Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29601 to 29620 of about 30896


Sl No. Government Orders No. Date Abstract
29601G.O.(Rt) 3509/2010/LSGD08/11/2010Local Self Government Department – World Bank aided Kerala Local Government Project (KLGP) for strengthening of Panchayat Raj Institutions – Engagement of Deputy Project Director, Consultant for Finance & Procurement & Consultant for Capacity building for the Project – orders issued.
29602സ.ഉ(എം.എസ്) 258/2010/തസ്വഭവ08/11/2010തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനസംഘടന - വാര്‍ഷിക പദ്ധതി നടത്തിപ്പിനും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനത്തിനുമുള്ള മാര്‍ഗരേഖ.
29603സ.ഉ(ആര്‍.ടി) 3493/10/ത.സ്വ.ഭ.വ.06/11/2010തദ്ദേശ സ്വയംഭരണ വകുപ്പ് - നിര്‍ത്തലാക്കിയതും നിലവിലുള്ളതുമായ വികസന അതോറിറ്റികളില്‍ നിന്നും എല്‍ .ഐ.ജി., എം.ഐ.ജി., എച്ച്.ഐ.ജി. വിഭാഗത്തില്‍ ഭവന വായ്പയെടുത്ത് കുടിശ്ശികയായിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക തീര്‍ക്കുന്നതിന് നല്‍കിയ അനുമതിയുടെ കാലാവധി മൂന്നുമാസത്തേയ്ക്കുകൂടി ദീര്‍ഘിപ്പിച്ചുകൊണ്ട്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29604സ.ഉ(എം.എസ്) 257/2010/തസ്വഭവ06/11/2010പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - 2011-12 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടല്‍ - നടപടിക്രമങ്ങള്‍ നിശ്ചയിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
29605സ.ഉ(ആര്‍.ടി) 3477/2010/ത.സ്വ.ഭ.വ.04/11/2010തദ്ദേശ സ്വയംഭരണ വകുപ്പ് - വിവാഹ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്ക്കരണം - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്.
29606സ.ഉ(എം.എസ്) 252/2010/തസ്വഭവ03/11/2010തദ്ദേശസ്വയംഭരണ വകുപ്പ് :- അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS) – പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29607സ.ഉ(ആര്‍.ടി) 3408/2010/തസ്വഭവ01/11/2010തദ്ദേശസ്വയംഭരണ വകുപ്പ് - മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാറുടെ അധിക ചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29608സ.ഉ(ആര്‍.ടി) 3408/2010/തസ്വഭവ01/11/2010മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാരുടെ അധിക ചുമതല ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ നല്‍കുന്നതിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ്
29609സ.ഉ(പി) 243/201030/10/20102010ലെ കേരളാ മുനിസിപ്പാലിറ്റി (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
29610സ.ഉ(പി) 244/201030/10/2010തദ്ദേശസ്വയംഭരണ വകുപ്പ്-2010ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
29611G.O.(Rt) 3379/10/LSGD30/10/2010Local Self Government Department-Reorganisation of Block Panchayats-Head quarters of the integrated Pandalam Block Panchayat-Judgment of the Hon'ble High Court-Fixation of Kulanada as head Quarters,on temporary basis
29612സ.ഉ(എം.എസ്) 3338/2010/തസ്വഭവ27/10/2010മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസനം - സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്‍റല്‍ റിട്ടാര്‍ഡേഷന്‍, തിരുവനന്തപുരം എന്ന സ്ഥാപനത്തെ അംഗീകൃത നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29613G.O.(Rt) 3346/10/LSGD27/10/2010Local Self Government-Reorganisation of Block Panchayats in the State-Creation/Cession of Block Panchayats-Administrative arrangements-orders issued
29614G.O.(MS) 240/10/LSGD21/10/2010Panchayat establishment – Conversion of Grama Panchayat as Municipalities/Merger of Grama Panchayats with Municipalities/Corporations – Continuance of Staff of Panchayat Department
29615G.O.(Rt) 3251/2010/LSGD13/10/2010Local Self Government Department – Appointment – of Administrative Committees in Panchayats/Municipalities in the absence of elected Committees/Councils – Duties and functions of the President/Chairperson/Mayor of the Panchayats/Municipalities – Member of the Administrative Committee – Authorised – Orders issued.
29616G.O.(MS) 237/2010/LSGD12/10/2010Local Self Government Department – Appointment of Administrative Committees in Panchayats and Municipalities in the absence of elected Committees/Councils – Guidelines issued – Modified – Orders issued.
29617സ.ഉ(ആര്‍.ടി) 3230/2010/തസ്വഭവ11/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി - വായ്പാതുക എം.എന്‍ ലക്ഷം വീട് പുനര്‍ നിര്‍മ്മാണ പദ്ധതിക്കും ഇന്ദിരാ ആവാസ് യോജനയ്ക്കും വിനിയോഗിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29618G.O.(Rt) 3200/2010/LSGD08/10/2010Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 7th installment – Orders issued.
29619G.O.(Rt) 3201/2010/LSGD08/10/2010Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 6th installment to Local Self Government Institutions for October, 2010 – Orders issued.
29620സ.ഉ(ആര്‍.ടി) 3166/2010/തസ്വഭവ01/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഭരണ സമിതികള്‍ നിലവിലില്ലാത്ത കാലയളവില്‍ ഭവനപദ്ധതി അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിന് താല്ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1481148214831484148514861487148814891490Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala