Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29581 to 29600 of about 31266


Sl No. Government Orders No. Date Abstract
29581സ.ഉ(ആര്‍.ടി) 996/12/തസ്വഭവ31/03/2012ഡെപ്പോസിറ്റ് ചെയ്ത് ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ക്ക് പകരം പുതിയ പ്രവൃത്തികള്‍ നിര്‍ദ്ദേശിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
29582G.O.(Rt) 1035/12/തസ്വഭവ31/03/2012ലോകബാങ്ക് സഹായത്തോടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പെര്‍ ഫോമന്‍സ് ഗ്രാന്റ് -പദ്ധതി ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച ഉത്തരവ്
29583സ.ഉ(ആര്‍.ടി) 1009/201231/03/2012കടപ്പുറം ഗ്രാമ പഞ്ചായത്ത് _അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിന് അനുമതി
29584സ.ഉ(ആര്‍.ടി) 1028/2012/തസ്വഭവ31/03/2012തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനു കിട്ടേണ്ട കുടിശ്ശിക തുക അടപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിനു വകുപ്പുതലവന്‍മാരെ ചുമതലപ്പെടുത്തിയ ഉത്തരവ്
29585G.O.(Rt) 1024/2012/LSGD31/03/2012Purchase of Computers and peripherals from keltron
29586സ.ഉ(എം.എസ്) 91/2012/തസ്വഭവ31/03/2012തണല്‍ ഭവന പദ്ധതി-വായ്പാ കുടിശ്ശിക ഒടുക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
29587സ.ഉ(ആര്‍.ടി) 1010/2012/തസ്വഭവ31/03/2012എറണാംകുളം ജില്ലാ പഞ്ചായത്ത് സാമൂഹ്യ സുരക്ഷാമിഷന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ നിന്നും50 ലക്ഷം രൂപ നല്‍കുന്നതിന് അനുമതി
29588സ.ഉ(ആര്‍.ടി) 967/201230/03/2012ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പെട്ടിക്കടനടത്തുന്നതിനുള്ള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച ഉത്തരവ്
29589സ.ഉ(ആര്‍.ടി) 959/2012/തസ്വഭവ30/03/2012വയനാട് ജില്ല - ഐ.ച്ച ആര്‍ ഡി യുടെ അപ്ളൈഡ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിന് ഭൂമി വിട്ടു നല്‍കുന്നതിന് മീനങ്ങാടി പഞ്ചായത്തിന് അനുമതി
29590G.O.(Rt) 994/2012/തസ്വഭവ30/03/2012സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി- ലോവര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ഐടി ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കിയത് എയിഡഡ്‌ പ്രൈമറി സ്കൂളുകള്‍ക്ക് കൂടി ബാധകമാക്കി
29591സ.ഉ(ആര്‍.ടി) 960/2012/തസ്വഭവ30/03/2012മീനടം ഗ്രാമ പഞ്ചായത്ത്- പൊതു മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ്.
29592G.O.(Rt) 986/2012/തസ്വഭവ30/03/2012തദ്ദേശസ്വയംഭരണ വകുപ്പില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള KL-01/AC6537 നമ്പര്‍ വാഹനം സംബന്ധിച്ച ഉത്തരവ്.
29593സ.ഉ(ആര്‍.ടി) 988/2012/തസ്വഭവ30/03/2012തിരുവനന്തപുരം നഗരസഭ :സാന്ത്വനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി- ധനസഹായത്തിനുള്ള തുക ആര്‍ സി സി ഡയറക്ടറുടെ പേരില്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിന് അനുമതി
29594സ.ഉ(ആര്‍.ടി) 957/2012/തസ്വഭവ30/03/2012 കോന്നി ഗ്രാമ പഞ്ചായത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ സ്ഥാപിക്കുന്നതിന് സ്ഥലം വിലക്കു വാങ്ങുന്നതിന് അനുമതി
29595സ.ഉ(ആര്‍.ടി) 969/12/തസ്വഭവ30/03/2012ഗ്രാമ യാത്രാ നടത്തിപ്പ് –നോഡല്‍ ഏജന്‍സിയായ കില യില്‍ നിന്നും തുക വിതരണം ചെയ്യുന്നതും ഗ്രാമ യാത്രയുമായി ബന്ധപ്പെട്ട പരാതി സെല്‍ രൂപീകരിക്കുന്നതും സംബന്ധിച്ച്
29596സ.ഉ(ആര്‍.ടി) 995/2012/തസ്വഭവ30/03/2012മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി-കരാര്‍ ജീവനക്കാരുടെ വേതന വര്‍ദ്ധനവ് കുടിശ്ശിക അനുവദിച്ച ഉത്തരവ്
29597സ.ഉ(ആര്‍.ടി) 981/2012/തസ്വഭവ30/03/2012പഞ്ചായത്ത് ദിനാഘോഷം 2012-ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം തനതു ഫണ്ടില്‍ നിന്നും കൈമാറുന്നതിന് അനുമതി
29598G.O.(Rt) 993/2012/LSGD30/03/2012Budget Estimate _ District Panchayats fund for Maintenance Expenditure (Road Assets)-Remittance of funds to KSRRDA for maintenance of road constructed under PMGSY through RTGS transfer
29599സ.ഉ(ആര്‍.ടി) 971/2012/തസ്വഭവ30/03/2012ഇ.എം.എസ് ഭവന പദ്ധതി – സര്‍ക്കാര്‍ ആഫീസുകള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ , ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച തുക വായ്പയുടെ പലിശ ഒടുക്കുന്നതിനായി മുതല്‍ കൂട്ടുന്നതിന് അനുമതി നല്‍കി
29600സ.ഉ(എം.എസ്) 83/2012/തസ്വഭവ30/03/2012ഭവന നിര്‍മ്മാണം – ആശ്രയ അഗതി ഗുണഭോക്താക്കള്‍ക്ക് ധനസഹായതുക വര്‍ദ്ധിപ്പിച്ചു
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala