| Sl No. |
Government Orders No. |
Date |
Abstract |
| 29621 | G.O.(Rt) 864/2012/LSGD | 23/03/2012 | Establishment,Promotion,transfer and posting-Joint Development Commissioner,Deputy Development & Assistant Development commissioner |
| 29622 | G.O.(Rt) 849/2012/LSGD | 22/03/2012 | Order in WP(C) NO 27048/2011 filed by Pulikkal Medical Foundation,EKM –Compliance of court direction |
| 29623 | സ.ഉ(എം.എസ്) 74/2012/തസ്വഭവ | 22/03/2012 | 2011 ഏപ്രില്‍ മുതലുള്ള പ്രാരംഭ മാസങ്ങളിലെ പഞ്ചായത്ത് കണക്കുകള്‍ സാംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
| 29624 | സ.ഉ(ആര്‍.ടി) 819/2012/തസ്വഭവ | 20/03/2012 | ഇ.എം.എസ്. ഭവന പദ്ധതിക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശ ഒടുക്കുന്നതിനുള്ള അനുമതി |
| 29625 | സ.ഉ(ആര്‍.ടി) 807/2012/തസ്വഭവ | 20/03/2012 | വരള്‍ച്ച ബാധിത പ്രദേശങ്ങളെന്നു റവന്യൂ വകുപ്പ് കണ്ടെത്തിയ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലെ കുടിവെള്ള വിതരണം - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി |
| 29626 | സ.ഉ(ആര്‍.ടി) 804/2012/തസ്വഭവ | 19/03/2012 | ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് - കാവുംകുന്നുമല കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കുടിശ്ശിക തുക ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും നല്‍കുന്നതിന് അനുമതി |
| 29627 | സ.ഉ(ആര്‍.ടി) 797/2012/തസ്വഭവ | 19/03/2012 | ആലപ്പാട് ഗ്രാമപഞ്ചായത്ത് –വസ്തു നികുതി പരിഷ്കരണം – ആലപ്പാട് ഗ്രാമപഞ്ചായത്തിനെ പ്രഥമമേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ അനുമതി |
| 29628 | G.O.(Rt) 795/2012/LSGD | 19/03/2012 | Budget Estimates 2011-12 – Funds for Expansion and Development – Transfer credited for consolidated fund to Public Account – Release of 2nd installment of Grant under 13th Finance Commission Recommendation to Local Self Government Institutions |
| 29629 | സ.ഉ(ആര്‍.ടി) 801/2012/തസ്വഭവ | 19/03/2012 | സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത് – ഭേദഗതി |
| 29630 | G.O.(Rt) 782/2012/LSGD | 17/03/2012 | Proposal of the Co-ordination Committee to remove the term ‘livestock’ from the definition of ‘Goods’ – Government order pertaining to guidelines for the procurement of goods and services in LSGD – Partially modified |
| 29631 | G.O.(Rt) 772/2012/LSGD | 16/03/2012 | Purchasing e-Toilets from Keltron and Metal Industries by local government institutions |
| 29632 | സ.ഉ(എം.എസ്) 69/12/തസ്വഭവ | 16/03/2012 | പദ്ധതി വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ ഉത്തരവു വഴിയുള്ള ചെലവ് -പ്രോജക്ട് തയ്യാറാക്കി സുലേഖയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി |
| 29633 | G.O.(Rt) 765/2012 | 15/03/2012 | Budget Estimates2011-12 Funds for Traditional function-General Purpose-12th instalment of March 12 |
| 29634 | സ.ഉ(ആര്‍.ടി) 751/2012/തസ്വഭവ | 14/03/2012 | ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വക ജീപ്പ് കൈമാറുന്നത് സംബന്ധിച്ച് ഉത്തരവ് |
| 29635 | സ.ഉ(ആര്‍.ടി) 749/2012/തസ്വഭവ | 13/03/2012 | ജനകീയാസൂത്രണം 2011-12 – ക്ഷീരവികസനം – പ്രോജക്ടിന് അനുമതി |
| 29636 | സ.ഉ(ആര്‍.ടി) 748/12/തസ്വഭവ | 13/03/2012 | കിലയെ കല്പിത സര്‍വകലാശാലയായി ഉയര്‍ത്തുന്നതിലേയ്ക്കായി കില കോര്‍പ്പസ് ഫണ്ടിലേയ്ക്ക് തുക കൈമാറുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി – പരിഷ്കരിച്ച ഉത്തരവ് |
| 29637 | സ.ഉ(ആര്‍.ടി) 750/2012/തസ്വഭവ | 13/03/2012 | തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നത് - പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ കോണ്‍ട്രിബ്യൂഷന്‍ സെക്ടറല്‍ സീലിംഗില്‍ നിന്നും ഒഴിവാക്കി ഉത്തരവാകുന്നു |
| 29638 | G.O.(Rt) 726/2012/LSGD | 12/03/2012 | Collection of funds from local governments for the technical support provided by Information Kerala Mission |
| 29639 | സ.ഉ(ആര്‍.ടി) 737/2012/തസ്വഭവ | 12/03/2012 | വികലാംഗര്‍ക്ക് സ്കൂട്ടര്‍ വിത്ത് സൈഡ് വീല്‍ വിതരണം |
| 29640 | G.O.(Rt) 718/2012/LSGD | 09/03/2012 | Report of the committee constituted for evaluating indigenous technologies and other selected technologies for waste management |
Developed and maintained by Information Kerala Mission for Local Self Government Department, Kerala