Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29521 to 29540 of about 30813


Sl No. Government Orders No. Date Abstract
29521സ.ഉ(എം.എസ്) 257/2010/തസ്വഭവ06/11/2010പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം - 2011-12 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടല്‍ - നടപടിക്രമങ്ങള്‍ നിശ്ചയിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
29522സ.ഉ(ആര്‍.ടി) 3477/2010/ത.സ്വ.ഭ.വ.04/11/2010തദ്ദേശ സ്വയംഭരണ വകുപ്പ് - വിവാഹ രജിസ്ട്രേഷന്‍ - കമ്പ്യൂട്ടര്‍വത്ക്കരണം - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്.
29523സ.ഉ(എം.എസ്) 252/2010/തസ്വഭവ03/11/2010തദ്ദേശസ്വയംഭരണ വകുപ്പ് :- അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS) – പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29524സ.ഉ(ആര്‍.ടി) 3408/2010/തസ്വഭവ01/11/2010തദ്ദേശസ്വയംഭരണ വകുപ്പ് - മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാറുടെ അധിക ചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29525സ.ഉ(ആര്‍.ടി) 3408/2010/തസ്വഭവ01/11/2010മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസ് – ജീവനക്കാര്യം – തിരുവനന്തപുരം നഗരസഭയോട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കല്‍ - ജനന മരണ വിവാഹ രജിസ്ട്രാരുടെ അധിക ചുമതല ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ നല്‍കുന്നതിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ്
29526സ.ഉ(പി) 243/201030/10/20102010ലെ കേരളാ മുനിസിപ്പാലിറ്റി (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
29527സ.ഉ(പി) 244/201030/10/2010തദ്ദേശസ്വയംഭരണ വകുപ്പ്-2010ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) രണ്ടാം ഭേദഗതി
29528G.O.(Rt) 3379/10/LSGD30/10/2010Local Self Government Department-Reorganisation of Block Panchayats-Head quarters of the integrated Pandalam Block Panchayat-Judgment of the Hon'ble High Court-Fixation of Kulanada as head Quarters,on temporary basis
29529സ.ഉ(എം.എസ്) 3338/2010/തസ്വഭവ27/10/2010മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസനം - സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്‍റല്‍ റിട്ടാര്‍ഡേഷന്‍, തിരുവനന്തപുരം എന്ന സ്ഥാപനത്തെ അംഗീകൃത നിര്‍വ്വഹണ ഏജന്‍സിയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29530G.O.(Rt) 3346/10/LSGD27/10/2010Local Self Government-Reorganisation of Block Panchayats in the State-Creation/Cession of Block Panchayats-Administrative arrangements-orders issued
29531G.O.(MS) 240/10/LSGD21/10/2010Panchayat establishment – Conversion of Grama Panchayat as Municipalities/Merger of Grama Panchayats with Municipalities/Corporations – Continuance of Staff of Panchayat Department
29532G.O.(Rt) 3251/2010/LSGD13/10/2010Local Self Government Department – Appointment – of Administrative Committees in Panchayats/Municipalities in the absence of elected Committees/Councils – Duties and functions of the President/Chairperson/Mayor of the Panchayats/Municipalities – Member of the Administrative Committee – Authorised – Orders issued.
29533G.O.(MS) 237/2010/LSGD12/10/2010Local Self Government Department – Appointment of Administrative Committees in Panchayats and Municipalities in the absence of elected Committees/Councils – Guidelines issued – Modified – Orders issued.
29534സ.ഉ(ആര്‍.ടി) 3230/2010/തസ്വഭവ11/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി - വായ്പാതുക എം.എന്‍ ലക്ഷം വീട് പുനര്‍ നിര്‍മ്മാണ പദ്ധതിക്കും ഇന്ദിരാ ആവാസ് യോജനയ്ക്കും വിനിയോഗിക്കാവുന്നതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29535G.O.(Rt) 3200/2010/LSGD08/10/2010Local Self Government Department – Budget Estimates 2009-10 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 7th installment – Orders issued.
29536G.O.(Rt) 3201/2010/LSGD08/10/2010Local Self Government Department – Decentralized Planning 2010-11 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 6th installment to Local Self Government Institutions for October, 2010 – Orders issued.
29537സ.ഉ(ആര്‍.ടി) 3166/2010/തസ്വഭവ01/10/2010തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി - ഭരണ സമിതികള്‍ നിലവിലില്ലാത്ത കാലയളവില്‍ ഭവനപദ്ധതി അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിന് താല്ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
29538സ.ഉ(പി) 218/10/തസ്വഭവ30/09/2010തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - സംഘടനാ സംവിധാനം - ഏരിയ ഡവലപ്മെന്റ് സൊസൈറ്റി/കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി കുടുംബശ്രീ സി.ഡി.എസ്. ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവാകുന്നു.
29539G.O.(Rt) 3160/2010തസ്വഭവ30/09/2010ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷ‌ന്‍ - ഗാര്‍ഡിയന്‍ഷിപ്പ്(രക്ഷാകര്‍ത്തൃത്വം) രേഖപ്പെടുത്തുന്നതു സംബന്ധിച്ച് സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു.
29540G.O.(MS) 230/201030/09/2010Local Self Government Department-Appointment of Administrative Committees in Panchayats and Municipalities in the absence of elected committees/councils-Guidelines and directives for the functioning of Administrative Committees-orders issued
Previous 20 PagesPrevious Page1471147214731474147514761477147814791480Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala