| Sl No. |
Government Orders No. |
Date |
Abstract |
| 29561 | G.O.(Rt) 312/2011/LSGD | 31/01/2011 | Local Self Government Department – Multiplex Theatres by M/s. OSR Cinemas Private Ltd. – Computerized cinema ticket selling – Entertainment Tax – Modified Orders issued. |
| 29562 | സ.ഉ(ആര്‍.ടി) 305/11/തസ്വഭവ | 29/01/2011 | തദ്ദേശസ്വയംഭരണവകുപ്പ് - ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരടക്കമുള്ള ഫീല്‍ഡ് സ്റ്റാഫില്‍ ഒരു വിഭാഗം നടത്തിയ പണിമുടക്കിന് - വേതനം തടഞ്ഞു വയ്ക്കുന്നതിന് വേണ്ടി ഉത്തരവു പുറപ്പെടുവിയ്ക്കുന്നു.
|
| 29563 | G.O.(Rt) 281/2011/LSGD | 28/01/2011 | GCDA- Estt-Promotion to the Post of Assistant Engineer since 2001 –irregularities noted –instructions for cancellation of irregular promotions granted –Orders Issued |
| 29564 | G.O.(Rt) 200/11/LSGD | 19/01/2011 | Local Self Government Department – Decentralised planning 2010-11 – Funds for Expansion and Development – Transfer credited from Consolidated fund to Public Account – Release of 9th instalment to Local Self Government Institutions for January 2011 – Orders issued. |
| 29565 | G.O.(Rt) 158/2011/LSGD | 17/01/2011 | Local Self Government Department – Budget Estimates 2010-11 – Demand No.XLIII – Compensation and Assignments to Local Bodies and Panchayat Raj Institutions – Release of 1st instalment – Sanctioned – Orders issued. |
| 29566 | സ.ഉ(ആര്‍.ടി) 144/2011/തസ്വഭവ | 14/01/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി - അംഗങ്ങളുടെ തിരഞ്ഞെടുപ്പ് - ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും മുനിസിപ്പല്‍ കൌണ്‍സിലര്‍മാരുടേയും എണ്ണം പുതുക്കി നിശ്ചയിച്ചത് - സംവരണ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവാകുന്നു. |
| 29567 | സ.ഉ(എം.എസ്) 16/2011/തസ്വഭവ | 14/01/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എല്‍ സര്‍വ്വേ 2009 - ബി.പി.എല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സൂചകങ്ങള്‍ക്കും അവയുടെ വെയിറ്റേജിനും മാനദണ്ഡങ്ങള്‍ക്കും അംഗീകാരം നല്‍കി ആക്ഷേപങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29568 | സ.ഉ(ആര്‍.ടി) 140/2011/തസ്വഭവ | 14/01/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 –ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29569 | G.O.(Rt) 114/2011/LSGD | 12/01/2011 | Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 10th and last installment – Orders issued. |
| 29570 | സ.ഉ(ആര്‍.ടി) 115/2011/തസ്വഭവ | 12/01/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - പത്ത് ടണ്ണില്‍ കുറവ് ടാര്‍ ആവശ്യമുള്ള റോഡ് പ്രവൃത്തി കള്‍ക്ക് ടാര്‍ വാങ്ങി നല്‍കുവാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29571 | G.O.(MS) 06/2011/LSGD | 07/01/2011 | Local Self Government Department – Settlement of disputes between Government Departments/Public Sector Undertakings /Corporations/Boards etc. with Local Self Government Institutions – Constitution of High Power Committee – Orders issued. |
| 29572 | G.O.(MS) 05/2011/LSGD | 05/01/2011 | Kudumbashree – Takeover of Bhavanashree Loan by Government |
| 29573 | G.O.(MS) 02/2011/LSGD | 05/01/2011 | Kudumbashree – Takeover of Bhavanashree Loan by Government. |
| 29574 | G.O.(Rt) 01/11/I&PRD | 04/01/2011 | Information & Public Relations Department – Updating Media List and Revision of Rates dailies for the year 2010-2011 – Orders issued. |
| 29575 | G.O.(Rt) 02/2011/LSGD | 01/01/2011 | Shifting the responsibility of e-governance training from Information Kerala Mission to Kerala Institute of Local Administration |
| 29576 | സ.ഉ(ആര്‍.ടി) 4063/10/തസ്വഭവ | 31/12/2010 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2009 - 10 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29577 | G.O.(Rt) 9290/10/Fin | 30/12/2010 | Finance (Inspection Wing – Technical) Department – Submission of Reports to the Chief Technical Examiner – Revised Orders – Reg. |
| 29578 | G.O.(MS) 312/2010/LSGD | 28/12/2010 | Local Self Government Department – Establishment – Absorption of SERIFED staff in Government Departments – Decision of the Kerala Public Service Commission – Over ruled – Orders Issued. |
| 29579 | G.O.(MS) 308/2010/LSGD | 23/12/2010 | Local Self Government Department-Prescribing the mandatory use of application softwares Saankhya and Sulekha in all Local Self Government Institutions-orders issued |
| 29580 | സ.ഉ(എം.എസ്) 305/2010 | 21/12/2010 | തദ്ദേശ സ്വയംഭരണ വകുപ്പ്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് സംവിധാനം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala