Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29641 to 29660 of about 31266


Sl No. Government Orders No. Date Abstract
29641സ.ഉ(ആര്‍.ടി) 713/2012/തസ്വഭവ09/03/2012മുട്ടില്‍ ഗ്രാമപഞ്ചായത്ത് – ബസ്‌ ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി-യില്‍ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി
29642സ.ഉ(ആര്‍.ടി) 717/2012/തസ്വഭവ09/03/2012ബജറ്റ് എസ്റ്റിമേറ്റ്‌സ് 2011-12 – ഗ്രാമ പഞ്ചായത്തുകള്‍ - വരവ് – ചെലവ്, വിടവ് നികത്തല്‍ ഇനത്തില്‍ തുക അനുവദിച്ചു
29643സ.ഉ(ആര്‍.ടി) 716/2012/തസ്വഭവ09/03/2012വസ്തുനികുതി പരിഷ്കരണം – നടപടികളുടെ സമയക്രമം – പുനര്‍ക്രമീകരണം
29644G.O.(Rt) 705/2012/LSGD09/03/2012Budget Estimates 2011-12 – Compensation and assignments – Additional amount to the seven newly formed Municipalities
29645G.O.(Rt) 693/12/LSGD08/03/2012Decentralised Planning – State Level Co-ordination Committee – exempting the Permanent Membership of Vice Chairman State Planning Board in the State Level Co-ordination Committee – Placing Vice Chairman as special invitee
29646G.O.(Rt) 688/2012/LSGD08/03/2012Appointment of Director (Technical), Information Kerala Mission
29647സ.ഉ(ആര്‍.ടി) 792/2012/തസ്വഭവ07/03/2012ഉടുമ്പന്‍ ചോല ഗ്രാമ പഞ്ചായത്ത് പഴയ ഓഫീസ് ലേലം ചെയ്തു പൊളിച്ചു മാറ്റുന്നതിന് അനുമതി
29648G.O.(P) 149/2012/Fin06/03/2012Budget Estimate 2011-12_2nd Installment of Grant under 13th Finance Commission Recommendation to LSGI\'s
29649സ.ഉ(എം.എസ്) 59/2012/തസ്വഭവ06/03/2012ഭവന – ഭൂരഹിതരായവര്‍ക്ക്‌ വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങുന്ന പദ്ധതി – സബ്സിഡി തുക വര്‍ദ്ധിപ്പിച്ചു
29650സ.ഉ(ആര്‍.ടി) 679/2012/തസ്വഭവ06/03/2012സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് അനുമതി
29651സ.ഉ(ആര്‍.ടി) 678/2012/തസ്വഭവ05/03/2012ഗ്രാമപഞ്ചായത്തുകള്‍ക്ക് ഖരമാലിന്യ സംസ്കരണത്തിനായി സ്ഥാപിക്കുന്ന സമഗ്ര പ്ലാന്റുകള്‍ക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചു
29652സ.ഉ(ആര്‍.ടി) 673/2012/തസ്വഭവ05/03/2012കിലയെ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിലേക്കായി കില കോര്‍പ്പസ് ഫണ്ടിലേക്ക് തുക കൈമാറുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
29653സ.ഉ(ആര്‍.ടി) 667/12/തസ്വഭവ03/03/2012കോഴിക്കോട് ജില്ലയിലെ കേരള ആയൂര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആയൂര്‍വേദ ആശുപത്രികളില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി ദീര്‍ഘിപ്പിച്ചു
29654സ.ഉ(ആര്‍.ടി) 664/2012/തസ്വഭവ03/03/20122010-11 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍
29655സ.ഉ(ആര്‍.ടി) 648/12/തസ്വഭവ02/03/2012പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനം സംബന്ധിച്ച്
29656G.O.(MS) 57/2012/LSGD02/03/2012Implementation of total e-Governance solution in Thiruvananthapuram Corporation under National Mission Mode Project (NMMP) of JNNURM
29657സ.ഉ(ആര്‍.ടി) 655/2012/തസ്വഭവ02/03/2012കുടുംബശ്രീ - ജെണ്ടര്‍ ഫെസ്റ്റ് ശില്പശാല - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി
29658സ.ഉ(ആര്‍.ടി) 626/2012/തസ്വഭവ01/03/2012വടകര നഗരസഭ – ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി-യില്‍ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി
29659സ.ഉ(ആര്‍.ടി) 633/2012/തസ്വഭവ01/03/2012നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് വക വാഹനം കാസര്‍ഗോഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് കൈമാറുന്നതിനും ബ്ലോക്ക്‌ പഞ്ചായത്തിന് പുതിയ വാഹനം വാങ്ങുന്നതിനും അനുമതി
29660സ.ഉ(ആര്‍.ടി) 629/2012/തസ്വഭവ01/03/2012തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ഹഡ്കോയ്ക്ക് നല്‍കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - തിരുത്തല്‍
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala