Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29561 to 29580 of about 31266


Sl No. Government Orders No. Date Abstract
29561സ.ഉ(ആര്‍.ടി) 1133/2012/തസ്വഭവ16/04/2012കീഴൂര്‍ ചാവശ്ശേരി ഗ്രാമ പഞ്ചായത്ത് –ഇരിട്ടി പുതിയ ബസ് സ്റ്റാന്‍റ്-അനുബന്ധ റോഡ്
29562G.O.(MS) 103/2012/LSGD16/04/2012Reduction of the mandatory minimum expenditure limit of Local Governments for the year 2011-12 under Development Fund and Maintenance Fund
29563സ.ഉ(ആര്‍.ടി) 1113/2012/തസ്വഭവ13/04/2012ഇടുക്കി ജില്ലാ പഞ്ചായത്ത്- മുരിക്കാശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ -നിയന്ത്രണാവകാശം
29564G.O.(MS) 102/2012/LSGD13/04/2012Kerala State RuralDevelopment Board _Transfer of assets and liabilities and disbursement of pension
29565G.O.(Rt) 1101/2012/LSGD11/04/2012Meenavallom Small Hydro Electric Project-NABARD assisted project under RIDF-Release of expenditure amount
29566സ.ഉ(ആര്‍.ടി) 1087/2012/തസ്വഭവ10/04/2012എറണാംകുളം ജില്ലാ ഫയര്‍ സ്റ്റേഷന് സൌജന്യമായി സ്ഥലവും കെട്ടിടവും വിട്ടു നല്‍കുന്നതിന് കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിന് അനുമതി
29567സ.ഉ(ആര്‍.ടി) 1089/2012/തസ്വഭവ10/04/2012പാലക്കാട് ജില്ല-പ്രീ മെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനല്‍കുന്നതിന് തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് അനുമതി
29568സ.ഉ(ആര്‍.ടി) 1066/2012/തസ്വഭവ04/04/2012തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ / നെറ്റ് വര്‍ക്കിംഗ് ജോലികള്‍ പ്രാദേശികമായി ക്വട്ടേഷന്‍ ക്ഷണിച്ച് പൂര്‍ത്തിയാക്കുന്നതിന് അനുമതി
29569G.O.(Rt) 1038/12/LSGD31/03/2012Setting up of Slaughter house in Gramapanchayts
29570G.O.(Rt) 1003/2012/തസ്വഭവ31/03/2012ഗ്രാമവികസന കമ്മീഷണറേറ്റിലെ ഉപയോഗത്തിന് ഒരു ടയോട്ട ഇനോവ വാഹനം വാങ്ങുന്നതിന് അനുമതി
29571സ.ഉ(ആര്‍.ടി) 1022/2012/തസ്വഭവ31/03/2012കോട്ടയം ജില്ലാ പഞ്ചായത്ത് -ജനകീയാസൂത്രണ പദ്ധതി 2011-12- പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് 9 ആംബുലന്‍സുകള്‍ വാങ്ങുന്നതിന് അനുമതി
29572സ.ഉ(ആര്‍.ടി) 1004/12/തസ്വഭവ31/03/2012തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത് –ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2005-06–അനുമതിയില്ലാത്ത വിമാന യാത്ര സംബന്ധിച്ച്
29573സ.ഉ(ആര്‍.ടി) 1016/2012/തസ്വഭവ31/03/2012 ചൊക്ളി ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കല്‍ ഉത്തരവ് റദ്ദു ചെയ്ത ഉത്തരവ്
29574സ.ഉ(എം.എസ്) 93/2012/തസ്വഭവ31/03/2012മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- പ്രവൃത്തികളില്‍ സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവുംവിനിയോഗവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
29575സ.ഉ(ആര്‍.ടി) 1034/2012/തസ്വഭവ31/03/2012നിര്‍ത്തലാക്കിയ കൊല്ലം വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിയുടെ അധിക വില 2011-12 വര്‍ഷത്തെ പദ്ധതിയില്‍ നിന്നും ചെലവാക്കുന്നത് സംബന്ധിച്ച്
29576സ.ഉ(ആര്‍.ടി) 1011/2012/തസ്വഭവ31/03/2012കരുനാഗപ്പളളി നഗരസഭ ഖരമാലിന്യ പ്ളാന്‍റ് നവീകരണത്തിനാവശ്യമായ ഭൂമി സംബന്ധിച്ച്
29577സ.ഉ(ആര്‍.ടി) 999/2012/തസ്വഭവ31/03/2012വാംബെ പദ്ധതി പ്രകാരം അനുവദനീയമായ ധനസഹായം വര്‍ദ്ധിപ്പിച്ച ഉത്തരവ്
29578സ.ഉ(ആര്‍.ടി) 1015/2012/തസ്വഭവ31/03/2012കല്ലീയൂര്‍ ഗ്രാമപഞ്ചായത്ത് വാട്ടര്‍ ട്രീറ്റ് മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക ജില്ലാ കളക്ടറുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി
29579സ.ഉ(ആര്‍.ടി) 1012/2012/തസ്വഭവ31/03/2012കോഴിക്കോട് ജില്ല വികസന ഫണ്ടില്‍ നിന്നും കെ.എസ് ഐ ഡി സിക്ക് ലീസ് തുക നല്‍കുന്നതിന് പനങ്ങാട് ഗ്രാമ പഞ്ചായത്തിന് അനുമതി
29580സ.ഉ(ആര്‍.ടി) 1008/2012/തസ്വഭവ31/03/2012ഇ.എം.എസ് ഭവന പദ്ധതി –കുന്നംകുളം നഗരസഭ-വായ്പ എടുക്കുന്നതിന് അനുമതി
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala