioned
29738G.O.(P) 345/09/Fin14/08/2009Ad hoc bonus and special festival allowance 2008-2009 to state government employees and pensioners
29739സ.ഉ(ആര്‍.ടി) 2066/09/തസ്വഭവ12/08/2009തദ്ദേശസ്വയംഭരണ വകുപ്പ് ഉദയപുരം (ഹോസ് ദുര്‍ഗ്) ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ, കാസര്‍ഗോഡ് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മരാമത്ത് ജോലികള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29740സ.ഉ(ആര്‍.ടി) 2040/09/തസ്വഭവ11/08/2009തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2009 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 27 ന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala