| Sl No. |
Government Orders No. |
Date |
Abstract |
| 29501 | G.O.(MS) 144/2012/LSGD | 31/05/2012 | Implementation of Saankhya in Panchayats-Extension of due date of submission of Annual Financial Statements |
| 29502 | സ.ഉ(എം.എസ്) 145/2012/തസ്വഭവ | 31/05/2012 | ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാങ്ങുന്നത് സംബന്ധിച്ച ഭേദഗതി ഉത്തരവ് |
| 29503 | സ.ഉ(ആര്‍.ടി) 1487/2012/തസ്വഭവ | 30/05/2012 | പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം - ഓഫീസ് നവീകരണം, കമ്പ്യൂട്ടര്‍ വല്‍ക്കരണം-ഭരണാനുമതി |
| 29504 | സ.ഉ(ആര്‍.ടി) 1488/2012/തസ്വഭവ | 30/05/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അവാര്‍ഡ് -പരിഷ്കരിച്ച ഉത്തരവ് |
| 29505 | സ.ഉ(എം.എസ്) 143/2012/തസ്വഭവ | 30/05/2012 | അര്‍ബന്‍ വേജ് എംപ്ലോയ്മെന്‍റ് പ്രോഗ്രാം നടത്തിപ്പ് ചുമതല നഗരകാര്യ വകുപ്പിന് |
| 29506 | സ.ഉ(ആര്‍.ടി) 1457/2012/തസ്വഭവ | 28/05/2012 | മാലിന്യ പരിപാലനത്തിനുള്ള സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ |
| 29507 | സ.ഉ(ആര്‍.ടി) 1418/2012/തസ്വഭവ | 23/05/2012 | ഖരമാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ ഏജന്‍സികളെ സേവനദാതാക്കളായി അംഗീകരിച്ച ഉത്തരവ് |
| 29508 | G.O.(MS) 137/2012/LSGD | 23/05/2012 | Memorandum of Association and Rules and Regulations of Kerala State Rural Employment Guarantee Fund Society - Amended |
| 29509 | G.O.(Rt) 1420/2012/LSGD | 23/05/2012 | Judgment in WP(C) NO.6098/2012 filed by Sri. C.P.A .Muhammed Kutty Son of Aboobacker,Nazeema - Iringole ,Perumbavour. Compliance of Court Direction. |
| 29510 | സ.ഉ(ആര്‍.ടി) 1412/2012/തസ്വഭവ | 23/05/2012 | സെറിഫെഡിലെ സേവനകാലം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുന്നതു സംബന്ധിച്ച് |
| 29511 | സ.ഉ(ആര്‍.ടി) 1422/2012/തസ്വഭവ | 23/05/2012 | തൃശൂര്‍ മൊബിലിറ്റി ഹബിന്റെ സാദ്ധ്യതാ പഠനത്തിന് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് . |
| 29512 | G.O.(Rt) 1408/2012/LSGD | 22/05/2012 | Budget estimates 2012-13-Funds for Traditional Functions(General Purpose Fund) Release of First instalment for April 2012 |
| 29513 | സ.ഉ(ആര്‍.ടി) 1385/2012/തസ്വഭവ | 18/05/2012 | മുനിസിപ്പാലിറ്റികളില്‍ ജോലി ചെയ്യുന്ന ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍മാരുടെ വേതനം,സേവനം എന്നിവ സംബന്ധിച്ചുള്ള ഉത്തരവ്. |
| 29514 | സ.ഉ(ആര്‍.ടി) 1373/2012/തസ്വഭവ | 17/05/2012 | ചടയമംഗലം ഗ്രാമപഞ്ചായത്ത് - ബഹു. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് അനുമതി. |
| 29515 | സ.ഉ(ആര്‍.ടി) 1374/2012/തസ്വഭവ | 17/05/2012 | കൂരോപ്പട ഗ്രാമപഞ്ചായത്ത് വക സ്ഥലവും പബ്ലിക് ലൈബ്രറി വക സ്ഥലവും പരസ്പരം കൈമാറുന്നതിന് അനുമതി |
| 29516 | സ.ഉ(എം.എസ്) 133/2012/തസ്വഭവ | 17/05/2012 | ലഹരി വസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കല്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലകള്‍ -03.05.2012 ലെ 72862/ആര്‍ഡി.3/11 സര്‍ക്കുലര്‍ പിന്‍വലിച്ച് 24/11/2011ലെ 34591/ആര്‍ ഡി3/11 നമ്പര്‍ സര്‍ക്കുലര്‍ പുന:സ്ഥാപിച്ച ഉത്തരവ് |
| 29517 | സ.ഉ(എം.എസ്) 133/2012/തസ്വഭവ | 17/05/2012 | ലഹരി വസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കല്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലകള്‍ -03.05.2012 ലെ 72862/ആര്‍ഡി.3/11 സര്‍ക്കുലര്‍ പിന്‍വലിച്ച് 24/11/2011ലെ 34591/ആര്‍ ഡി3/11 നമ്പര്‍ സര്‍ക്കുലര്‍ പുന:സ്ഥാപിച്ച ഉത്തരവ് |
| 29518 | സ.ഉ(പി) 131/12/തസ്വഭവ | 16/05/2012 | വിവിധ വകുപ്പുകളില്‍ നിന്നുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍ വിന്യസിക്കല്‍ |
| 29519 | സ.ഉ(എം.എസ്) 132/05/തസ്വഭവ | 16/05/2012 | വസ്തു നികുതി - രണ്ടു തുല്യഗഡുക്കളായി പിരിച്ചെടുക്കുന്നതു പൂര്‍ണരൂപത്തിലായിരിക്കണമെന്നത് സംബന്ധിച്ചുള്ള ഉത്തരവ് |
| 29520 | സ.ഉ(ആര്‍.ടി) 1337/2012/തസ്വഭവ | 15/05/2012 | പൂത്തൃക്ക പഞ്ചായത്ത് - ഇലട്രിസിറ്റി ചാര്‍ജ് കുടിശിക സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala