Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29661 to 29680 of about 31266


Sl No. Government Orders No. Date Abstract
29661സ.ഉ(ആര്‍.ടി) 637/2012/തസ്വഭവ01/03/2012ജില്ലാപഞ്ചായത്ത് വൈസ്‌ പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം – ഭേദഗതി ഉത്തരവ്
29662G.O.(Rt) 624/2012/LSGD29/02/2012Water Charges due from LSGIs to Kerala Water Authority – erratum
29663സ.ഉ(ആര്‍.ടി) 584/12/തസ്വഭവ27/02/2012മലപ്പുറം ജില്ല ചേലമ്പ്ര ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം സംബന്ധിച്ച്
29664G.O.(Rt) 601/12/LSGD27/02/2012Centre for Employment & Educational Guidance (CEEG), Malappuram as an accredited agency for imparting Computer related training Programmes
29665സ.ഉ(എം.എസ്) 52/2012/തസ്വഭവ27/02/2012ഭവന നിര്‍മ്മാണ പദ്ധതി – ധനസഹായ തുക വര്‍ദ്ധിപ്പിച്ച ഉത്തരവ്
29666സ.ഉ(ആര്‍.ടി) 604/201227/02/2012ഗ്രാമ യാത്ര-സംസ്ഥാനതല സമിതിയില്‍ പുതിയ അംഗങ്ങള്‍
29667സ.ഉ(ആര്‍.ടി) 599/2012/തസ്വഭവ27/02/2012ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി പദ്ധതിയില്‍ വകയിരുത്തിയ ഫണ്ട് പി.ടി.എ-കള്‍ക്ക് കൈമാറുന്നതിന് അനുമതി
29668സ.ഉ(ആര്‍.ടി) 612/2012/തസ്വഭവ27/02/2012ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റു വ്യാപാരങ്ങള്‍ക്കുംഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ -കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു
29669G.O.(Rt) 600/2012/LSGD27/02/2012Water Charges due from LSGIs to Kerala Water Authority
29670സ.ഉ(എം.എസ്) 47/201225/02/2012മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ,മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവരുടെ കണ്ടിജന്‍റ് ചെലവ് പരിധി പുതുക്കി
29671സ.ഉ(ആര്‍.ടി) 581/201225/02/2012ഖരമാലിന്യ നിര്‍മ്മാര്‍ജനം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ ,സര്‍ക്കാര്‍ മന്ദിരങ്ങള്‍ ,സര്‍ക്കാര്‍ ഓഫീസുകള്‍ ,ഫളാറ്റുകള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കുന്നത് സംബന്ധിച്ച്
29672സ.ഉ(ആര്‍.ടി) 565/2012/തസ്വഭവ24/02/2012വയനാട് ജില്ല മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനം സ്റ്റേ ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിച്ച ഉത്തരവ്
29673സ.ഉ(ആര്‍.ടി) 562/2012/തസ്വഭവ24/02/2012കൊല്ലം ജില്ലാപഞ്ചായത്ത് – വാഹനം വാങ്ങുന്നതിന് അനുമതി
29674സ.ഉ(ആര്‍.ടി) 561/2012/തസ്വഭവ24/02/2012ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം – സ്വകാര്യ വ്യക്തികള്‍ക്കുള്ള സബ്സിഡി നിരക്ക് – പ്രവര്‍ത്തനം സുഗമമായി നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍
29675സ.ഉ(ആര്‍.ടി) 571/2012/തസ്വഭവ24/02/2012കെട്ടിട നികുതി പിഴ പലിശ്ശ ഒഴിവാക്കി ഒറ്റതവണ തീര്‍പ്പാക്കല്‍
29676സ.ഉ(ആര്‍.ടി) 528/12/തസ്വഭവ22/02/2012കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന പരിശീലന പരിപാടി – ഗുണഭോക്തൃ വിഹിതം പരിഷ്ക്കരിച്ച് ഉത്തരവ്
29677സ.ഉ(ആര്‍.ടി) 534/2012/തസ്വഭവ22/02/2012മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – ജൈവ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികളുടെ നിരോധനം
29678സ.ഉ(ആര്‍.ടി) 100/2012/സാക്ഷേവ22/02/2012അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ‍-മലയാള ചിത്രങ്ങള്‍ -കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്
29679സ.ഉ(ആര്‍.ടി) 508/2012/തസ്വഭവ18/02/2012കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സി.ഡി.എസ്സുകളും എടുത്ത വായ്പയുടെ മുതല്‍ വികസന ഫണ്ട് വിനിയോഗിച്ച് തിരിച്ചടയ്ക്കുന്നതിന് അനുമതി – ഭേദഗതി ഉത്തരവ്
29680G.O.(Rt) 509/2012/LSGD18/02/2012Special grant for constructing a temporary foot bridge across Periyar river in connection with the Sivarathri Festival
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala