| Sl No. |
Government Orders No. |
Date |
Abstract |
| 29641 | സ.ഉ(ആര്‍.ടി) 542/2010/ത.സ്വ.ഭ.വ. | 19/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29642 | സ.ഉ(ആര്‍.ടി) 549/10/തസ്വഭവ | 19/02/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിപ്പ് - സംഘാടന ചെലവ് തനത് / ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29643 | G.O.(MS) 29/2010/LSGD | 17/02/2010 | Local Self Government Department - World Bank Assistance for strengthening Local Self Government Institutions - Negotiation with World Bank - permission granted - Orders issued. |
| 29644 | സ.ഉ(ആര്‍.ടി) 511/2010/തസ്വഭവ | 17/02/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് ഭവന പദ്ധതി - ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളുടെ വീടും സ്ഥലവും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിന് നടപടി - മാര്‍ഗ്ഗ നിര്‍ദ്ദേശം - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29645 | സ.ഉ(ആര്‍.ടി) 519/10/തസ്വഭവ | 17/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2007-08, 2008-09 വര്‍ഷങ്ങളിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29646 | സ.ഉ(ആര്‍.ടി) 444/2010/ത.സ്വ.ഭ.വ. | 08/02/2010 | തദ്ദേശ സ്വയം ഭരണ വകുപ്പ് - കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് - ബസ്‌സ്റ്റാന്റിന് സ്ഥലമേറ്റെടുക്കല്‍ - സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29647 | G.O.(Rt) 437/2010/LSGD | 08/02/2010 | Local Self Government Department - Decentralized Planning 2009-10 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions for February 2010 - Orders issued. |
| 29648 | സ.ഉ(ആര്‍.ടി) 395/2010/ത.സ്വ.ഭ.വ. | 04/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് - ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമി ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി വിട്ടുകൊടുക്കുവാന്‍ - അനുമതി നല്കി ഉത്തരവാകുന്നു. |
| 29649 | G.O.(MS) 23/10/LSGD | 04/02/2010 | Local Self Government Department - Adoption of Double Entry Accrual Based system of accounting - Implementation in all the remaining Municipalities - Orders issued. |
| 29650 | സ.ഉ(ആര്‍.ടി) 362/2010/ത.സ്വ.ഭ.വ. | 01/02/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - കൊച്ചി നഗരസഭ - ജെ.എന്‍ .എന്‍ .യു.ആര്‍ .എം. / കെ.എസ്.യു.ഡി.പി. പദ്ധതികളുടെ ഭാഗമായി തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിനുവേണ്ടി ഭൂമി അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29651 | സ.ഉ(എം.എസ്) 22/2010/തസ്വഭവ | 30/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് നിറുത്തലാക്കിയതും നിലവിലുള്ളതുമായ വിവിധ വികസന അതോറിറ്റികള്‍വഴിയായി ദുര്‍ബലവിഭാഗക്കാര്‍ക്ക് 1996 ന് മുന്‍പ് അനുവദിച്ച ഭവന നിര്‍മ്മാണ വായ്പാകുടിശ്ശിക മുതലും, പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ കടബാദ്ധ്യത എഴുതിതള്ളി പണയാധാരങ്ങള്‍ തിരിച്ചു നല്‍കുന്നതിന് അനുമതി നല്‍കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29652 | സ.ഉ(ആര്‍.ടി) 310/2010/തസ്വഭവ. | 28/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - ഹോസ്പിറ്റല്‍ കിയോസ്ക് - ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ (കിയോസ്ക് എക്സിക്യൂട്ടീവ്) ദിവസവേതന നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29653 | സ.ഉ(ആര്‍.ടി) 267/2010/തസ്വഭവ | 23/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് ഇ.എം.എസ്. ഭവന പദ്ധതി സാങ്കേതിക ഉപദേശം നല്‍കുവാന്‍ പരിജ്ഞാനമുള്ളയാളുടെ സേവനം ലഭ്യമാക്കുന്നത് മാര്‍ഗ്ഗ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29654 | സ.ഉ(ആര്‍.ടി) 234/2010/തസ്വഭവ. | 21/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - കാരോട് ഗ്രാമ പഞ്ചായത്ത് - പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് - അനുമതി നല്കി - ഉത്തരവാകുന്നു. |
| 29655 | G.O.(Rt) 231/2010/LSGD | 21/01/2010 | Local Self Government Department - Malinya Mukta Keralam Action Plan - Sanitation Rating of Local Governments and Awards - Orders issued. |
| 29656 | സ.ഉ(ആര്‍.ടി) 239/10/തസ്വഭവ | 21/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് സെന്‍റര്‍ നടത്തുന്ന പരിശീലന പരിപാടി പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29657 | സ.ഉ(ആര്‍.ടി) 193/2010/തസ്വഭവ | 19/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29658 | സ.ഉ(എം.എസ്) 14/2010/തസ്വഭവ | 18/01/2010 | തദ്ദേശസ്വയംഭരണ വകുപ്പ് - കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷ(കെയ്കോ)ന് മരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം - റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29659 | സ.ഉ(എം.എസ്) 15/10/തസ്വഭവ | 18/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് എസ്റ്റാ കുടുംബശ്രീ സിഡിഎസ് മെമ്പര്‍സെക്രട്ടറിമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍ണ്ണയിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവാകുന്നു. |
| 29660 | സ.ഉ(എം.എസ്) 12/2010/തസ്വഭവ | 16/01/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ - ആശ്രയ പദ്ധതി - പുന:പരിശോധന - നിര്‍വ്വഹണം - പരിചരണ സേവനങ്ങളുടെ മാര്‍ഗ്ഗ രേഖ - അംഗീകരിച്ച് - ഉത്തരവാകുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala