Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29621 to 29640 of about 30896


Sl No. Government Orders No. Date Abstract
29621സ.ഉ(പി) 218/10/തസ്വഭവ30/09/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ സംവിധാനം - ഏരിയ ഡവലപ്മെന്റ് സൊസൈറ്റി/കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സി.ഡി.എസ്. ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവാകുന്നു.
29622G.O.(Rt) 3160/2010തസ്വഭവ30/09/2010ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷ‌ന്‍ - ഗാര്‍ഡിയന്‍ഷിപ്പ്(രക്ഷാകര്‍ത്തൃത്വം) രേഖപ്പെടുത്തുന്നതു സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29623G.O.(MS) 230/201030/09/2010Local Self Government Department-Appointment of Administrative Committees in Panchayats and Municipalities in the absence of elected committees/councils-Guidelines and directives for the functioning of Administrative Committees-orders issued
29624സ.ഉ(പി) 229/2010/തസ്വഭവ30/09/20102010 നവംബര്‍ ഒന്നാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന ഓരോ മുനിസിപ്പാലിറ്റിക്കും നിലവിലുള്ള കാലാവധി അവസാനിക്കുതു മുതല്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം മുനിസിപ്പാലിറ്റികള്‍ പുനര്‍രൂപീകരിക്കുതുവരെയുള്ള കാലയളവിലേക്ക് ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭരണ നിര്‍വ്വഹണ കമ്മിറ്റി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം
29625സ.ഉ(പി) 228/2010/തസ്വഭവ30/09/20102010 നവംബര്‍ ഒന്നാം തീയതിക്കു മുന്‍പായി കാലാവധി അവസാനിക്കുന്ന ഓരോ പഞ്ചായത്തിനും നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി അവസാനിക്കുതു മുതല്‍ പൊതുതെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്തുകള്‍ പുനര്‍രൂപീകരിക്കുതുവരെയുള്ള കാലയളവിലേക്ക് ഭരണ നിര്‍വ്വഹണത്തിനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഭരണ നിര്‍വ്വഹണ കമ്മിറ്റി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം
29626G.O.(Rt) 3121/10/LSGD25/09/2010Local Self Government Department – Re-organisation of Block Panchayats in the State – Formation of six new Block Panchayats – Officers on Special Duty – Appointed – Orders issued.
29627G.O.(Rt) 3067/10/LSGD16/09/2010Local Self Government Department – Information Kerala Mission – Sevana and Hospital Kiosk for births and deaths registration – engaging of messengers at private hospitals under Hospital Kiosk Programme – sanctioned – Orders issued.
29628G.O.(MS) 211/2010/LSGD13/09/2010Kudumbashree – Takeover of Bhavanashree Loan by Government
29629G.O.(MS) 210/2010/തസ്വഭവ13/09/2010തദ്ദേശസ്വയംഭരണ വകുപ്പ് :- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത്‌ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29630സ.ഉ(ആര്‍.ടി) 2990/201013/09/2010അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്-ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാങ്ങിയ ഭൂമിയില്‍ പട്ടികജാതിയില്‍പ്പെട്ട ഭവനരഹിതര്‍ക്ക് വീട് വക്കുന്നതിനായി ഭൂമി വിട്ടു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവു പുറപ്പെടുവിക്കുന്നു.
29631സ.ഉ(ആര്‍.ടി) 2940/201006/09/2010തദ്ദേശസ്വയംഭരണ വകുപ്പ് -വികേന്ദ്രീകൃതാസൂത്രണം -പട്ടിക വര്‍ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം(2008) -വിഹിതം നിശ്ചയിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
29632G.O.(Rt) 2953/2010/LSGD06/09/2010Funds for Expansion and Development-Transfer credited from consolidated fund to Public Account-release of 5th installment to local self government institutions for september2010
29633G.O.(Rt) 2946/2010/LSGD06/09/2010Funds for Maintenance Expenditure-(Road Assets&Non road Assets)-Transfer credited from consolidated fund to Public Account-Release of 6th installment
29634സ.ഉ(എം.എസ്) 173/10/പൊ.വി.02/09/2010പൊതുവിദ്യാഭ്യാസം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29635സ.ഉ(ആര്‍.ടി) 2896/2010/തസ്വഭവ02/09/2010ആദായകരമായ വികസന പദ്ധതികള്‍-കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ്(നിര്‍ത്തലാക്കിയത്)-ഗ്രാമപഞ്ചായത്തുകളുടെ കുടിശ്ശിക തുക,അധിക പലിശ,പിഴപ്പലിശ എന്നിവ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി-അനുമതി നല്‍കി ഉത്തരവാകുന്നു.
29636സ.ഉ(എം.എസ്) 187/10/ തസ്വഭവ30/08/2010കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടം60 പ്രകാരം 125ച.മീറ്ററില്‍ കുറവുള്ള ചെറിയ പ്ലോട്ടുകള്‍ക്ക് ചട്ടം 161 പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകുന്നതിനുള്ള സ്പഷ്ടീകരണ ഉത്തരവ്
29637G.O.(MS) 185/201021/08/2010Kerala Building (Regularisation of Unauthorised Construction)-Rules 2010
29638സ.ഉ(ആര്‍.ടി) 2724/10/തസ്വഭവ13/08/2010തദ്ദേശ സ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2010 ആഗസ്റ്റ് മാസത്തെ ഹോണറേറിയം ആഗസ്റ്റ് മാസം 20-ന് മുന്‍പ്‌ വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29639G.O.(P) 448/10/Fin13/08/2010Onam advance to State Government Employees for 2010 - Modified
29640സ.ഉ(ആര്‍.ടി) 2674/10/തസ്വഭവ11/08/2010തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സേവനദാതാക്കളുടെ പട്ടിക പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala