Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29521 to 29540 of about 30850


Sl No. Government Orders No. Date Abstract
29521സ.ഉ(എം.എസ്) 16/2011/തസ്വഭവ14/01/2011തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എല്‍ സര്‍വ്വേ 2009 - ബി.പി.എല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സൂചകങ്ങള്‍ക്കും അവയുടെ വെയിറ്റേജിനും മാനദണ്ഡങ്ങള്‍ക്കും അംഗീകാരം നല്‍കി ആക്ഷേപങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29522സ.ഉ(ആര്‍.ടി) 140/2011/തസ്വഭവ14/01/2011തദ്ദേശ സ്വയംഭരണ വകുപ്പ് - 2009-10 –ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29523G.O.(Rt) 114/2011/LSGD12/01/2011Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 10th and last installment – Orders issued.
29524സ.ഉ(ആര്‍.ടി) 115/2011/തസ്വഭവ12/01/2011തദ്ദേശസ്വയംഭരണ വകുപ്പ് - പത്ത് ടണ്ണില്‍ കുറവ് ടാര്‍ ആവശ്യമുള്ള റോഡ് പ്രവൃത്തി കള്‍ക്ക് ടാര്‍ വാങ്ങി നല്‍കുവാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29525G.O.(MS) 06/2011/LSGD07/01/2011Local Self Government Department – Settlement of disputes between Government Departments/Public Sector Undertakings /Corporations/Boards etc. with Local Self Government Institutions – Constitution of High Power Committee – Orders issued.
29526G.O.(MS) 05/2011/LSGD05/01/2011Kudumbashree – Takeover of Bhavanashree Loan by Government
29527G.O.(MS) 02/2011/LSGD05/01/2011Kudumbashree – Takeover of Bhavanashree Loan by Government.
29528G.O.(Rt) 01/11/I&PRD04/01/2011Information & Public Relations Department – Updating Media List and Revision of Rates dailies for the year 2010-2011 – Orders issued.
29529G.O.(Rt) 02/2011/LSGD01/01/2011Shifting the responsibility of e-governance training from Information Kerala Mission to Kerala Institute of Local Administration
29530സ.ഉ(ആര്‍.ടി) 4063/10/തസ്വഭവ31/12/2010തദ്ദേശ സ്വയംഭരണ വകുപ്പ്‌ - 2009 - 10 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29531G.O.(Rt) 9290/10/Fin30/12/2010Finance (Inspection Wing – Technical) Department – Submission of Reports to the Chief Technical Examiner – Revised Orders – Reg.
29532G.O.(MS) 312/2010/LSGD28/12/2010Local Self Government Department – Establishment – Absorption of SERIFED staff in Government Departments – Decision of the Kerala Public Service Commission – Over ruled – Orders Issued.
29533G.O.(MS) 308/2010/LSGD23/12/2010Local Self Government Department-Prescribing the mandatory use of application softwares Saankhya and Sulekha in all Local Self Government Institutions-orders issued
29534സ.ഉ(എം.എസ്) 305/201021/12/2010തദ്ദേശ സ്വയംഭരണ വകുപ്പ്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് സംവിധാനം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29535G.O.(MS) 303/2010/LSGD20/12/2010Computerisation of Local Bodies – Information Kerala Mission (IKM) – Extension of term
29536G.O.(MS) 300/2010/LSGD10/12/2010Local Self Government Department - Utilization of Maintenance Grant (Non-road) - Additions of newly suggested works / items - guidelines - modified - Orders issued
29537സ.ഉ(ആര്‍.ടി) 3842/10/തസ്വഭവ07/12/2010തദ്ദേശ സ്വയംഭരണ വകുപ്പ് - ജില്ലാ ആസൂത്രണ കമ്മിറ്റി - അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടേണ്ട ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും മുനിസിപ്പാലിറ്റികളിലെ കൌണ്‍സിലര്‍മാരുടേയും സംഖ്യ നിശ്ചയിച്ച് ഉത്തരവാകുന്നു.
29538സ.ഉ(ആര്‍.ടി) 3838/10/തസ്വഭവ06/12/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - കുടുംബശ്രീ ഗവേണിംഗ് ബോഡിയില്‍ ഗ്രാമവികസന വകുപ്പ്‌ കമ്മീഷണര്‍ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്റെ പ്രതിനിധി എന്നിവരെകൂടി നാമനിര്‍ദ്ദേശം ചെയ്ത് ഗവേണിംഗ് ബോഡി പുന:സംഘടിപ്പിച്ചുകൊണ്ട് ഉത്തരവാകുന്നു.
29539G.O.(Rt) 3833/2010/LSGD04/12/2010Local Self Government Department – Kerala Municipality Building Rules 1999 - Senior Town Planner (Vigilance), Local Self Government Department authorised to perform the duties as provided under rule 20(2) (a) and 157(5) - Orders issued.
29540G.O.(Rt) 3826/2010/LSGD04/12/2010Local Self Government Department – Budget Estimates 2010-11 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 9th installment – Orders issued.
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala