| Sl No. |
Government Orders No. |
Date |
Abstract |
| 29661 | സ.ഉ(എം.എസ്) 38/2010/സാക്ഷേവ | 23/06/2010 | സാമൂഹ്യക്ഷേമ വകുപ്പ് - സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ - നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29662 | സ.ഉ(ആര്‍.ടി) 2057/2010/തസ്വഭവ | 22/06/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ലൈബ്രറി കൌണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ജില്ലാപഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29663 | സ.ഉ(ആര്‍.ടി) 2032/10/തസ്വഭവ | 19/06/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പുനര്‍ വിന്യാസം - മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം - സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29664 | സ.ഉ(ആര്‍.ടി) 2013/2010/തസ്വഭവ | 18/06/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-ലെ ഷെഡ്യൂള്‍ നിരക്കുകള്‍ പ്രകാരം നടപ്പാക്കുന്ന മെയിന്റനന്‍സ് പ്രവൃത്തികള്‍ക്ക് അനുവദിക്കാവുന്ന ടെണ്ടര്‍ എക്സസ് - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29665 | G.O.(Rt) 1958/2010/LSGD | 14/06/2010 | Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 3rd installment for June 2010 – Orders issued. |
| 29666 | G.O.(Rt) 1957/2010/LSGD | 14/06/2010 | Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 2nd installment to Local Self Government Institutions for June, 2010 – Orders issued. |
| 29667 | സ.ഉ(ആര്‍.ടി) 1974/2010/തസ്വഭവ | 14/06/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ വിവാഹ ധനസഹായ തുക 20,000 രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29668 | സ.ഉ(ആര്‍.ടി) 1928/2010/തസ്വഭവ | 11/06/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഇലക്ട്രിക്കല്‍/നെറ്റ് വര്‍ക്ക് ജോലികള്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് കോണ്‍ട്രാക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29669 | G.O.(Rt) 1949/10/LSGD | 11/06/2010 | Local Self Government Department – Engineering Cadre - Establishment – Promotion of Executive Engineers and Assistant Executive Engineers - Orders issued |
| 29670 | G.O.(Rt) 1949/10/LSGD | 11/06/2010 | Local Self Government Department – Engineering Cadre - Establishment – Promotion of Executive Engineers and Assistant Executive Engineers - Orders issued |
| 29671 | G.O.(Rt) 1948/10/LSGD | 11/06/2010 | Local Self Government Department - Engineering Cadre – Establishment – Regularisation of provisional promotion of Executive Engineers – Orders issued |
| 29672 | G.O.(Rt) 1947/10/LSGD | 11/06/2010 | Establishment - Local Self Government Department - Engineering Cadre - Transfers and Postings of Executive Engineers - Orders issued |
| 29673 | G.O.(Rt) 1946/10/LSGD | 11/06/2010 | Local Self Government Department - Engineering Wing – Assistant Executive Engineers provisionally promoted as Executive Engineers – Reverted as Assistant Executive Engineers - Orders issued |
| 29674 | G.O.(Rt) 1945/10/LSGD | 11/06/2010 | Local Self Government Department - Engineering Cadre – Sri. K.P. Mathew, Superintending Engineer, (provisionally promoted) – Reverted as Executive Engineer - Orders issued |
| 29675 | G.O.(Rt) 1944/10/LSGD | 11/06/2010 | Local Self Government Department - Engineering Wing – Executive Engineers on temporary deployment from Irrigation Department to Local Self Government Department Engineering Cadre – Repatriated to Irrigation Department - Orders issued |
| 29676 | സ.ഉ(എം.എസ്) 1906/2010/തസ്വഭവ | 09/06/2010 | തദ്ദേശ ഭരണ വകുപ്പ് - റോഡ് പുനരുദ്ധാരണ പദ്ധതി - അധിക വിഹിതം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29677 | സ.ഉ(ആര്‍.ടി) 1761/2010/ത.സ്വ.ഭ.വ. | 27/05/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - വിമുക്ത ഭടന്റെ ഭാര്യയുടെ പേരിലുള്ള ഭവനത്തിന് വസ്തു നികുതി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29678 | സ.ഉ(ആര്‍.ടി) 1732/2010/തസ്വഭവ | 24/05/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശം - ബാങ്ക് അക്കൌണ്ടില്‍ തുക നിക്ഷേപിക്കല്‍ - ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29679 | G.O.(Rt) 1700/10/LSGD | 22/05/2010 | Local Self Government Department – State Election Commission – Establishment – Sanction for continuance of temporary posts for one more year with effect from 01/03/2010 – Orders issued. |
| 29680 | G.O.(Rt) 1712/2010/LSGD | 22/05/2010 | Local Self Government Departmet - Establishment - Promotion, Transfer and posting in the cadre of Joint Development Commissioners, Deputy Development Commissioners and Assistant Development Commissioners - Orders Issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala