Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29681 to 29700 of about 30896


Sl No. Government Orders No. Date Abstract
29681G.O.(Rt) 1639/2010/LSGD17/05/2010Local Self Government Department - Adoption of Double Entry Accrual based system of Accounting implemented in Corporations and Municipalities - permissive sanction to utilise the services of cost accountants - orders issued.
29682സ.ഉ(ആര്‍.ടി) 1586/10/തസ്വഭവ 13/05/2010തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29683G.O.(Rt) 1572/2010/LSGD12/05/2010Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 2nd installment for May 2010 – Orders issued.
29684G.O.(Rt) 1565/2010/LSGD10/05/2010Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 1st installment to Local Self Government Institutions for May, 2010 – Orders issued.
29685സ.ഉ(എം.എസ്) 91/2010/തസ്വഭവ 07/05/2010തദ്ദേശസ്വയംഭരണ വകുപ്പ് - സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി - മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29686G.O.(MS) 84/2010/LSGD30/04/2010Local Self Government Department - Establishment Reversion of Secretariat Staff from the Commissionerate for Rural Development by shifting the post to the Secretariat and creation of post in the Commissionerate - sanctioned - orders issued
29687സ.ഉ(ആര്‍.ടി) 1463/2010/തസ്വഭവ 29/04/2010തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ വരവു ചെലവു കണക്കുകളുടെ വാര്‍ഷിക സ്റ്റേറ്റ്മെന്റ് ക്രോഡീകരിക്കുന്നതിന് ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29688സ.ഉ(ആര്‍.ടി) 1409/10/തസ്വഭവ 23/04/2010തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29689G.O.(MS) 24/10/Plg20/04/2010Planning & Economic Affairs Department – Providing Consultancy Services of Experts to Government Departments for preparation of Project Reports under the support of the State Planning Board – guidelines for the scheme approved – Orders Issued.
29690സ.ഉ(ആര്‍.ടി) 1338/10/തസ്വഭവ 17/04/2010തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29691സ.ഉ(ആര്‍.ടി) 1320/10/തസ്വഭവ 16/04/2010തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ബിറ്റുമെന്‍ പൊതുമേഖലാ എണ്ണക്കമ്പനികളോടൊപ്പം സിഡ്കോ മുഖേനയും വാങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29692G.O.(MS) 74/10/LSGD16/04/2010Local Self Government Department – Private Sector participation in the implementation of projects by Local Self Government Institutions to local authorities – Appointment of INKEL as project Development Agency of LSGI’s – Orders issued.
29693സ.ഉ(ആര്‍.ടി) 1323/2010/തസ്വഭവ 16/04/2010തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29694G.O.(Rt) 1313/2010/LSGD13/04/2010Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 1st installment for April 2010 – Orders issued.
29695സ.ഉ(ആര്‍.ടി) 1294/2010/ത.സ്വ.ഭ.വ.12/04/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കല്‍ - 30.05.2009-ലെ സര്‍ക്കാര്‍ ഉത്തരവ്‌ പരിഷ്ക്കരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29696സ.ഉ(എം.എസ്) 70/2010/തസ്വഭവ.12/04/2010തദ്ദേശ സ്വയംഭരണ വകുപ്പ് - നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍ വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശിക എഴുതി തള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കിയ ഉത്തരവില്‍ തൃശൂര്‍ വികസന അതോറിറ്റിയുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29697സ.ഉ(ആര്‍.ടി) 1269/2010/തസ്വഭവ 08/04/2010തദ്ദേശസ്വയംഭരണ വകുപ്പ് - പ്രീപ്രൈമറി സ്കൂളുകള്‍ , ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക്‌ പോഷകാഹാരം നല്‍കുന്നതിനുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29698സ.ഉ(ആര്‍.ടി) 1248/10/തസ്വഭവ 06/04/2010തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍ വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29699സ.ഉ(ആര്‍.ടി) 1164/10/തസ്വഭവ 30/03/2010തദ്ദേശ സ്വയംഭരണ വകുപ്പ് – മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ അതിഥി സല്‍ക്കാര ചെലവ്‌ - വാര്‍ഷിക പരിധി നിശ്ചയിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29700സ.ഉ(ആര്‍.ടി) 1125/10/തസ്വഭവ29/03/2010തദ്ദേശസ്വയംഭരണ വകുപ്പ് – പുനര്‍വിന്യാസം – മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം – സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala