| Sl No. |
Government Orders No. |
Date |
Abstract |
| 29601 | സ.ഉ(എം.എസ്) 88/2012/തസ്വഭവ | 30/03/2012 | സാംഖ്യ - പഞ്ചായത്ത്/നഗരസഭ - 2012 മാര്‍ച്ച് അവസാന ദിവസങ്ങളിലെ ഇടപാടുകള്‍ സാംഖ്യയില്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് |
| 29602 | സ.ഉ(എം.എസ്) 89/2012/തസ്വഭവ | 30/03/2012 | ഇ.എം.എസ് ഭവന പദ്ധതി – 2011-12 വര്‍ഷം വികസനഫണ്ടില്‍ ചെലവാകാതെ ബാക്കി വരുന്ന തുക ഇ.എം.എസ് ഭവന പദ്ധതിയുടെ വായ്പാ തിരിച്ചടവിന് അനുവാദം നല്‍കി |
| 29603 | സ.ഉ(ആര്‍.ടി) 970/2012/തസ്വഭവ | 30/03/2012 | ബജറ്റ് എസ്റ്റിമേറ്റ്സ് 2011-12-ഗ്രാമ പഞ്ചായത്തുകള്‍ -വരവു്, ചെലവ്, വിടവ് നികത്തല്‍ ഇനത്തില്‍ തുക അനുവദിച്ച് ഉത്തരവ് |
| 29604 | സ.ഉ(ആര്‍.ടി) 952/12/തസ്വഭവ | 29/03/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്‍റ്റ് എന്‍ജിനീയര്‍ /ഓവര്‍സീയര്‍ ,അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ സംബന്ധിച്ച്
|
| 29605 | സ.ഉ(ആര്‍.ടി) 948/2012/തസ്വഭവ | 29/03/2012 | മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് –പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പ് കണക്ഷന്‍ പദ്ധതി -സബ്സിഡി |
| 29606 | G.O.(Rt) 940/2012/LSGD | 29/03/2012 | Sulthan bathery Grama Panchayat-Judgment in WP(C) 14102/2011 filed by IELC Trust Association, Nagarcoil, Tamil Nadu-Compliance of Court direction-Orders
|
| 29607 | സ.ഉ(ആര്‍.ടി) 949/2012 | 29/03/2012 | ഇടക്കോലി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിന് ബസ് വാങ്ങുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിന് അനുമതി |
| 29608 | G.O.(Rt) 944/2012/തസ്വഭവ | 29/03/2012 | എറണാകുളം ജില്ലയിലെ കച്ചേരിപ്പടി ആയുര്‍വേദാശുപത്രി കെട്ടിട നിര്‍മ്മാണ എസ്റ്റിമേറ്റ് സംബന്ധിച്ച ഉത്തരവ് |
| 29609 | സ.ഉ(എം.എസ്) 80/2012/തസ്വഭവ | 29/03/2012 | അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി നടത്തിപ്പു ചുമതല ഏപ്രില്‍ 1 മുതല്‍ നഗരകാര്യവകുപ്പിന് |
| 29610 | സ.ഉ(ആര്‍.ടി) 928/2012/തസ്വഭവ | 28/03/2012 | കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വക KL 01-K-3403 നമ്പര്‍ വാഹനം ലേലം ചെയ്തു വില്‍ക്കുന്നതിനും പകരം പുതിയ വാഹനം വാങ്ങുന്നതിനും അനുമതി |
| 29611 | G.O.(Rt) 921/2012/LSGD | 28/03/2012 | Pathanamthitta District – Construction of building for Rural Self Employment Training Institute (RSETI) in the land owned by Rural Development Department in Pandalam |
| 29612 | സ.ഉ(ആര്‍.ടി) 920/12/തസ്വഭവ | 28/03/2012 | കേരള ലോക്കല്‍ ഗവണ്‍ മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്റ്റ് –വാര്‍ഷിക പദ്ധതി ചെലവ് കണക്കുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
| 29613 | സ.ഉ(ആര്‍.ടി) 913/2012/തസ്വഭവ | 27/03/2012 | ഗ്രാമവികസന കമ്മീഷണറേറ്റിലെ ആവശ്യത്തിന് വാഹനം വാങ്ങുന്നതിന് അനുമതി |
| 29614 | സ.ഉ(ആര്‍.ടി) 911/2012/തസ്വഭവ | 27/03/2012 | ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വെളിമാനം പട്ടിക വര്‍ഗ ഹോസ്റ്റലിന്‍റെ സ്ഥലത്തു കൂടി സ്വകാര്യ വ്യക്തിക്ക് നടവഴി അനുവദിച്ച് ഉത്തരവ് |
| 29615 | G.O.(Rt) 893/2012/LSGD | 26/03/2012 | Centre for Management Development-An accredited agency for preparing public private partnership projects |
| 29616 | സ.ഉ(ആര്‍.ടി) 882/2012/തസ്വഭവ | 26/03/2012 | കവിയൂര്‍ ഗ്രാമ പഞ്ചായത്ത്-റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി |
| 29617 | സ.ഉ(എം.എസ്) 77/2012/തസ്വഭവ | 26/03/2012 | ഇ.എം എസ് ഭവന പദ്ധതിയില്‍ വീട് വക്കുന്നതിനും സ്ഥലം വാങ്ങുന്നതിനുമുള്ള തുക ചിലവഴിക്കുന്നത്-പരിഷ്കരിച്ച ഉത്തരവ് |
| 29618 | സ.ഉ(ആര്‍.ടി) 883/2012/തസ്വഭവ | 26/03/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 31.03.2012 വരെ ദീര്‍ഘിപ്പിച്ചു |
| 29619 | G.O.(Rt) 873/2012/LSGD | 24/03/2012 | Guruvayoor Municipality Judgment in WP(C)27485/2011 filed by E.V.M Fuels-EKM |
| 29620 | സ.ഉ(ആര്‍.ടി) 878/2012/തസ്വഭവ | 24/03/2012 | തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് റഫര്‍ ചെയ്യുന്നത് - ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala