| Sl No. |
Government Orders No. |
Date |
Abstract |
| 29541 | സ.ഉ(ആര്‍.ടി) 587/11/തസ്വഭവ | 24/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - നീര്‍ത്തടാധിഷ്ഠിത, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി കേരളസ്റ്റേറ്റ് ലാന്‍ഡ്‌യൂസ് ബോര്‍ഡിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29542 | G.O.(Rt) 595/2011/LSGD | 24/02/2011 | Local Self Government Department – Kudumbashree – IHSDP – Release of instalments of funds to the beneficiaries – schedule revised – orders issued. |
| 29543 | സ.ഉ(ആര്‍.ടി) 597/2011/തസ്വഭവ | 24/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - ഭൂരഹിത-ഭവനരഹിത ഗുണഭോക്താക്കള്‍ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങിയാല്‍ അനുവദിക്കാവുന്ന ധനസഹായത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29544 | സ.ഉ(പി) 51/2011/തസ്വഭവ | 21/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29545 | സ.ഉ(പി) 51/2011/തസ്വഭവ | 21/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29546 | സ.ഉ(ആര്‍.ടി) 496/11/തസ്വഭവ | 17/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ആയുര്‍വേദ ആശുപത്രികള്‍ക്കുവേണ്ടി കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അനുമതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29547 | സ.ഉ(ആര്‍.ടി) 499/11/തസ്വഭവ | 17/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട്
ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29548 | സ.ഉ(ആര്‍.ടി) 497/2011/തസ്വഭവ | 17/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടു കളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് ധനസഹായം അനുവദിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29549 | G.O.(P) 44/2011/LSGD | 16/02/2011 | Special rules for the posts in Kerala State Rural Development Service |
| 29550 | സ.ഉ(ആര്‍.ടി) 465/2011/തസ്വഭവ | 14/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന പ്രോജക്ടുകളുടെ ഭാഗമായി പത്ത് വര്‍ഷം മുമ്പ് നിര്‍മ്മിച്ചതും ഇപ്പോള്‍ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം-പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29551 | സ.ഉ(ആര്‍.ടി) 464/2011/തസ്വഭവ | 14/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - നിര്‍വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29552 | സ.ഉ(ആര്‍.ടി) 464/2011/തസ്വഭവ | 14/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - നിര്‍വഹണ കാലയളവ് 2012 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29553 | G.O.(MS) 41/11/LSGD | 14/02/2011 | Notification of the Kerala
Panchayat Buildings Rules, 2011. |
| 29554 | G.O.(MS) 37/2011/LSGD | 10/02/2011 | Local Self Government Department – Creation of a data base of the finances of the Panchayath Raj Institutions / Urban Local Bodies for submission to the Ministry of Panchayati Raj - Collecting of information. |
| 29555 | സ.ഉ(ആര്‍.ടി) 417/2011/തസ്വഭവ | 09/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് സംവിധാനം - നിര്‍വ്വഹണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29556 | സ.ഉ(ആര്‍.ടി) 419/2011/തസ്വഭവ | 09/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതി - വീടിന്റെ തറ വിസ്തൃതിയുടെ അനുവദനീയമായ കൂടിയ പരിധി 60 ചതുരശ്ര മീറ്ററായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29557 | സ.ഉ(എം.എസ്) 31/2011/തസ്വഭവ | 04/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - മറ്റ് ജില്ലാ റോഡുകളുടേയും വില്ലേജ് റോഡുകളുടേയും
ഉടമസ്ഥാവകാശം ജില്ലാപഞ്ചായത്തുകളില്‍ നിലനിര്‍ത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29558 | സ.ഉ(ആര്‍.ടി) 363/11/തസ്വഭവ | 03/02/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - റോഡ് പുനരുദ്ധാരണ പദ്ധതി പ്രീക്വാളിഫിക്കേഷന്‍ ടെണ്ടര്‍ കാലാവധി 14 ദിവസമായി കുറവുചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29559 | സ.ഉ(ആര്‍.ടി) 357/2011/ത.സ്വ.ഭ.വ. | 02/02/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29560 | സ.ഉ(ആര്‍.ടി) 354/2011/LSGD | 02/02/2011 | റോഡ് പുനരുദ്ധാരണ പദ്ധതി - അധിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala